ഓറിയോ ബിസ്‌കറ്റ് ഹലാലല്ലെന്ന് വ്യാജപ്രചരണം; വിശദീകരണവുമായി യുഎഇ അധികൃതര്‍
അബുദാബി: ഓറിയോ ബിസ്‌കറ്റില്‍ ആല്‍ക്കഹോള്‍ അംശവും പന്നിക്കൊഴുപ്പും അടങ്ങിയിട്ടുണ്ടെന്ന സോഷ്യല്‍ മീഡിയ പ്രചരണം വൈറലായതിന് പിന്നാലെ വിശദീകരണവുമായി യുഎഇ അധികൃതര്‍ രംഗത്ത്. ബിസ്‌ക്കറ്റില്‍ പന്നിക്കൊഴുപ്പും ആല്‍ക്കഹോള്‍ അംശവും...














