Friday, September 25, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

മെൽബൺ മലയാളി സമൂഹത്തിന്റെ പ്രിയങ്കരൻ ബേർട്ടി ചാക്കോ നിര്യാതനായി : പൊതുദർശനം മാർച്ച്‌ 18 ന്

by Kerala News Web Desk 04
March 16, 2026
in AUSTRALIA
0 0
A A
മെൽബൺ മലയാളി സമൂഹത്തിന്റെ പ്രിയങ്കരൻ ബേർട്ടി ചാക്കോ നിര്യാതനായി : പൊതുദർശനം മാർച്ച്‌ 18 ന്
Share on WhatsappShare on FacebookShare on TwitterShare on Telegram

മെൽബൺ: ഓസ്ട്രേലിയയിലെ മെൽബൺ മലയാളി സമൂഹത്തിന്റെ പ്രിയങ്കരനായ ബേർട്ടി ചാക്കോ (74) നിര്യാതനായി. അർബുദത്തോടുള്ള ദീർഘകാല പോരാട്ടത്തിനൊടുവിലാണ് അന്ത്യം.

ഓസ്ട്രേലിയയിലെ ആദ്യകാല പ്രവാസികളിൽ ഒരാളായിരുന്ന ബേർട്ടി ചാക്കോ പൊതുമേഖലയിലെ കലാ-സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ (MAV)യുടെ സാരഥിയായും മെൽബണിലെ സീറോ മലബാർ ചർച്ച് നിർമ്മാണത്തിനായി മുൻകൈ എടുത്ത വ്യക്തിയുമായും അദ്ദേഹം സമൂഹത്തിൽ ശ്രദ്ധേയനായിരുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഇടുക്കി ജില്ലയിലെ തൊടുപുഴ സ്വദേശിയായിരുന്ന അദ്ദേഹം പിന്നീട് തിരുവനന്തപുരം താമസസ്ഥലമാക്കിയിരുന്നു. പ്രവാസ ലോകത്ത് പ്രായഭേദമന്യേ വലിയൊരു സുഹൃദ് വലയവും അദ്ദേഹത്തിനുണ്ടായിരുന്നു. എല്ലാവരോടും സ്നേഹത്തോടെയും പുഞ്ചിരിയോടെയും പെരുമാറിയിരുന്ന അദ്ദേഹത്തിന്റെ വേർപാട് മെൽബൺ മലയാളി സമൂഹത്തിന് വലിയ നഷ്ടമായാണ് വിലയിരുത്തപ്പെടുന്നത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

സംസ്കാര ശുശ്രൂഷകൾ 2026 മാർച്ച് 18 ബുധനാഴ്ച മെൽബണിലെ ഡാൻഡിനോങിലുള്ള സെന്റ് തോമസ് സീറോ മലബാർ ചർച്ചിൽ നടക്കും. ഉച്ചയ്ക്ക് 12 മുതൽ 1.30 വരെ അന്ത്യോപചാരം അർപ്പിക്കാനുള്ള അവസരം ഉണ്ടായിരിക്കും. തുടർന്ന് വിശുദ്ധ കുർബാനയും സംസ്കാര ശുശ്രൂഷകളും നടക്കും. ശേഷം ഡാൻഡിനോങ് സൗത്തിലെ ബുനറോങ് മെമ്മോറിയൽ പാർക്കിൽ സംസ്കാരം നടത്തും.
ബേർട്ടി ചാക്കോയുടെ നിര്യാണത്തിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സമൂഹത്തിന്റെയും ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി. ആത്മാവിന് നിത്യശാന്തി നേരുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്
AUSTRALIA

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

September 23, 2026
ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു
AUSTRALIA

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു
AUSTRALIA

ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

September 23, 2026
ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ 41 പുതിയ സ്‌കോളർഷിപ്പുകൾ; വലിയ ഫീസിളവുകൾ സ്വന്തമാക്കാം
AUSTRALIA

ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ 41 പുതിയ സ്‌കോളർഷിപ്പുകൾ; വലിയ ഫീസിളവുകൾ സ്വന്തമാക്കാം

September 23, 2026
യുഎൻ രക്ഷാസമിതിയിലേക്ക് ഓസ്‌ട്രേലിയക്ക് ഇന്ത്യയുടെ പിന്തുണ
AUSTRALIA

യുഎൻ രക്ഷാസമിതിയിലേക്ക് ഓസ്‌ട്രേലിയക്ക് ഇന്ത്യയുടെ പിന്തുണ

September 23, 2026
ജനന നിരക്ക് കുത്തനെ താഴേക്ക്; ഓസ്‌ട്രേലിയൻ ഭാവിയെ നിർണ്ണയിക്കാൻ കുടിയേറ്റം അനിവാര്യം
AUSTRALIA

ജനന നിരക്ക് കുത്തനെ താഴേക്ക്; ഓസ്‌ട്രേലിയൻ ഭാവിയെ നിർണ്ണയിക്കാൻ കുടിയേറ്റം അനിവാര്യം

September 23, 2026
കേരളീയം 2026 നവംബർ 16-ന്: ന്യൂ സൗത്ത് വെയിൽസിന് ഇനി സാംസ്കാരിക വസന്തം
AUSTRALIA

കേരളീയം 2026 നവംബർ 16-ന്: ന്യൂ സൗത്ത് വെയിൽസിന് ഇനി സാംസ്കാരിക വസന്തം

September 23, 2026
ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ
AUSTRALIA

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
Next Post
പശ്ചിമേഷ്യൻ സംഘർഷം: പൗരന്മാരെ തിരിച്ചുവിളിച്ച് ഓസ്ട്രേലിയ

പശ്ചിമേഷ്യൻ സംഘർഷം: പൗരന്മാരെ തിരിച്ചുവിളിച്ച് ഓസ്ട്രേലിയ

NSW തൊഴിലിടങ്ങളിൽ പുതിയ നിയമം: മാനസിക പീഡനത്തിന് ഇനി കനത്ത പിഴ; കർശന നടപടികളുമായി സർക്കാർ

NSW തൊഴിലിടങ്ങളിൽ പുതിയ നിയമം: മാനസിക പീഡനത്തിന് ഇനി കനത്ത പിഴ; കർശന നടപടികളുമായി സർക്കാർ

ബയോമെട്രിക് നിരീക്ഷണത്തിന് പകരം പുതിയ AI സാങ്കേതികവിദ്യ; ലണ്ടൻ സ്റ്റാർട്ടപ്പ് ‘ഓഗർ’ 125 കോടി രൂപ സമാഹരിച്ചു

ബയോമെട്രിക് നിരീക്ഷണത്തിന് പകരം പുതിയ AI സാങ്കേതികവിദ്യ; ലണ്ടൻ സ്റ്റാർട്ടപ്പ് 'ഓഗർ' 125 കോടി രൂപ സമാഹരിച്ചു

ഓസ്‌ട്രേലിയയിൽ അഭയം തേടിയ ഇറാനിയൻ വനിതാ താരങ്ങൾ നാട്ടിലേക്ക് മടങ്ങുന്നു

ഓസ്‌ട്രേലിയയിൽ അഭയം തേടിയ ഇറാനിയൻ വനിതാ താരങ്ങൾ നാട്ടിലേക്ക് മടങ്ങുന്നു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

September 25, 2026
‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

September 25, 2026
നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

September 25, 2026
പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്

പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്

September 25, 2026
കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

September 25, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist