Friday, April 17, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

ബ്രിട്ടനിൽ രണ്ട് ഇന്ത്യക്കാർക്ക് കനത്ത പിഴ

by Kerala News Web Desk 04
March 21, 2026
in EUROPE
0 0
A A
ബ്രിട്ടനിൽ രണ്ട് ഇന്ത്യക്കാർക്ക് കനത്ത പിഴ
Share on WhatsappShare on FacebookShare on TwitterShare on Telegram

ബ്രന്റ്: പൊതുസ്ഥലത്ത് പാൻ മസാല ചവച്ചുതുപ്പി.ലണ്ടനിൽ രണ്ട് ഇന്ത്യക്കാർക്ക് കനത്ത പിഴ. ലണ്ടനിലെ ബ്രന്റിലാണ് പാൻ മസാല പൊതുവിടങ്ങളിൽ തുപ്പുന്നതിനെതിരായ പ്രചാരണങ്ങൾക്കിടെയാണ് ഇന്ത്യക്കാർക്ക് മൂന്ന് ലക്ഷം രൂപയോളം പിഴയിട്ടത്. ബ്രന്റിലെ എഡ്ജ്‌വെയറിൽ താമസിക്കുന്ന അക്ഷിത് കുമാർ ഭദ്രേ പട്ടേൽ, റുയിസ്ലിപിലെ ഹിതേഷ് പട്ടേൽ എന്നിവർക്കാണ് 1391 പൗണ്ട് വീതം (ഏകദേശം 1.72 ലക്ഷം രൂപ) പിഴ ചുമത്തിയത്. നേരത്തെ ചുമത്തിയ കുറഞ്ഞ പിഴ ഇവർ അടച്ചില്ലെന്ന് കണ്ടെത്തിയതോടെയാണ് പിഴത്തുക വർദ്ധിപ്പിച്ചത്. 2025 ജൂണിൽ പൊതുവിടത്തിൽ പാൻ മസാല ചവച്ച് തുപ്പിയതിന് 100 പൗണ്ട് (ഏകദേശം 12000 രൂപ) പിഴയാണ് ഇരുവർക്കും ഇട്ടിരുന്നത്. ബ്രന്റ് കൌൺസിൽ ഒരു വർഷം 37 ലക്ഷം രൂപയാണ് പൊതുവിടങ്ങളിൽ നിന്ന് പാൻ മസാല ചവച്ച് തുപ്പിയത് വൃത്തിയാക്കുന്നതിനായി ചെലവിടുന്നത്.

പലയിടത്തും കറകൾ നീക്കുന്നതിന് കൂടിയ സാങ്കേതിക വിദ്യയും ആശ്രയിക്കേണ്ടി വരണ്ട അവസ്ഥയും ഇവിടെയുണ്ട്. പട്രോളിംഗിനിടെ ഇത്തരത്തിൽ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 100 പൗണ്ട് പിഴയിടുന്നത് ഇവിടെ പതിവാണ്. മുൻപ് നൽകിയ പിഴ അടയ്ക്കാതെ വന്നതാണ് നിലവിൽ വൻതുക പിഴയൊടുക്കേണ്ട അവസ്ഥയിലേക്ക് ഇന്ത്യക്കാരെത്തിയത്. അക്ഷിത് കുമാർ പട്ടേൽ കിങ്‌സ്ബറി റോഡിലെ മെട്രോ സ്‌റ്റേഷന് സമീപത്താണ് പാൻമസാല ചവച്ചുതുപ്പിയത്. വെംബ്ലി ഹിൽ റോഡിൽ പാൻമസാല ചവച്ചുതുപ്പിയതിനാണ് ഹിതേഷ് പട്ടേലിനും നൂറുപൗണ്ട് പിഴ ചുമത്തിയിരുന്നത്. പൊതുസ്ഥലങ്ങളിൽ പാൻ ചവച്ചുതുപ്പുന്നതിനെതിരേ വിവിധയിടങ്ങളിൽ ബോധവത്കരണ ബാനറുകളും 100 പൗണ്ട് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകുന്ന ബോർഡുകളും അധികൃതർ സ്ഥാപിച്ചിട്ടുണ്ട്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
IMG-20240906-WA0012

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

‘ട്രംപ് ഭരണകൂടത്തെ പേടിയില്ല, യുദ്ധത്തിനെതിരെ ഇനിയും ശബ്ദമുയർത്തും’: ലെയോ പതിനാലാമൻ മാർപാപ്പ
EUROPE

‘ട്രംപ് ഭരണകൂടത്തെ പേടിയില്ല, യുദ്ധത്തിനെതിരെ ഇനിയും ശബ്ദമുയർത്തും’: ലെയോ പതിനാലാമൻ മാർപാപ്പ

April 14, 2026
ലോകസമാധാനത്തിനായി ഇടപെട്ട് മാർപാപ്പ; ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേൽ പ്രസിഡൻ്റിനോട് ആവശ്യപ്പെട്ടു
EUROPE

ലോകസമാധാനത്തിനായി ഇടപെട്ട് മാർപാപ്പ; ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേൽ പ്രസിഡൻ്റിനോട് ആവശ്യപ്പെട്ടു

April 4, 2026
ഡൊണാൾഡ് ട്രംപിന് ശക്തമായ ഭാഷയിൽ മറുപടി, അന്തസ്സില്ലെന്ന് ഇമ്മാനുവൽ മാക്രോൺ
EUROPE

ഡൊണാൾഡ് ട്രംപിന് ശക്തമായ ഭാഷയിൽ മറുപടി, അന്തസ്സില്ലെന്ന് ഇമ്മാനുവൽ മാക്രോൺ

April 4, 2026
പുടിന്‍റെ തന്ത്രപരമായ നീക്കത്തിൽ ഹോർമുസ് കടലിടുക്കിൽ പച്ചക്കൊടി
EUROPE

പുടിന്‍റെ തന്ത്രപരമായ നീക്കത്തിൽ ഹോർമുസ് കടലിടുക്കിൽ പച്ചക്കൊടി

April 3, 2026
ബ്രിട്ടനിൽ നടപ്പാതയിലുണ്ടായിരുന്നവരെ കാറിടിച്ച് തെറിപ്പിച്ച മലയാളി റിമാൻഡിൽ
EUROPE

ബ്രിട്ടനിൽ നടപ്പാതയിലുണ്ടായിരുന്നവരെ കാറിടിച്ച് തെറിപ്പിച്ച മലയാളി റിമാൻഡിൽ

April 2, 2026
മെഡിറ്ററേനിയൻ കടക്കാനുള്ള ശ്രമം, റബ്ബർ ബോട്ടിൽ കണ്ടെത്തിയത് 19 മൃതദേഹങ്ങൾ
EUROPE

മെഡിറ്ററേനിയൻ കടക്കാനുള്ള ശ്രമം, റബ്ബർ ബോട്ടിൽ കണ്ടെത്തിയത് 19 മൃതദേഹങ്ങൾ

April 2, 2026
കാൻസർ അടക്കമുള്ള രോഗങ്ങൾക്ക് ഒറ്റമൂലി ചികിത്സ നിർദ്ദേശിച്ച ഇന്ത്യൻ വംശജയെ ജോലിയിൽ നിന്ന് പുറത്താക്കി
EUROPE

കാൻസർ അടക്കമുള്ള രോഗങ്ങൾക്ക് ഒറ്റമൂലി ചികിത്സ നിർദ്ദേശിച്ച ഇന്ത്യൻ വംശജയെ ജോലിയിൽ നിന്ന് പുറത്താക്കി

March 25, 2026
ഇറാന്റെ മിസൈലുകൾ ബ്രിട്ടനിൽ എത്തുമെന്ന ഇസ്രയേൽ വാദം തള്ളി ബ്രിട്ടൻ
EUROPE

