ഓസ്ട്രേലിയൻ നോട്ടുകളില്‍ നിന്ന് എലിസബത്ത് രാജ്ഞിയുടെ ചിത്രം നീക്കുന്നു
സിഡ്നി: ഓസ്ട്രേലിയൻ നോട്ടുകളില്‍ നിന്ന് എലിസബത്ത് രാജ്ഞിയുടെ ചിത്രം നീക്കുന്നു. അഞ്ച് ഡോളര്‍ കറന്‍സി നോട്ടില്‍ നിന്ന് ബ്രിട്ടീഷ് രാജവാഴ്ചയുടെ രൂപം നീക്കം ചെയ്യാൻ തീരുമാനം എടുത്തിരിക്കയാണ്...













