Tuesday, August 18, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ജൈവസുരക്ഷാ നിയമം കടുപ്പിച്ച് ഓസ്ട്രേലിയ; യാത്രക്കാര്‍ ലഗേജില്‍ സസ്യ-മൃഗ ഉല്‍പ്പന്നങ്ങള്‍ കടത്തിയാല്‍ വിസ റദ്ദാക്കും

by Kerala News Web Desk 04
November 3, 2023
in AUSTRALIA
0 0
A A
ജൈവസുരക്ഷാ നിയമം കടുപ്പിച്ച് ഓസ്ട്രേലിയ; യാത്രക്കാര്‍ ലഗേജില്‍ സസ്യ-മൃഗ ഉല്‍പ്പന്നങ്ങള്‍ കടത്തിയാല്‍ വിസ റദ്ദാക്കും
Share on WhatsappShare on FacebookShare on TwitterShare on Telegram

കാന്‍ബറ: ഓസ്ട്രേലിയയിലേക്കു വരുന്ന സന്ദര്‍ശകര്‍ ലഗേജില്‍ സസ്യ-മൃഗ ഉല്‍പ്പന്നങ്ങള്‍ ഒളിപ്പിച്ചു കൊണ്ടുവന്നാല്‍ വിസ നഷ്ടപ്പെടുമെന്ന മുന്നറിയിപ്പുമായി ഇമിഗ്രേഷന്‍ വകുപ്പ്.ഡിസംബറില്‍ ഭേദഗതി വരുത്തിയ ബയോസെക്യൂരിറ്റി (ജൈവസുരക്ഷ) ആക്റ്റ് പ്രകാരമാണ് യാത്രക്കാര്‍ക്കുള്ള നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. പുതിയ നിയമപ്രകാരം, സസ്യങ്ങളില്‍നിന്നും മൃഗങ്ങളില്‍നിന്നും നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ രാജ്യത്തേക്കു രഹസ്യമായി കൊണ്ടുവന്നാല്‍ വിസ റദ്ദാക്കുന്നതിനൊപ്പം പിഴ ഉള്‍പ്പെടെയുള്ള നിയമനടപടികളും നേരിടേണ്ടി വരും.വിനോദ സഞ്ചാരികള്‍, രാജ്യാന്തര വിദ്യാര്‍ത്ഥികള്‍, വര്‍ക്കിംഗ് ഹോളിഡേ മേക്കേഴ്സ്, താല്‍ക്കാലിക തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെയുള്ള എല്ലാ സന്ദര്‍ശകര്‍ക്കും നിയമം ബാധകമാണ്.

ഓസ്ട്രേലിയയുടെ അതിലോലമായ ആവാസവ്യവസ്ഥയെയും 70 ബില്യണ്‍ ഡോളറിലേറെ മൂല്യം വരുന്ന കാര്‍ഷിക കയറ്റുമതി വ്യവസായത്തെയും സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നിയമങ്ങള്‍ കര്‍ശനമാക്കുന്നത്.ഇതുപ്രകാരം ബയോസെക്യൂരിറ്റി വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് പുതിയ അധികാരങ്ങള്‍ നല്‍കുന്നതിനായി സര്‍ക്കാര്‍ ബയോസെക്യൂരിറ്റി നിയമം ഭേദഗതി ചെയ്തു.വിമാനമാര്‍ഗമോ കടല്‍ മാര്‍ഗമോ ഓസ്ട്രേലിയയിലേക്ക് എത്തുന്ന യാത്രക്കാരില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കാനും പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള യാത്രാ രേഖകള്‍ പരിശോധിക്കാനും നടപടികള്‍ സ്വീകരിക്കാനും ബയോസെക്യൂരിറ്റി ഓഫീസര്‍മാര്‍ക്ക് അധികാരം നല്‍കുന്നതാണ് നിയമ ഭേദഗതി.ലഗേജില്‍ ഉല്‍പ്പന്നങ്ങള്‍ മനഃപൂര്‍വം മറച്ചുവെക്കുകയോ തെറ്റായി ലേബല്‍ ചെയ്ത കണ്ടെയ്നറില്‍ സാധനങ്ങള്‍ ഇട്ടു കൊണ്ടുവരികയോ ചെയ്താല്‍ പിടിക്കപ്പെടുന്നതിനൊപ്പം കര്‍ശന ശിക്ഷാ നടപടികള്‍ നേരിടേണ്ടിയും വരും.നിയന്ത്രണമുള്ള ഉല്‍പന്നങ്ങളില്‍ മാംസം, ജീവനുള്ള മൃഗങ്ങള്‍, മൃഗങ്ങളുടെ പ്രത്യുത്പാദന വസ്തുക്കള്‍, സസ്യങ്ങള്‍, സസ്യ ഉല്‍പ്പന്നങ്ങള്‍, മൃഗ പദാര്‍ത്ഥങ്ങള്‍, വിത്തുകള്‍, സൂക്ഷ്മാണുക്കള്‍, ഫംഗസ് എന്നിവ ഉള്‍പ്പെടുന്നു. നിയമ ലംഘനത്തിന് 375,600 ഡോളര്‍ വരെ പിഴ ചുമത്തും.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ബയോസെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് സന്ദര്‍ശകന്‍ തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ മറുപടികള്‍ നല്‍കുകയോ ഉത്തരം നല്‍കാന്‍ വിസമ്മതിക്കുകയോ ചെയ്താല്‍ വിസ റദ്ദാക്കാനും സാധ്യതയുണ്ട്.
പുതിയ നിയന്ത്രണങ്ങള്‍ ഓസ്ട്രേലിയന്‍ സമൂഹത്തെയും കാര്‍ഷിക സംവിധാനങ്ങളെയും അപകടങ്ങളില്‍ നിന്ന് സംരക്ഷിക്കാനും രാജ്യത്തിന്റെ ജൈവസുരക്ഷ ഉറപ്പാക്കാനുമാണെന്ന് ഇമിഗ്രേഷന്‍ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.ആക്രമണകാരികളായ കീടങ്ങളില്‍ നിന്നും രോഗങ്ങളില്‍ നിന്നും ഭൂഖണ്ഡത്തെ രക്ഷിക്കാനും 70 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള കാര്‍ഷിക വ്യവസായത്തെ സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ള ലോകത്തിലെ ഏറ്റവും കര്‍ശനമായ ബയോസെക്യൂരിറ്റി നിയമങ്ങളാണ് ഓസ്ട്രേലിയയിലുള്ളത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

