മമ്മൂട്ടിയുടെ ‘വിദ്യാമൃതം’ പദ്ധതി ആറാം വർഷത്തിലേക്ക്; വയനാട്ടിലെ ദുരന്തബാധിതരായ കുട്ടികൾക്ക് പ്രത്യേക കരുതൽ
വയനാട് പ്രകൃതി ദുരന്ത ബാധിതരായ വിദ്യാർഥികൾക്ക് ഹോസ്റ്റൽ ചിലവുകൾ ഉൾപ്പെടെ പൂർണ്ണമായും സൗജന്യ വിദ്യാഭ്യാസ സൗകര്യവും പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് പ്രത്യേക പരിഗണനയും പ്രഖ്യാപിച്ചുകൊണ്ട് മമ്മൂട്ടിയുടെ...














