Friday, September 25, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

സ്രാവുകളുടെ രക്തത്തിൽ അപകടകരമായ തോതിൽ മയക്കുമരുന്നുകളുടെ സാന്നിധ്യം

by Kerala News Web Desk 04
March 28, 2026
in WORLD
0 0
A A
സ്രാവുകളുടെ രക്തത്തിൽ അപകടകരമായ തോതിൽ മയക്കുമരുന്നുകളുടെ സാന്നിധ്യം
Share on WhatsappShare on FacebookShare on TwitterShare on Telegram

ബഹമാസ്: സ്രാവുകളുടെ രക്തത്തിൽ അപകടകരമായ തോതിൽ മയക്കുമരുന്നുകളുടെ സാന്നിധ്യം കണ്ടെത്തി ഗവേഷകർ. ബഹാമാസ് ദ്വീപുകളോട് ചേർന്ന് 85ഓളം സ്രാവുകളിൽ നടത്തിയ പരിശോധനയിലാണ് കഫീൻ, വേദനസംഹാരികൾ, കൊക്കെയ്ൻ അടക്കമുള്ളവയുടെ സാന്നിധ്യം കണ്ടെത്തിയത്. അന്താരാഷ്ട്ര പദ്ധതിയുടെ ഭാഗമായി സമുദ്ര ഗവേഷകർ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ നടത്തിയത്. 5 വിഭാഗത്തിൽ നിന്നുള്ള 85ലേറെ സ്രാവുകളിലാണ് രക്ത പരിശോധന പൂർത്തിയാക്കിയത്. സമുദ്രത്തിൽ കലരുന്ന ലഹരി വസ്തുക്കൾ കണ്ടെത്താനുള്ള പരിശോധനയിലാണ് സ്രാവുകളിൽ ലഹരി വസ്തുക്കൾക്ക് വേണ്ടിയായിരുന്നു പരിശോധന നടത്തിയത്. മനുഷ്യർ ഉപയോഗിക്കുന്ന മരുന്നുകളും ലഹരിവസ്തുക്കളും സമുദ്രജീവികളിലേക്ക് എത്തുന്നതിനെക്കുറിച്ച് ആശങ്കയുണർത്തുന്നതാണ് പുതിയ പഠനറിപ്പോർട്ട്. മനുഷ്യശരീരത്തിൽ നിന്ന് പുറന്തള്ളപ്പെടുന്ന മാലിന്യങ്ങൾ സമുദ്ര പരിസ്ഥിതിയെ എങ്ങനെ ബാധിക്കുന്നു എന്ന് പരിശോധിക്കുന്നതിനായി നടത്തിയ പഠനത്തിലാണ് ആശങ്കയുണർത്തുന്ന കണ്ടെത്തലുകൾ. പരിശോധിച്ച സ്രാവുകളിൽ ഭൂരിഭാഗത്തിന്റെയും രക്തത്തിൽ കഫീൻ, സാധാരണയായി ഉപയോഗിക്കുന്ന വേദനസംഹാരികൾ (അസറ്റാമിനോഫെൻ, ഡിക്ലോഫെനാക് പോലുള്ളവ) എന്നിവയുടെ സാന്നിധ്യവും കണ്ടെത്തിയിട്ടിട്ടുണ്ട്. ചില സ്രാവുകളുടെ ശരീരത്തിൽ ഒരേസമയം ഒന്നിലധികം രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

മലിനജല ശുദ്ധീകരണ സംവിധാനങ്ങളുടെ പോരായ്മയാണ് ഇത്തരം പദാർത്ഥങ്ങൾ കടലിലെത്താൻ പ്രധാന കാരണമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. മനുഷ്യർ ഉപയോഗിക്കുന്ന മരുന്നുകളും ലഹരിവസ്തുക്കളും മൂത്രത്തിലൂടെയും മറ്റും പുറന്തള്ളപ്പെടുകയും അവ ഒടുവിൽ സമുദ്രത്തിൽ ചെന്നെത്തുകയും ചെയ്യുന്നു. ഈ രാസവസ്തുക്കൾ സ്രാവുകളുടെ ആരോഗ്യത്തെയും പെരുമാറ്റത്തെയും എങ്ങനെ ബാധിക്കുമെന്ന് പഠിച്ചുകൊണ്ടിരിക്കുകയാണ്, എന്നാണ് ഗവേഷണത്തിന് നേതൃത്വം നൽകിയ ബ്രസീലിലെ ഫെഡറൽ യൂണിവേഴ്സിറ്റി ഓഫ് പരാനയിലെ പ്രൊഫസർ നടാഷ വോസ്നിക് പറയുന്നത്. സ്രാവുകളുടെ മെറ്റബോളിസം (ഉപാപചയ പ്രവർത്തനം), സമ്മർദ്ദ നില എന്നിവയിൽ ഇത്തരം പദാർത്ഥങ്ങൾ മാറ്റം വരുത്താൻ സാധ്യതയുണ്ടെന്നും ഗവേഷകർ കൂട്ടിച്ചേർത്തു.സമുദ്രത്തിലെ വന്യജീവികൾ നേരിടുന്ന പരോക്ഷമായ ഭീഷണികളെക്കുറിച്ച് ഈ പഠനം ഗൗരവകരമായ മുന്നറിയിപ്പാണ് നൽകുന്നത്. പരിസ്ഥിതി സൗഹൃദമായ മാലിന്യസംസ്കരണ രീതികളുടെ ആവശ്യകതയിലേക്കുമാണ് ഗവേഷണം വിരൽ ചൂണ്ടുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ
WORLD

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

September 25, 2026
ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ
WORLD

ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ

September 19, 2026
നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി
WORLD

നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി

September 17, 2026
കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും
WORLD

കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും

September 14, 2026
ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ
WORLD

ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ

September 11, 2026
കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി
WORLD

കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി

September 11, 2026
വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്
WORLD

വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്

September 4, 2026
ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ
WORLD

ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ

September 2, 2026
മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി
WORLD

മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി

September 1, 2026
Next Post
കിമ്മിന് സമ്മാനമായി അത്യാധുനിക റൈഫിള്‍!

കിമ്മിന് സമ്മാനമായി അത്യാധുനിക റൈഫിള്‍!

ഇറാനിൽ തീവ്രനിലപാടുകാർ ആണവായുധം വേണമെന്ന നിലപാടിലേക്ക് മാറുന്നു?

ഇറാനിൽ തീവ്രനിലപാടുകാർ ആണവായുധം വേണമെന്ന നിലപാടിലേക്ക് മാറുന്നു?

കരയുദ്ധത്തിനായി 10 ലക്ഷം സൈനികരെ ഒരുക്കുന്നതായി ഇറാന്‍

കരയുദ്ധത്തിനായി 10 ലക്ഷം സൈനികരെ ഒരുക്കുന്നതായി ഇറാന്‍

അമേരിക്കയോട് പ്രതികാരം വീട്ടി ഇറാൻ്റെ ‘ഹന്ദാല’ സംഘം

അമേരിക്കയോട് പ്രതികാരം വീട്ടി ഇറാൻ്റെ 'ഹന്ദാല' സംഘം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

September 25, 2026
‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

September 25, 2026
നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

September 25, 2026
പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്

പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്

September 25, 2026
കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

September 25, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist