ഡോ. ജോണ്സണ് ജോർജിന് അഭിനന്ദനങ്ങളുമായി സെന്റ് അൽഫോൻസ കത്തീഡ്രൽ ഇടവക
മെൽബണ്‍: സെന്റ് തോമസ് മെൽബണ്‍ സീറോ മലബാർ രൂപതയുടെ പ്രൊകണ്ടറേറ്ററായി (ഫിനാൻസ് ഓഫീസർ) നിയമിതനായ കത്തീഡ്രൽ ഇടവകാഗം ഡോ. ജോണ്സണ് ജോർജിനെ കത്തീഡ്രൽ ഇടവക പൊതുയോഗം അഭിനന്ദിച്ചു....











