31 തവണ ഫോണിൽ സംസാരിച്ചുകൊണ്ട് കാറോടിച്ചതിന് പിടിക്കപ്പെട്ട ഡ്രൈവർക്ക് ക്വീൻസ്ലാന്റ് ഗതാഗത വകുപ്പ് 33,000 ഡോളർ പിഴശിക്ഷ നൽകി
ക്വീൻസ്ലാന്റിൽ 12 മാസ കാലയളവിൽ ഡ്രൈവിംഗ് നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ ഏറ്റവുമധികം തവണ പിടിക്കപ്പെട്ടയാളുടെ വിവരങ്ങളാണ് ഗതാഗത വകുപ്പ് പുറത്തുവിട്ടത്.2021 നവംബർ മുതൽ 2022 ഒക്ടോബർ വരെയുള്ള...














