Kerala News Web Desk 04

Kerala News Web Desk 04

വിവാഹിതനാണെന്നും കുട്ടിയുണ്ടെന്നും മറച്ചുവച്ചു; പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് 21കാരൻ, അറസ്റ്റ്

വിവാഹിതനാണെന്നും കുട്ടിയുണ്ടെന്നും മറച്ചുവച്ചു; പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് 21കാരൻ, അറസ്റ്റ്

തിരുവനന്തപുരം: വിവാഹിതൻ എന്നത് മറച്ചു വെച്ച് വിവാഹ വാഗ്ദാനം നൽകി പ്രണയം നടിച്ച് പെൺകുട്ടിയെ കടത്തികൊണ്ട് പോയി പീഡിപ്പിച്ച യുവാവ് പിടിയിൽ. തിരുവനന്തപുരം കമലേശ്വരം ആര്യൻ കുഴിയിൽ...

പൂര്‍ണ്ണതയുള്ളതും ഏറ്റവും പഴക്കം ചെന്നതുമായ മമ്മി കണ്ടെത്തിയെന്ന് പുരാവസ്തു ഗവേഷകര്‍

പൂര്‍ണ്ണതയുള്ളതും ഏറ്റവും പഴക്കം ചെന്നതുമായ മമ്മി കണ്ടെത്തിയെന്ന് പുരാവസ്തു ഗവേഷകര്‍

ഈജിപ്തിന്‍റെ ചരിത്രത്തില്‍ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് പൂര്‍ണ്ണതയുള്ളതും ഏറ്റവും പഴക്കം ചെന്നതുമായ മമ്മി കണ്ടെത്തിയെന്ന് പുരാവസ്തു ഗവേഷകര്‍. ഏതാണ്ട് 4,300 വര്‍ഷത്തെ പഴക്കമാണ് പുതിയ മമ്മിക്കുള്ളത്. ഡസന്‍...

മകന് മുന്നില്‍ ഗ്രാന്‍സ്ലാം ഫൈനല്‍ കളിക്കാന്‍ കഴിഞ്ഞത് അഭിമാനം; കണ്ണീരണിഞ്ഞ് സാനിയ

മകന് മുന്നില്‍ ഗ്രാന്‍സ്ലാം ഫൈനല്‍ കളിക്കാന്‍ കഴിഞ്ഞത് അഭിമാനം; കണ്ണീരണിഞ്ഞ് സാനിയ

മെല്‍ബണ്‍: മകന് മുന്നില്‍ അമ്മയെന്ന നിലയില്‍ ഗ്രാന്‍സ്ലാം ഫൈനല്‍ കളിക്കാന്‍ കഴിഞ്ഞുവെന്നത് അഭിമാന നിമിഷമെന്ന് സാനിയാ മിര്‍സ.ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് ഫൈനലില്‍ രോഹന്‍ ബൊപ്പണ്ണക്കൊപ്പം മത്സരിച്ച...

ഇടുക്കിയിൽ ഒറ്റയാന്‍റെ ആക്രമണത്തിൽ വീട് ഭാഗികമായി തകർന്നു, വീട്ടുടമ രക്ഷപെട്ടത് തലനാരിഴയ്ക്ക്

ഇടുക്കിയിൽ ഒറ്റയാന്‍റെ ആക്രമണത്തിൽ വീട് ഭാഗികമായി തകർന്നു, വീട്ടുടമ രക്ഷപെട്ടത് തലനാരിഴയ്ക്ക്

ഇടുക്കി: ബി എൽ റാമിൽ കാട്ടാന ആക്രമണം. കാട്ടാന ഒരു വീട് തകർത്തു . കുന്നത്ത് ബെന്നിയുടെ വീടാണ് തകർന്നത്. വെളുപ്പിന് രണ്ടു മണിക്കായിരുന്നു ഒറ്റയാന്‍റെ ആക്രമണം.ബെന്നിയും...

മെഡിക്കൽ റീഇംപേഴ്സിന്‍റെ മറവിൽ ജല അതോറിറ്റിയിൽ സാമ്പത്തിക ക്രമക്കേട്

മെഡിക്കൽ റീഇംപേഴ്സിന്‍റെ മറവിൽ ജല അതോറിറ്റിയിൽ സാമ്പത്തിക ക്രമക്കേട്

തിരുവനന്തപുരം: വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ വ്യാജബില്ലുകള്‍ സമര്‍പ്പിച്ച് 22 ലക്ഷം രൂപ തട്ടിയെടുത്തു.കൊല്ലത്തെ ഇല്ലാത്ത ആയൂര്‍വേദ ക്ലിനിക്കിന്‍റെ പേരിലുള്ള ബില്ല് ഉപയോഗിച്ചാണ് ആറ്റിങ്ങല്‍ ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ മെഡിക്കല്‍...

