Saturday, September 12, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഏഷ്യയിൽ ഏറ്റവും സ്വാധീനമുള്ള രാജ്യം അമേരിക്ക; ഇന്ത്യ നാലാം സ്ഥാനത്തും ഓസ്ട്രേലിയ ആറാമതും

by Kerala News Web Desk 04
February 6, 2023
in AUSTRALIA
0 0
A A
ഏഷ്യയിൽ ഏറ്റവും സ്വാധീനമുള്ള രാജ്യം അമേരിക്ക; ഇന്ത്യ നാലാം സ്ഥാനത്തും ഓസ്ട്രേലിയ ആറാമതും
Share on WhatsappShare on FacebookShare on TwitterShare on Telegram

കൊവിഡ് കാലത്തുള്ള നയങ്ങളും അതിർത്തി നിയന്ത്രണങ്ങളും കാരണം ചൈനയ്ക്ക് ഏഷ്യൻ മേഖലയിലെ സ്വാധീനം കുറഞ്ഞതായി ലോവി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഏഷ്യ പവർ ഇൻഡക്സ്.ഏഷ്യൻ മേഖലയിൽ ഏറ്റവുമധികം സ്വാധീനമുള്ള രാജ്യമായി അമേരിക്ക തുടരുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.സാമ്പത്തിക രംഗത്തും ചൈനയെ മറികടന്നാണ് അമേരിക്ക ഭൂരിഭാഗം മേഖലകളിലും ഏറ്റവും വലിയ സ്വാധീന ശക്തിയായത്.133 ഘടകങ്ങളുടെ അടിസ്ഥാനത്തിൽ 26 രാജ്യങ്ങളുടെ ഏഷ്യയിലെ സ്വാധീനമാണ് ലോവി ഇൻസ്റ്റിറ്റ്യൂട്ട് വിലയിരുത്തുന്നത്.സൈനിക ശക്തിയും, സാമ്പത്തിക ശക്തിയും, നയതന്ത്രമേഖലയിലെ സ്വാധീനവുമെല്ലാം ഇതിൽ കണക്കിലെടുക്കുന്നുണ്ട്.സാമ്പത്തികരംഗത്ത് 2018ന് ശേഷം ചൈനയുടെ സ്വാധീനത്തിൽ ശക്തമായ വർദ്ധനവുണ്ടായിരുന്നു. എന്നാൽ കൊവിഡ് കാലത്തെ നിയന്ത്രണങ്ങളും, മറ്റു രാജ്യങ്ങളുമായുള്ള ബന്ധം കുറഞ്ഞതും ഇത് മോശമാക്കി.അതേസമയം, ഏഷ്യയിൽ ചൈനയുടെ സൈനിക ശക്തിയും സ്വാധീനവും കൂടിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ട് പറയുന്നു.മുമ്പെന്നത്തേക്കാളും സൈനിക സ്വാധീനം ചെലുത്തുന്ന രാജ്യമാണ് ഇപ്പോൾ ചൈന എന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

അമേരിക്ക, ചൈന, ജപ്പാൻ എന്നിവയ്ക്ക് പിന്നിൽ ഏഷ്യയിൽ ഏറ്റവും സ്വാധീനമുള്ള നാലാമത്തെ രാജ്യമാണ് ഇന്ത്യ എന്ന് ലോവി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.നയതന്ത്രതലത്തിലാണ് ഇന്ത്യ ഏറ്റവുമധികം വളർച്ച കൈവരിച്ചത്.
ഏഷ്യയിൽ നയതന്ത്രസ്വാധീനം ചെലുത്തുന്ന രാജ്യങ്ങളിൽ നാലാം സ്ഥാനത്തുണ്ടായിരുന്ന റഷ്യ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ, ഇന്ത്യ ഒരു പടി മുന്നിലേക്ക് കയറി നാലിലെത്തി.ഏഷ്യയിൽ സാംസ്കാരികമായ സ്വാധീനം ചെലുത്തുന്നതിലും ഇന്ത്യ നേട്ടമുണ്ടാക്കി എന്നാണ് റിപ്പോർട്ട് പറയുന്നത്.എന്നാൽ, സാമ്പത്തിക സ്വാധീനവും, സൈനിക ശേഷിയും ഉൾപ്പെടെയുള്ള മറ്റെല്ലാ മേഖലകളിലും ഇന്ത്യ പിന്നോട്ടു പോയി എന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.സ്വന്തം വിഭവങ്ങൾക്കും ശക്തിക്കും അനുസൃതമായ സ്വാധീനം മേഖലയിൽ ചെലുത്താൻ ഇന്ത്യയ്ക്ക് കഴിയുന്നില്ല എന്ന് റിപ്പോർട്ടിൽ പറയുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

നിരവധി വ്യാപാര കരാറുകളോട് ഇന്ത്യ മുഖം തിരിഞ്ഞുനിൽക്കുന്നതിനാൽ സാമ്പത്തിക സ്വാധീനവും കുറഞ്ഞു എന്നും റിപ്പോർട്ട് പരാമർശിക്കുന്നുണ്ട്.ഇന്ത്യയ്ക്ക് മേൽ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്ന രാജ്യം ചൈനയാണ്.ആഗോളതലത്തിൽ ചൈനയുമായാണ് ഇന്ത്യയ്ക്ക് ഏറ്റവുമധികം വ്യാപാരബന്ധമുള്ളത് എന്നതാണ് ഈ സ്വാധീനത്തിന് കാരണം.ഇന്ത്യയ്ക്ക് മേൽ സ്വാധീനം ചെലുത്തുന്ന രാജ്യങ്ങളിൽ അമേരിക്ക രണ്ടാം സ്ഥാനത്തും, യൂറോപ്യൻ യൂണിയൻ മൂന്നാം സ്ഥാനത്തും, UAE നാലാം സ്ഥാനത്തും, സൗദി അറേബ്യ അഞ്ചാം സ്ഥാനത്തുമാണ്.ഇന്ത്യക്ക് ഏറ്റവുമധികം സ്വാധീനമുള്ള രാജ്യങ്ങൾ നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ്, ഇന്തോനേഷ്യ, മ്യാൻമർ എന്നിവയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.എന്നാൽ, ഭാവിയിലേക്കുള്ള വിഭവങ്ങൾ കണക്കിലെടുത്താൽ അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം ഇന്ത്യയാണെന്നും ലോവി ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഇന്ത്യയ്ക്കും, റഷ്യയ്ക്കും പിന്നിൽ ആറാമതായാണ് പട്ടികയിൽ ഓസ്ട്രേലിയയുടെ സ്ഥാനം.നയതന്ത്രതലത്തിലെ സ്വാധീനമാണ് ഓസ്ട്രേലിയയും പ്രധാനമായും വർദ്ധിപ്പിച്ചിരിക്കുന്നത്.ഓസ്ട്രേലിയയ്ക്ക് ഉള്ള വിഭവങ്ങളെക്കാൾ കൂടുതൽ സ്വാധീനം മേഖലയിൽ ചെലുത്താൻ കഴിയുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കി.ഓസ്ട്രേലിയയെയും ഏറ്റവുമധികം സ്വാധീനിക്കുന്ന രാജ്യം ചൈനയാണ്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയ ചുറ്റിക്കറങ്ങാൻ മലയാളി ബൈക്കേഴ്‌സിന്റെ ‘ഗ്രേറ്റ് ആസ്‌ട്രേലിയൻ ബിഗ് ലാപ്’ മെൽബണിൽ നിന്ന് തുടക്കമായി
AUSTRALIA

ഓസ്‌ട്രേലിയ ചുറ്റിക്കറങ്ങാൻ മലയാളി ബൈക്കേഴ്‌സിന്റെ ‘ഗ്രേറ്റ് ആസ്‌ട്രേലിയൻ ബിഗ് ലാപ്’ മെൽബണിൽ നിന്ന് തുടക്കമായി

September 11, 2026
സിഡ്നി ഫെറി യാത്രക്കാർ പ്രതിസന്ധിയിലാകുമോ? ഓപൽ റീഡറുകൾ ഓഫ് ചെയ്യാൻ യൂണിയൻ, പണം വാങ്ങാൻ അധികൃതർ
AUSTRALIA

സിഡ്നി ഫെറി യാത്രക്കാർ പ്രതിസന്ധിയിലാകുമോ? ഓപൽ റീഡറുകൾ ഓഫ് ചെയ്യാൻ യൂണിയൻ, പണം വാങ്ങാൻ അധികൃതർ

September 10, 2026
അച്ചടക്കമില്ലായ്മയും പഠന തകർച്ചയും; ഓസ്‌ട്രേലിയൻ ക്ലാസ് മുറികൾ ഗുരുതരമായ പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്
AUSTRALIA

അച്ചടക്കമില്ലായ്മയും പഠന തകർച്ചയും; ഓസ്‌ട്രേലിയൻ ക്ലാസ് മുറികൾ ഗുരുതരമായ പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്

September 10, 2026
ഓസ്‌ട്രേലിയയുടെ വൻ സാമ്പത്തിക പാക്കേജ്; സോളമൻ ദ്വീപുകൾക്ക് 980 ദശലക്ഷം ഡോളറിലധികം നൽകുമെന്ന് രേഖകൾ
AUSTRALIA

ഓസ്‌ട്രേലിയയുടെ വൻ സാമ്പത്തിക പാക്കേജ്; സോളമൻ ദ്വീപുകൾക്ക് 980 ദശലക്ഷം ഡോളറിലധികം നൽകുമെന്ന് രേഖകൾ

September 10, 2026
ഡാർവിനെ പ്രതിസന്ധിയിലാക്കി പ്രമുഖ അഭയകേന്ദ്രത്തിന്റെ അടച്ചുപൂട്ടൽ; 85 കുട്ടികളുടെ ഭാവി ആശങ്കയിൽ
AUSTRALIA

ഡാർവിനെ പ്രതിസന്ധിയിലാക്കി പ്രമുഖ അഭയകേന്ദ്രത്തിന്റെ അടച്ചുപൂട്ടൽ; 85 കുട്ടികളുടെ ഭാവി ആശങ്കയിൽ

September 10, 2026
പ്രവാസലോകത്ത് മലയാളത്തിന് മാധുര്യം പകരാൻ ‘കേരളീയം – 2026’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു
AUSTRALIA

പ്രവാസലോകത്ത് മലയാളത്തിന് മാധുര്യം പകരാൻ ‘കേരളീയം – 2026’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു

September 9, 2026
ആൽഗൽ ബ്ലൂം വില്ലനായി; മറെ നദിയിൽ നിന്ന് പുരാതന ജീവിയായ ‘ലാംപ്രികൾ’ അപ്രത്യക്ഷമെന്ന് ശാസ്ത്രജ്ഞർ
AUSTRALIA

ആൽഗൽ ബ്ലൂം വില്ലനായി; മറെ നദിയിൽ നിന്ന് പുരാതന ജീവിയായ ‘ലാംപ്രികൾ’ അപ്രത്യക്ഷമെന്ന് ശാസ്ത്രജ്ഞർ

September 9, 2026
ദേശീയ മാനദണ്ഡങ്ങൾ ലംഘിച്ചു; ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിറ്റിക്കെതിരെ റെഗുലേറ്ററുടെ കർശന നടപടി
AUSTRALIA

ദേശീയ മാനദണ്ഡങ്ങൾ ലംഘിച്ചു; ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിറ്റിക്കെതിരെ റെഗുലേറ്ററുടെ കർശന നടപടി

September 9, 2026
പെർത്തിൽ ഓടിക്കൊണ്ടിരുന്ന കാറിനടിയിലെ റോഡ് ഇടിഞ്ഞുതാഴ്ന്നു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു
AUSTRALIA

പെർത്തിൽ ഓടിക്കൊണ്ടിരുന്ന കാറിനടിയിലെ റോഡ് ഇടിഞ്ഞുതാഴ്ന്നു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

September 9, 2026
Next Post
തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം അനുമതിയില്ലാതെ, നിർത്തിവെക്കണം; സുപ്രീം കോടതിയില്‍ ഹര്‍ജി

തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം അനുമതിയില്ലാതെ, നിർത്തിവെക്കണം; സുപ്രീം കോടതിയില്‍ ഹര്‍ജി

പ്രണയദിനം ആഘോഷമാക്കാന്‍ ഭാവനയുടെ തിരിച്ചു വരവ്: ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ട്രയിലര്‍ പുറത്തിറങ്ങി

പ്രണയദിനം ആഘോഷമാക്കാന്‍ ഭാവനയുടെ തിരിച്ചു വരവ്: ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ട്രയിലര്‍ പുറത്തിറങ്ങി

ഓപ്പറേഷന്‍ ‘ആഗ്’; വയനാട്ടില്‍ 109 ഗുണ്ടകള്‍ പൊലീസ് വലയില്‍

ഓപ്പറേഷന്‍ 'ആഗ്'; വയനാട്ടില്‍ 109 ഗുണ്ടകള്‍ പൊലീസ് വലയില്‍

ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം

ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയ ചുറ്റിക്കറങ്ങാൻ മലയാളി ബൈക്കേഴ്‌സിന്റെ ‘ഗ്രേറ്റ് ആസ്‌ട്രേലിയൻ ബിഗ് ലാപ്’ മെൽബണിൽ നിന്ന് തുടക്കമായി

ഓസ്‌ട്രേലിയ ചുറ്റിക്കറങ്ങാൻ മലയാളി ബൈക്കേഴ്‌സിന്റെ ‘ഗ്രേറ്റ് ആസ്‌ട്രേലിയൻ ബിഗ് ലാപ്’ മെൽബണിൽ നിന്ന് തുടക്കമായി

September 11, 2026
ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ

ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ

September 11, 2026
യുഎസ് സർവ്വകലാശാലയ്ക്ക് 190 കോടി രൂപ സംഭാവന; പുതിയ എ ഐ കോളേജിന് ഇന്ത്യൻ ദമ്പതികളുടെ പേര് നൽകും

യുഎസ് സർവ്വകലാശാലയ്ക്ക് 190 കോടി രൂപ സംഭാവന; പുതിയ എ ഐ കോളേജിന് ഇന്ത്യൻ ദമ്പതികളുടെ പേര് നൽകും

September 11, 2026
കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി

കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി

September 11, 2026
വീണ്ടും ഇന്ത്യക്കാരുടെ ‘തലയ്ക്കടിച്ച്’ ട്രംപ്

വീണ്ടും ഇന്ത്യക്കാരുടെ ‘തലയ്ക്കടിച്ച്’ ട്രംപ്

September 11, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist