പ്രതീക്ഷിക്കാത്ത ബില്ലുകൾ വില്ലനായി; ഇൻഷുറൻസ് എടുക്കാത്തത് വിനയായെന്ന് ഓസ്‌ട്രേലിയൻ ജനത
മെൽബൺ: അപ്രതീക്ഷിതമായി വന്ന വലിയ ചികിത്സാച്ചെലവുകൾ കാരണം സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് (Private Health Insurance) എടുക്കാത്തതിൽ അഞ്ചിലൊന്ന് ഓസ്‌ട്രേലിയക്കാരും ഖേദിക്കു ന്നതായി പുതിയ സർവേ റിപ്പോർട്ട്....