അദാനി ഗ്രൂപ്പിന് കനത്ത തിരിച്ചടി

അദാനി ഗ്രൂപ്പിന് കനത്ത തിരിച്ചടി

മുംബൈ: ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പിന് കനത്ത തിരിച്ചടി നേരിടുന്നതിനിടെ ഇന്ന് ഓഹരി വ്യാപാരത്തിന് നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 338 പോയന്റ് ഇടിഞ്ഞു. നിഫ്റ്റി 50 65...

ലോക റെക്കോർഡ് ലക്ഷ്യമിട്ട് ഒരു ഡോക്യുമെന്‍ററി മത്സരം

ലോക റെക്കോർഡ് ലക്ഷ്യമിട്ട് ഒരു ഡോക്യുമെന്‍ററി മത്സരം

ബ്രി​സ്ബെ​യ്ന്‍: പ്ര​തി​ഭ​യു​ണ്ടാ​യി​ട്ടും സി​നി​മ-​ടെ​ലി​വി​ഷ​ന്‍ രം​ഗ​ത്ത് ഇ​നി​യും അ​വ​സ​രം ല​ഭി​ക്കാ​ത്ത​വ​രാ​ണോ നി​ങ്ങ​ള്‍? എ​ങ്കി​ല്‍ സ്വ​ന്തം പ​ഞ്ചാ​യ​ത്തി​നെ​ക്കു​റി​ച്ചു​ള്ള ഡോ​ക്യു​മെ​ന്‍റ​റി മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം. ഏ​റ്റ​വും മി​ക​ച്ച ഡോ​ക്യു​മെ​ന്‍റ​റി​ക്ക് ഒ​രു​ല​ക്ഷം രൂ​പ സ​മ്മാ​ന​മാ​യി...

ന്യൂഡ് അപ്പ് ഫെസ്റ്റിവൽ ക്വീൻസ്‌ലാന്റിൽ

ന്യൂഡ് അപ്പ് ഫെസ്റ്റിവൽ ക്വീൻസ്‌ലാന്റിൽ

ന്യൂഡ് അപ്പ് ഫെസ്റ്റിവൽ ജനുവരി 26 മുതൽ 29 വരെ ക്വീൻസ്‌ലാന്റിൽ നടക്കും. ഇത് മൂന്നാം വർഷമാണ് ഫെസ്റ്റിവൽ നടക്കുന്നത്. ഒത്തുകൂടുന്നത്, ശരീരത്തിന്റെ പോസിറ്റിവിറ്റി പ്രോത്സാഹിപ്പിക്കുന്നതിനും സഹനഗ്നത...

ആലപ്പുഴയിൽ ഭിന്നശേഷിക്കാരിയെ വലിച്ചിഴച്ച് വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്തു; 27-കാരൻ പിടിയിൽ

ആലപ്പുഴയിൽ ഭിന്നശേഷിക്കാരിയെ വലിച്ചിഴച്ച് വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്തു; 27-കാരൻ പിടിയിൽ

ആലപ്പുഴ: നൂറനാട് ഭിന്നശേഷിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാൽസംഗം ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. നൂറനാട് സ്വദേശി 27- കാരനായ പ്രണവാണ് പിടിയിലായത്. അവശയായ യുവതി മാവേലിക്കര...

യുകെ, ഓസ്ട്രേലിയ റിലീസിന് ഒരുങ്ങി ‘നന്‍പകല്‍ നേരത്ത് മയക്കം’

യുകെ, ഓസ്ട്രേലിയ റിലീസിന് ഒരുങ്ങി ‘നന്‍പകല്‍ നേരത്ത് മയക്കം’

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം യുകെ, ഓസ്ട്രേലിയ റിലീസിന് തയ്യാറെടുക്കുന്നു. ഈ മാസം 27 മുതലാണ് പ്രദര്‍ശനം...

Page 1410 of 1412 1 1,409 1,410 1,411 1,412

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist