പരീക്ഷക്ക് ഹിജാബ് ധരിക്കട്ടേയെന്ന് വിദ്യാർഥികൾ, മറുപടിയുമായി അധികൃതർ
ബെംഗളൂരു: കർണാടകയിൽ പിയു പരീക്ഷകൾ മാർച്ച് ഒമ്പതിന് ആരംഭിക്കാനിരിക്കെ പരീക്ഷാഹാളിൽ ഹിജാബ് ധരിക്കാൻ അനുമതി തേടി പെൺകുട്ടികൾ. കോളേജ് പ്രിൻസിപ്പൽമാർക്കാണ് മുസ്ലിം വിദ്യാർഥിനികൾ ഹിജാബ് ധരിക്കാൻ അനുമതി...













