ആന്ത്രോപിക് AI മോഡലുകൾക്ക് ട്രംപ് ഭരണകൂടം വിലക്കേർപ്പെടുത്തി; ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ആക്സസ് നഷ്ടമായി
സിഡ്നി: ആന്ത്രോപിക് (Anthropic) കമ്പനിയുടെ ഏറ്റവും വികസിതവും ശക്തവുമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മോഡലുകൾ വിദേശ പൗരന്മാർക്ക് നൽകുന്നത് തടയാൻ യുഎസ് സർക്കാർ ഉത്തരവിട്ടു. ദേശീയ സുരക്ഷാ...














