ഓസ്‌ട്രേലിയൻ റിസർവ് ബാങ്ക് ബാങ്കിംഗ് പലിശ നിരക്ക് വീണ്ടും ഉയർത്തി
ഓസ്‌ട്രേലിയയിൽ പണപ്പെരുപ്പം നിയന്ത്രണത്തിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ റിസർവ് ബാങ്ക് പലിശ നിരക്ക് വർദ്ധിപ്പിച്ചു.2023ലെ ആദ്യ പലിശ നിരക്ക് വർദ്ധനവ് 0.25 ശതമാനമാണ്.ഈ വർഷം അഞ്ച് വർദ്ധനവ്...














