കിറ്റ്സിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും: മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം> സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിനെ (കിറ്റ്സ്) അന്താരാഷ്ട്ര നിലവാരമുള്ള ടൂറിസം പഠന, പരിശീലന, ഗവേഷണ...














