അഞ്ചാം ബിഗ് ബാഷ് കിരീടം പെർത്ത് സ്കോർച്ചേഴ്സിന്
പെർത്ത്: അഞ്ചാം ബിഗ് ബാഷ് കിരീടം സ്വന്തമാക്കി പെർത്ത് സ്കോർച്ചേഴ്സ്. പ്രമുഖ താരങ്ങളിലാതെ ഇറങ്ങിയ ബ്രിസ്ബേൻ ഹീറ്റിന് കലാശക്കൊട്ടിൽ മികച്ച പ്രകടനം പുറത്ത് എടുക്കാനായില്ല. ടോസ് നേടി...














