Sunday, September 6, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

‘ഉക്രെയിന്റെ മേലുള്ള പുടിന്റെ ആണവഭീഷണി വെറും വാക്കുകളല്ല, യാഥാർത്ഥ്യമാണ്’; ​ഗ്രി​ഗറി യവിലൻസ്കി

by Kerala News Web Desk 04
March 14, 2023
in EUROPE
0 0
A A
‘ഉക്രെയിന്റെ മേലുള്ള പുടിന്റെ ആണവഭീഷണി വെറും വാക്കുകളല്ല, യാഥാർത്ഥ്യമാണ്’; ​ഗ്രി​ഗറി യവിലൻസ്കി
Share on WhatsappShare on FacebookShare on TwitterShare on Telegram

മോസ്കോ: ഉക്രെയിന്റെ മേൽ ആണവായുധം പ്രയോ​ഗിക്കുമെന്നുള്ള റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിന്റെ ഭീഷണി വെറും വാക്കുകളല്ല, അവ യാഥാർത്ഥ്യമാണെന്ന് റഷ്യയിലെ പ്രതിപക്ഷനിരയിലുള്ള രാഷ്ട്രീയ നേതാവ് ​ഗ്രി​ഗറി യവിലൻസ്കി. പ്രസിഡന്റ് പുടിനെതിരെ നിരന്തരം വിമർശനമുയർത്തുന്ന നേതാവാണ് ​ഗ്രി​ഗറി. ഉക്രെയിന്റെ മേൽ ആണവായുധം നടത്തുമെന്നത് വെറും വാക്കുകളല്ലെന്നും അവ ശരിയാണെന്നും ​ഗ്രി​ഗറി പറഞ്ഞു.

ന്യൂ ക്ലിയർ ആക്രമണം നടത്തുമെന്നുള്ള പുടിന്റെ ഭീഷണി വെറും വാക്കുകളല്ല. ക്രൈമിയ തിരിച്ചുപിടിക്കാൻ ഉക്രെയിൻ ശ്രമിച്ചാൽ അത്തരത്തിലൊരു ആക്രണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ​ഗ്രി​ഗറി പറഞ്ഞു. പുടിന്റെ ഭീഷണി വെറും വാക്കുകളല്ല. അത് കൃത്യമാണ്. അത്തരത്തിലൊരു ആക്രമണം വളരെ ​ഗൗരവകരമായ വിഷയമാണ്. നിലവിലെ സാ​ഹചര്യത്തിൽ ഇത് വെറുതെയല്ല, സീരിയസ് ആയാണ് കണക്കിലെടുക്കേണ്ടതെന്നും ​ഗ്രി​ഗറി പറഞ്ഞു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഉക്രെയിന് അമേരിക്ക പിന്തുണ നൽകുന്ന സാഹചര്യത്തിൽ ഏതു സമയത്തും ആണവായുധം പ്രയോ​ഗിക്കാൻ തയ്യാറാണെന്ന് പുടിൻ വ്യക്തമാക്കിയിരുന്നു. നാറ്റോക്ക് കീഴിലുള്ള രാജ്യങ്ങളെല്ലാം നമ്മുടെ ജനതയെ നശിപ്പിക്കാൻ ശ്രമിക്കുമ്പോൾ നമുക്കെങ്ങനെ ആണവായുധം പ്രയോ​ഗിക്കാതിരിക്കാൻ കഴിയുമെന്നായിരുന്നു പുടിന്റെ പരാമർശം. കോടിക്കണക്കിന് ഡോളറുകളുടെ ആയുധങ്ങളാണ് ഉക്രയിന് അവർ വിതരണം ചെയ്യുന്നതെന്നും പുടിൻ പറഞ്ഞിരുന്നു. റഷ്യയെ തകർക്കലാണ് പാശ്ചാത്യ രാജ്യങ്ങളുടെ ലരക്ഷ്യമെന്നും പറഞ്ഞ പുടിൻ ഉക്രെയിന് മേൽ ആണവായുധം പ്രയോ​ഗിക്കാനും തയ്യാറാണെന്നും ആവർത്തിച്ചിരുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അതേസമയം, യുക്രൈൻ യുദ്ധത്തിന് ശേഷം ആദ്യമായി അമേരിക്കയുടെയും റഷ്യയുടെയും വിദേശകാര്യ മന്ത്രിമാർ നേരിട്ട് ചർച്ച നടത്തിയിരുന്നു. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കനും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും ദില്ലിയിൽ ജി20 യോ​ഗത്തിനിടെയാണ് ചർച്ച നടത്തിയത്. എത്രയും വേഗം യുക്രൈനു നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് റഷ്യയോട് ആവശ്യപ്പെട്ടതായി ആന്റണി ബ്ലിങ്കൻ പറഞ്ഞു. റഷ്യയും ചൈനയും ഒഴികെ എല്ലാ രാജ്യങ്ങളും യുക്രൈൻ ആക്രമണത്തെ അപലപിച്ചു എന്നും ആന്റണി ബ്ലിങ്കൻ പറഞ്ഞു. പത്ത് മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിൽ റഷ്യയും അമേരിക്കയും അവരുടെ നിലപാടുകൾ ആവർത്തിച്ചു എന്നതിനപ്പുറം സമവായ സൂചനകൾ ഒന്നും ഉണ്ടായില്ല.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

പെട്രോൾ പമ്പ് മാറും, പകരം 10 നില ഹോട്ടൽ; ടാ’ ഷ്ബിയേഷിൽ പുതിയ വികസന പദ്ധതി
EUROPE

പെട്രോൾ പമ്പ് മാറും, പകരം 10 നില ഹോട്ടൽ; ടാ’ ഷ്ബിയേഷിൽ പുതിയ വികസന പദ്ധതി

September 4, 2026
മാലിന്യം പൊതുവഴിയിൽ ഉപേക്ഷിച്ചു; വിനോദസഞ്ചാരികൾക്കെതിരെ മാൾട്ടയിൽ നിയമനടപടി
EUROPE

മാലിന്യം പൊതുവഴിയിൽ ഉപേക്ഷിച്ചു; വിനോദസഞ്ചാരികൾക്കെതിരെ മാൾട്ടയിൽ നിയമനടപടി

September 2, 2026
ഗോസോയിലെ പ്രധാന ഡൈവിങ് കേന്ദ്രങ്ങളിൽ സിസിടിവി വേണം; ടൂറിസം അസോസിയേഷൻ
EUROPE

ഗോസോയിലെ പ്രധാന ഡൈവിങ് കേന്ദ്രങ്ങളിൽ സിസിടിവി വേണം; ടൂറിസം അസോസിയേഷൻ

September 2, 2026
പിയേറ്റയിലെ ചരിത്രമേഖലയിൽ നിർമാണ ഭീഷണി; പ്രധാനമന്ത്രി റോബർട്ട് അബേലയുമായി കൂടിക്കാഴ്ച ആവശ്യപ്പെട്ട് നാട്ടുകാർ
EUROPE

പിയേറ്റയിലെ ചരിത്രമേഖലയിൽ നിർമാണ ഭീഷണി; പ്രധാനമന്ത്രി റോബർട്ട് അബേലയുമായി കൂടിക്കാഴ്ച ആവശ്യപ്പെട്ട് നാട്ടുകാർ

September 2, 2026
മാൾട്ടയിൽ പിന്നാക്കാവസ്ഥയിലുള്ള വിദ്യാർത്ഥികൾക്ക് കൂടുതൽ സഹായം; സ്കൂൾ മേധാവികൾക്കുള്ള ഫണ്ട് €30,000 ആയി ഉയരും
EUROPE

മാൾട്ടയിൽ പിന്നാക്കാവസ്ഥയിലുള്ള വിദ്യാർത്ഥികൾക്ക് കൂടുതൽ സഹായം; സ്കൂൾ മേധാവികൾക്കുള്ള ഫണ്ട് €30,000 ആയി ഉയരും

August 31, 2026
മാൾട്ടയിലെ ഫ്ലോറിയാനയിൽ ജനസംഖ്യാ പ്രതിസന്ധി രൂക്ഷം; ‘മാമോദീസകളേക്കാൾ കൂടുതൽ ശവസംസ്കാരങ്ങൾ’
EUROPE

മാൾട്ടയിലെ ഫ്ലോറിയാനയിൽ ജനസംഖ്യാ പ്രതിസന്ധി രൂക്ഷം; ‘മാമോദീസകളേക്കാൾ കൂടുതൽ ശവസംസ്കാരങ്ങൾ’

August 31, 2026
മാൾട്ടയിൽ ലൈംഗിക രോഗബാധ കുതിച്ചുയരുന്നു; ഒരു ദശാബ്ദത്തിനിടെ കേസുകൾ അഞ്ചിരട്ടിയോളം വർധിച്ചു
EUROPE

മാൾട്ടയിൽ ലൈംഗിക രോഗബാധ കുതിച്ചുയരുന്നു; ഒരു ദശാബ്ദത്തിനിടെ കേസുകൾ അഞ്ചിരട്ടിയോളം വർധിച്ചു

August 31, 2026
‘അനുചിത വസ്ത്രധാരണം’; 400-ലധികം വിനോദസഞ്ചാരികൾക്ക് പിഴ
EUROPE

‘അനുചിത വസ്ത്രധാരണം’; 400-ലധികം വിനോദസഞ്ചാരികൾക്ക് പിഴ

August 29, 2026
സൂപ്പർവാലുവിന്റെ സീഡ് മിക്സ് കഴിക്കരുത്; സാൽമൊണല്ല മുന്നറിയിപ്പുമായി അധികൃതർ
EUROPE

സൂപ്പർവാലുവിന്റെ സീഡ് മിക്സ് കഴിക്കരുത്; സാൽമൊണല്ല മുന്നറിയിപ്പുമായി അധികൃതർ

August 29, 2026
Next Post
മധ്യപ്രദേശിൽ മലയാളി വിദ്യാർത്ഥികൾക്ക് മർദ്ദനം; വർധിച്ചുവരുന്ന വിവേചനത്തിന്റെ സൂചന, നടപടി വേണമെന്നും സ്റ്റാലിൻ

മധ്യപ്രദേശിൽ മലയാളി വിദ്യാർത്ഥികൾക്ക് മർദ്ദനം; വർധിച്ചുവരുന്ന വിവേചനത്തിന്റെ സൂചന, നടപടി വേണമെന്നും സ്റ്റാലിൻ

214 രൂപയുടെ ബില്ല് അടയ്ക്കാന്‍ വൈകി, ഫ്യൂസ് ഊരി കെഎസ്ഇബി; വിദ്യാര്‍ത്ഥി സംരംഭകന് നഷ്ടം 1 ലക്ഷം രൂപയുടെ കുല്‍ഫി

214 രൂപയുടെ ബില്ല് അടയ്ക്കാന്‍ വൈകി, ഫ്യൂസ് ഊരി കെഎസ്ഇബി; വിദ്യാര്‍ത്ഥി സംരംഭകന് നഷ്ടം 1 ലക്ഷം രൂപയുടെ കുല്‍ഫി

തൊടുപുഴയില്‍ ബ്യൂട്ടി പാര്‍ലറിന്‍റെ മറവില്‍ അനാശാസ്യം;  മലയാളി യുവതികൾ ഉൾപ്പെടെ 5 പേർ പിടിയിൽ

തൊടുപുഴയില്‍ ബ്യൂട്ടി പാര്‍ലറിന്‍റെ മറവില്‍ അനാശാസ്യം; മലയാളി യുവതികൾ ഉൾപ്പെടെ 5 പേർ പിടിയിൽ

ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ മൃതദേഹം തള്ളിയ സംഭവം: മൂന്ന് പേരെ പിടികൂടി പൊലീസ്

ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ മൃതദേഹം തള്ളിയ സംഭവം: മൂന്ന് പേരെ പിടികൂടി പൊലീസ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

വിക്ടോറിയയിൽ ഡോക്ടർമാരുടെ പണിമുടക്ക്; റീജിയണൽ ആശുപത്രികൾ പ്രതിസന്ധിയിൽ

വിക്ടോറിയയിൽ ഡോക്ടർമാരുടെ പണിമുടക്ക്; റീജിയണൽ ആശുപത്രികൾ പ്രതിസന്ധിയിൽ

September 5, 2026
കുട്ടികൾക്ക് സോഷ്യൽ മീഡിയ ഇല്ല! ചരിത്രപരമായ തീരുമാനവുമായി ഓസ്‌ട്രേലിയ; 10 പ്രമുഖ ആപ്പുകൾക്ക് പൂട്ടിട്ടു

കുട്ടികൾക്ക് സോഷ്യൽ മീഡിയ ഇല്ല! ചരിത്രപരമായ തീരുമാനവുമായി ഓസ്‌ട്രേലിയ; 10 പ്രമുഖ ആപ്പുകൾക്ക് പൂട്ടിട്ടു

September 5, 2026
മലയാളിപ്പെരുമ ആഗോളതലത്തിൽ; ജേക്കബ് ജോണിന് പ്രശസ്തമായ 3GPP ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

മലയാളിപ്പെരുമ ആഗോളതലത്തിൽ; ജേക്കബ് ജോണിന് പ്രശസ്തമായ 3GPP ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

September 5, 2026
പ്രതീക്ഷകൾ മറികടന്ന് അമേരിക്ക; ഓഗസ്റ്റിൽ 1.62 ലക്ഷം പുതിയ തൊഴിലവസരങ്ങൾ

പ്രതീക്ഷകൾ മറികടന്ന് അമേരിക്ക; ഓഗസ്റ്റിൽ 1.62 ലക്ഷം പുതിയ തൊഴിലവസരങ്ങൾ

September 5, 2026
മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങൾക്ക് വേറിട്ട ആദരം; കോളേജുകളിലൂടെ 7500 രക്തദാനം, രമേശ്‌ ചെന്നിത്തല ഉത്ഘാടനം ചെയ്യും

മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങൾക്ക് വേറിട്ട ആദരം; കോളേജുകളിലൂടെ 7500 രക്തദാനം, രമേശ്‌ ചെന്നിത്തല ഉത്ഘാടനം ചെയ്യും

September 5, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist