മെൽബൺ മലയാളി സമൂഹത്തിന്റെ പ്രിയങ്കരൻ ബേർട്ടി ചാക്കോ നിര്യാതനായി : പൊതുദർശനം മാർച്ച് 18 ന്
മെൽബൺ: ഓസ്ട്രേലിയയിലെ മെൽബൺ മലയാളി സമൂഹത്തിന്റെ പ്രിയങ്കരനായ ബേർട്ടി ചാക്കോ (74) നിര്യാതനായി. അർബുദത്തോടുള്ള ദീർഘകാല പോരാട്ടത്തിനൊടുവിലാണ് അന്ത്യം. ഓസ്ട്രേലിയയിലെ ആദ്യകാല പ്രവാസികളിൽ ഒരാളായിരുന്ന ബേർട്ടി ചാക്കോ...














