ആഴ്ചക്കുറി പിരിച്ച് ലക്ഷങ്ങൾ തട്ടി, തൃശ്ശൂരിൽ ക്ഷേത്ര കമ്മിറ്റിക്കെതിരെ പരാതി
തൃശ്ശൂർ : മണ്ണുത്തിയിൽ ക്ഷേത്ര കമ്മിറ്റി ഉത്സവ നടത്തിപ്പിനായി ആഴ്ച കുറി പിരിച്ച് ലക്ഷങ്ങൾ തട്ടിയതായി നാട്ടുകാരുടെ പരാതി. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലെ നെട്ടിശ്ശേരി ശിവ...