ഇറാന്റെ മിസൈലുകൾ ബ്രിട്ടനിൽ എത്തുമെന്ന ഇസ്രയേൽ വാദം തള്ളി ബ്രിട്ടൻ

March 23, 2026
ട്രംപിന്റെ അഭ്യർത്ഥന തള്ളി : തങ്ങളുടെ സൈന്യത്തെ അയക്കില്ലെന്ന് പോളണ്ടും
EUROPE

ട്രംപിന്റെ അഭ്യർത്ഥന തള്ളി : തങ്ങളുടെ സൈന്യത്തെ അയക്കില്ലെന്ന് പോളണ്ടും

March 19, 2026
Next Post
മൈസൂരുവിൽ സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി അപകടം; 4 മലയാളികൾക്ക് ദാരുണാന്ത്യം

മൈസൂരുവിൽ സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി അപകടം; 4 മലയാളികൾക്ക് ദാരുണാന്ത്യം

ഏലംകുളത്തെ ഫാത്തിമ ഫഹ്ന കൊലപാതകം; നാലര വയസുകാരി മകളുടെ മൊഴി നിർണായകമായി, പ്രതിക്ക് ജീവപര്യന്തം തടവ്

അത്താഴത്തിന് ചീരക്കറിയുണ്ടാക്കിയില്ല, രണ്ട് മക്കളുടെ അമ്മയും ഗർഭിണിയുമായ ഭാര്യയെ കോടാലിക്ക് വെട്ടിക്കൊന്ന് ഭർത്താവ്

ഷംല ലുബിഷാദിന്റെ മൃതദേഹം നാളെ പുലർച്ചെ എത്തിക്കും

ഷംല ലുബിഷാദിന്റെ മൃതദേഹം നാളെ പുലർച്ചെ എത്തിക്കും

ഒമ്പതാം ക്ലാസുകാരിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഒമ്പതാം ക്ലാസുകാരിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കാമുകന് വേണ്ടി പൊലീസുകാരനായ അച്ഛനെ മിൽക് ഷേയ്കിൽ വിഷം കലക്കി കൊന്നു, പ്രേമം പൊളിഞ്ഞു, 3 വർഷത്തിന് ശേഷം ക്രൂരത പുറത്തായി

കരാട്ടെ പരിശീലനത്തിനിടെ ശക്തമായ വയറുവേദനയും ഛർദിയും; കുഴഞ്ഞ് വീണ 11 വയസുകാരിക്ക് ദാരുണാന്ത്യം

April 17, 2026
വെറും 20 വയസ്സ്, പീഡനത്തിനിരയാക്കിയത് 30ഓളം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ, വീഡിയോയും ചിത്രീകരിച്ചു; ബിജെപി നേതാവിന്റെ മകൻ അറസ്റ്റിൽ

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടു, പ്രണയം നടിച്ച് വീട്ടിലെത്തിച്ച് പീഡനം, പെൺകുട്ടി പിന്മാറിയതോടെ പ്രതികാരം; യുവാവ് പിടിയിൽ

April 17, 2026
സംസ്ഥാനത്ത് കൊടും ചൂട്; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം

സംസ്ഥാനത്ത് കൊടും ചൂട്; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം

April 17, 2026
ശബരിമല യുവതിപ്രവേശനം: ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും; സംസ്ഥാന സർക്കാരിന്റെ വാദവും ഇന്നുണ്ടായേക്കും

ശബരിമല യുവതിപ്രവേശനം: ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും; സംസ്ഥാന സർക്കാരിന്റെ വാദവും ഇന്നുണ്ടായേക്കും

April 17, 2026
നിയമസഭാ തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്, പത്രിക നൽകിയത് 1252 പേർ; വിമതരെയും അപരൻമാരെയും പിന്തിരിപ്പിക്കാൻ പാർട്ടികളും സ്ഥാനാർത്ഥികളും

അപ്രതീക്ഷിത തിരിച്ചടിയേറ്റ് കോൺ​ഗ്രസ്, ബിജെപിക്ക് വോട്ട് മറിച്ചതിൽ കടുത്ത നടപടി; 5 എംഎൽമാ‌ർക്ക് സസ്പെൻഷൻ, പിന്നാലെ മറുപടി

April 17, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist