പ്രകൃതി കനിഞ്ഞില്ല; ഐക്കണിക് ‘ബിഗ് റെഡ് ബാഷ്’ ഇത്തവണയില്ല
ബ്രിസ്‌ബേൻ: ക്വീൻസ്‌ലൻഡിലെ വിഖ്യാത സംഗീത മാമാങ്കമായ ‘ബിഗ് റെഡ് ബാഷ്’ (Big Red Bash) ഔട്ട്ബാക്ക് മേഖലയിലുണ്ടായ അതിശക്തമായ വെള്ളപ്പൊക്കത്തെത്തുടർന്ന് റദ്ദാക്കി. ബേർഡ്‌സ്‌വിൽ (Birdsville) മേഖലയിൽ പെയ്ത...














