ഷൂ ധരിച്ചെത്തിയതിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം; പരാതി
തൃശൂര്‍: ഷൂ ധരിച്ചെത്തിയതിന്റെ പേരില്‍ വിദ്യാര്‍ത്ഥിക്ക് മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനമേറ്റതായി പരാതി. പാവറട്ടി വെന്മേനാട് എം എ എസ് എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍...














