ഞെളിയന്‍പറമ്പ് മാലിന്യ പ്ലാന്‍റ് വിഷയം; വീഴ്ചകള്‍ പുറത്തായി, കോഴിക്കോട് മേയറുടെ വിശദീകരണം ഇന്ന്
ഞെളിയന്‍പറമ്പ്: കോഴിക്കോട് ഞെളിയമ്പറമ്പിലെ മാലിന്യ സംസ്കരണ പദ്ധതിയുടെ കരാര്‍ സോണ്‍ട കന്പനിക്ക് നല്‍കിയ വിഷയത്തില്‍ കോര്‍പറേഷന്‍ ഇന്ന് നിലപാട് വിശദീകരിക്കും. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് കൗണ്‍സില്‍...