‘സന്ദര്‍ശകര്‍ ഓസ്‌ട്രേലിയ എന്ന മനോഹരമായ രാജ്യം ആസ്വദിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു, പക്ഷേ അത് അങ്ങനെ തന്നെ നിലനിര്‍ത്താന്‍, ശക്തമായ ബയോസെക്യൂരിറ്റി മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്’ കൃഷി മന്ത്രി മുറെ വാട്ടിനെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ ഓസ്ട്രേലിയ റിപ്പോര്‍ട്ട് ചെയ്തു.‘വിദേശങ്ങളില്‍ നിന്നുള്ള ചില ഭക്ഷണങ്ങളും സസ്യ വസ്തുക്കളും മൃഗ ഉല്‍പ്പന്നങ്ങളും ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരാന്‍ കഴിയില്ല, കാരണം അത് ഗുരുതരമായ കീടങ്ങളെയും രോഗാണുക്കളെയും വഹിക്കുന്നു, അത് നമ്മുടെ വിലയേറിയ ഭക്ഷ്യ വിതരണത്തെ നശിപ്പിക്കുകയും അതുല്യമായ പരിസ്ഥിതിയെ നശിപ്പിക്കുകയും ചെയ്യും.’‘സാധനങ്ങള്‍ ബോധപൂര്‍വം മറച്ചുവെച്ച് ഓസ്ട്രേലിയയിലേക്ക് വരുന്ന വിസ ഉടമകളെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നില്ല. മൈഗ്രേഷന്‍ ചട്ടങ്ങളിലും ഇത് വ്യക്തമാക്കിയിട്ടുണ്ട്.കഴിഞ്ഞ ജൂണില്‍, ശ്രീലങ്ക, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ സന്ദര്‍ശനത്തിനിടെ ശേഖരിച്ച ചെടികള്‍ ഓസ്‌ട്രേലിയയിലേക്കു കൊണ്ടുവരാന്‍ ശ്രമിച്ച യാത്രക്കാര്‍ക്ക് 5,500 ഡോളര്‍ പിഴ ചുമത്തിയതായി കൃഷി വകുപ്പ് അറിയിച്ചിരുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഡാറ്റാ സെന്ററുകൾക്ക് നിയന്ത്രണം; എങ്കിലും ആശങ്കയൊഴിയാതെ ഓസ്‌ട്രേലിയൻ ജനത
AUSTRALIA

ഡാറ്റാ സെന്ററുകൾക്ക് നിയന്ത്രണം; എങ്കിലും ആശങ്കയൊഴിയാതെ ഓസ്‌ട്രേലിയൻ ജനത

August 18, 2026
ജൂത ദമ്പതികൾക്കെതിരെ വിദ്വേഷ പ്രചാരണം: ഐറിഷ് വിനോദസഞ്ചാരിക്കെതിരെ നടപടിക്ക് ആവശ്യം ശക്തമാകുന്നു
AUSTRALIA

ജൂത ദമ്പതികൾക്കെതിരെ വിദ്വേഷ പ്രചാരണം: ഐറിഷ് വിനോദസഞ്ചാരിക്കെതിരെ നടപടിക്ക് ആവശ്യം ശക്തമാകുന്നു

August 18, 2026
മറവിരോഗത്തിനെതിരെ കരുതലോടെ സർക്കാർ; 50 വയസ്സുകാർക്ക് ഇനി ബോധവൽക്കരണ കത്തുകൾ
AUSTRALIA

മറവിരോഗത്തിനെതിരെ കരുതലോടെ സർക്കാർ; 50 വയസ്സുകാർക്ക് ഇനി ബോധവൽക്കരണ കത്തുകൾ

August 18, 2026
അഡ്‌ലെയ്ഡിൽ 5 മില്യൺ ഡോളറിന്റെ എൻഡിഐഎസ് (NDIS) തട്ടിപ്പ്: രാജ്യം വിടാൻ ശ്രമിച്ച പ്രൊവൈഡർ പിടിയിലായി
AUSTRALIA

അഡ്‌ലെയ്ഡിൽ 5 മില്യൺ ഡോളറിന്റെ എൻഡിഐഎസ് (NDIS) തട്ടിപ്പ്: രാജ്യം വിടാൻ ശ്രമിച്ച പ്രൊവൈഡർ പിടിയിലായി

August 18, 2026
മെൻഇൻഡി തടാകത്തിൽ 400 പെലിക്കൻ പക്ഷികൾ ചത്ത നിലയിൽ; പക്ഷിപ്പനി സാധ്യത തള്ളി അധികൃതർ
AUSTRALIA

മെൻഇൻഡി തടാകത്തിൽ 400 പെലിക്കൻ പക്ഷികൾ ചത്ത നിലയിൽ; പക്ഷിപ്പനി സാധ്യത തള്ളി അധികൃതർ

August 17, 2026
തോക്കുകൾക്ക് വിട; ബോണ്ടി ബീച്ച് ആക്രമണത്തിന് പിന്നാലെ ചരിത്രപരമായ നീക്കവുമായി എൻ.എസ്.ഡബ്ല്യു
AUSTRALIA

തോക്കുകൾക്ക് വിട; ബോണ്ടി ബീച്ച് ആക്രമണത്തിന് പിന്നാലെ ചരിത്രപരമായ നീക്കവുമായി എൻ.എസ്.ഡബ്ല്യു

August 17, 2026
പൊതുജനാരോഗ്യത്തിന് വൻ തിരിച്ചടി; യുഎസ് വാക്സിൻ നയത്തിനെതിരെ ഓസ്‌ട്രേലിയ
AUSTRALIA

പൊതുജനാരോഗ്യത്തിന് വൻ തിരിച്ചടി; യുഎസ് വാക്സിൻ നയത്തിനെതിരെ ഓസ്‌ട്രേലിയ

August 17, 2026
മാറ്റത്തിന്റെ കാറ്റിൽ ഓസ്‌ട്രേലിയൻ റിയൽ എസ്റ്റേറ്റ്; നിക്ഷേപകരുടെ കണ്ണ് ഇനി പുത്തൻ ഭവനങ്ങളിൽ
AUSTRALIA

മാറ്റത്തിന്റെ കാറ്റിൽ ഓസ്‌ട്രേലിയൻ റിയൽ എസ്റ്റേറ്റ്; നിക്ഷേപകരുടെ കണ്ണ് ഇനി പുത്തൻ ഭവനങ്ങളിൽ

August 17, 2026
നിയമങ്ങൾ കാറ്റിൽപ്പറത്തി സിഡ്നിയിൽ രഹസ്യ ബോക്സിംഗ്; കടുത്ത മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
AUSTRALIA

നിയമങ്ങൾ കാറ്റിൽപ്പറത്തി സിഡ്നിയിൽ രഹസ്യ ബോക്സിംഗ്; കടുത്ത മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

August 17, 2026
Next Post
തൊഴിലാളി ക്ഷേമത്തിൽ അമേരിക്കയെയും ചൈനയെയും കടത്തിവെട്ടി ഇന്ത്യ; പിന്നിൽ യുകെയും ജപ്പാനും, സർവ്വെ ഫലം ഇങ്ങനെ

തൊഴിലാളി ക്ഷേമത്തിൽ അമേരിക്കയെയും ചൈനയെയും കടത്തിവെട്ടി ഇന്ത്യ; പിന്നിൽ യുകെയും ജപ്പാനും, സർവ്വെ ഫലം ഇങ്ങനെ

‘മൈ ലോര്‍ഡ് വിളിയൊന്ന് നിര്‍ത്താമോ? എന്‍റെ ശമ്പളത്തിന്‍റെ പകുതി തരാം’: സഹികെട്ട് സുപ്രീംകോടതി ജഡ്ജി

'മൈ ലോര്‍ഡ് വിളിയൊന്ന് നിര്‍ത്താമോ? എന്‍റെ ശമ്പളത്തിന്‍റെ പകുതി തരാം': സഹികെട്ട് സുപ്രീംകോടതി ജഡ്ജി

“മധ്യവയസ്‍കനൊപ്പം ഒരു പെൺകുട്ടി വന്നാൽ ഉടൻ അറിയിക്കണം” ഒയോ ഹോട്ടലുകൾക്ക് പൊലീസിന്‍റെ കർശന നിർദ്ദേശം

"മധ്യവയസ്‍കനൊപ്പം ഒരു പെൺകുട്ടി വന്നാൽ ഉടൻ അറിയിക്കണം" ഒയോ ഹോട്ടലുകൾക്ക് പൊലീസിന്‍റെ കർശന നിർദ്ദേശം

ശബരിമലയിൽ കീടനാശിനിയുള്ള ഏലക്ക ഉപയോ​ഗിച്ച അരവണ നശിപ്പിക്കാൻ അനുമതി നൽകി സുപ്രീം കോടതി

ശബരിമലയിൽ കീടനാശിനിയുള്ള ഏലക്ക ഉപയോ​ഗിച്ച അരവണ നശിപ്പിക്കാൻ അനുമതി നൽകി സുപ്രീം കോടതി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഷാർജയിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹത്തിന് ഡിഎൻഎ കുരുക്ക്; കണ്ണീരോടെ കുടുംബം

നാല് വയസുകാരനും അച്ഛനും വീട്ടിൽ മരിച്ച നിലയിൽ, ഭാര്യയെ കാണാനില്ല, അന്വേഷണം

August 18, 2026
9-ാം നാൾ പൃഥ്വിരാജിന്റെ ‘ഖലീഫ’ തിയറ്ററുകളിൽ; ശ്രദ്ധനേടി കൗണ്ട് ഡൗൺ പോസ്റ്റർ

ഖലീഫ’യിൽ ഫിസയായി മാളവിക ശർമ്മ; പൃഥ്വിയുടെ നായികയായി മലയാളത്തിൽ അരങ്ങേറ്റം

August 18, 2026
കുടുംബ വഴക്കിനിടെ ഭാര്യയുടെ പക്ഷം പിടിച്ചു, മകളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛൻ, അറസ്റ്റ്

വിഹിതമായി കിട്ടിയ ഭൂമി വിൽക്കാൻ തയ്യാറായില്ല, ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്, സ്വകാര്യ ഭാഗങ്ങൾ അടക്കം ഷോക്കേറ്റ് കരിഞ്ഞ നിലയിൽ

August 18, 2026
ലോകത്തിലേക്ക് കേരളത്തിന്റെ വികസന കവാടം തുറന്നുവെന്ന് മുഖ്യമന്ത്രി; വിഴിഞ്ഞം ഗേറ്റ് വേ ഉദ്ഘാടനം ചെയ്തു, ചടങ്ങ് ബഹിഷ്കരിച്ച് ബിജെപിയും ഇടതുനേതാക്കളും

ലോകത്തിലേക്ക് കേരളത്തിന്റെ വികസന കവാടം തുറന്നുവെന്ന് മുഖ്യമന്ത്രി; വിഴിഞ്ഞം ഗേറ്റ് വേ ഉദ്ഘാടനം ചെയ്തു, ചടങ്ങ് ബഹിഷ്കരിച്ച് ബിജെപിയും ഇടതുനേതാക്കളും

August 18, 2026
വിജയ് മന്ത്രിസഭയിൽ കൈക്കൂലിക്കാർ; ചില മന്ത്രിമാർ കൈക്കൂലി വാങ്ങുന്നു, ആരോപണവുമായി കെ. അണ്ണാമലൈ

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസ് നിർമാണം; വൻ ക്രമക്കേടെന്ന് ആരോപണം, ‘ടെണ്ടർ ചട്ടങ്ങൾ കാറ്റിൽപ്പറത്തി’

August 18, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist