പൈലറ്റ് വിമാനം വട്ടംകറക്കി; യാത്രക്കാർക്ക് അവിസ്മരണീയ കാഴ്ച്ച
ചൊവ്വാഴ്ച്ച ഐസ്ലാന്‍റില്‍ നിന്നും ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലേക്ക് പറന്ന ഈസി ജെറ്റ് ഫൈറ്റിലെ യാത്രക്കാർ അപൂർവ്വ കാഴ്ച്ചയ്ക്ക് സാക്ഷികളായി. അപൂര്‍വ്വമായി മാത്രം ദൃശ്യമാകുന്ന നോര്‍ത്തേണ്‍ ലൈറ്റ് അഥവാ ധ്രുവദീപ്തിയുടെ...














