സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സോഷ്യൽമീഡിയയിൽ ആരോപണം: പരാതി നൽകി മുസ്ലിം ലീഗ്, വ്യാജപ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം: മുസ്ലിം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ഉയർന്ന ആരോപണത്തിൽ മറുപടിയുമായി മുതിർന്ന നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ആരോപണത്തിൽ പൊലീസിൽ പരാതി നൽകിയെന്നും അദ്ദേഹം അറിയിച്ചു....














