Kerala News Web Desk 04

Kerala News Web Desk 04

റാഞ്ചിയിൽ എയർ ആംബുലൻസ് അപകടം; വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചു

റാഞ്ചിയിൽ എയർ ആംബുലൻസ് അപകടം; വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചു

ദില്ലി: റാഞ്ചിയിൽ എയർ ആംബുലൻസ് അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചു. രോഗിയും ഡോക്ടറും ജീവനക്കാരുമടക്കം 7 പേരാണ് മരിച്ചത്. പൊള്ളലേറ്റ രോഗിയുമായി ദില്ലിയിലേക്ക് പോയ റെഡ്...

‘ഇസ്രയേലിനെ ആക്രമിച്ചാൽ പ്രത്യാഘാതം കനത്തതാകും’ : പാർലമെന്‍റിൽ നെതന്യാഹുവിന്‍റെ പ്രഖ്യാപനം

‘ഇസ്രയേലിനെ ആക്രമിച്ചാൽ പ്രത്യാഘാതം കനത്തതാകും’ : പാർലമെന്‍റിൽ നെതന്യാഹുവിന്‍റെ പ്രഖ്യാപനം

ടെൽ അവീവ്: ഇസ്രായേലിനെ ആക്രമിക്കാൻ മുതിർന്നാൽ ഇറാൻ ചിന്തിക്കുന്നതിനും അപ്പുറത്തുള്ള പ്രത്യാഘാതങ്ങളും തിരിച്ചടിയും നേരിടേണ്ടി വരുമെന്ന് ഉറപ്പാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ കർശന മുന്നറിയിപ്പ്. ഇസ്രായേൽ പാർലമെന്റായ...

ഇക്കുറി ലക്ഷ്യം ഇറാൻ? മഡൂറോയെ പിടികൂടിയ സാക്ഷാൽ യുഎസ്എസ് ജെറാൾഡ് ഫോർഡ്!

ഇക്കുറി ലക്ഷ്യം ഇറാൻ? മഡൂറോയെ പിടികൂടിയ സാക്ഷാൽ യുഎസ്എസ് ജെറാൾഡ് ഫോർഡ്!

ഏഥൻസ്: ഇറാൻ - അമേരിക്ക സംഘർഷ സാഹചര്യം തുടരുന്നതിനിടെ അമേരിക്കൻ കരുത്തിന്റെ പ്രതീകമായ ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യു എസ് എസ് ജെറാൾഡ് ഫോർഡ് ഗ്രീസ്...

നിറയെ യാത്രക്കാരുമായി പോയ ബസ് ചെങ്കുത്തായ താഴ്‌ചയിലേക്ക് മറിഞ്ഞു; വിദേശിയടക്കം 19 പേർ നേപ്പാളിൽ മരിച്ചു

നിറയെ യാത്രക്കാരുമായി പോയ ബസ് ചെങ്കുത്തായ താഴ്‌ചയിലേക്ക് മറിഞ്ഞു; വിദേശിയടക്കം 19 പേർ നേപ്പാളിൽ മരിച്ചു

കാഠ്‌മണ്ഡു: നേപ്പാളിൽ നിറയെ യാത്രക്കാരുമായി പോയ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ബ്രിട്ടീഷ് പൗരനടക്കം 19 പേർ കൊല്ലപ്പെട്ടു. 25 പേർക്ക് പരിക്കേറ്റു. നേപ്പാളിലെ പ്രധാന വിനോദസഞ്ചാര...

18 തികഞ്ഞ പുരുഷന്മാർക്ക് സൈനിക സേവനം നിർബന്ധമാക്കി കുവൈത്ത്

18 തികഞ്ഞ പുരുഷന്മാർക്ക് സൈനിക സേവനം നിർബന്ധമാക്കി കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്തിൽ 18 തികഞ്ഞ പുരുഷന്മാർക്ക് സൈനിക സേവനം നിർബന്ധമാക്കി കുവൈത്ത്. 2012 ജനുവരി 1 ന് ശേഷം ജനിച്ചവർക്കെല്ലാം ഇത് ബാധകമാകും. 2015 ലെ...

കുട്ടികളിലെ ലെഡ് വിഷബാധ; പോർട്ട് പിരിയിൽ ആശങ്കയേറുന്നു

കുട്ടികളിലെ ലെഡ് വിഷബാധ; പോർട്ട് പിരിയിൽ ആശങ്കയേറുന്നു

അഡ്‌ലെയ്ഡ്: സൗത്ത് ഓസ്‌ട്രേലിയയിലെ വ്യവസായ നഗരമായ പോർട്ട് പിരിയിൽ കുട്ടികളുടെ രക്തത്തിലെ ലെഡിന്റെ (ഈയം) അളവ് ആശങ്കാജനകമായി വർദ്ധിക്കുന്നതായി റിപ്പോർട്ട്. എസ്.എ ഹെൽത്ത് വെള്ളിയാഴ്ച പുറത്തുവിട്ട വാർഷിക...

ഇ-ബൈക്ക് നിയന്ത്രണം: 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വിലക്കേർപ്പെടുത്താൻ ന്യൂ സൗത്ത് വെയ്‌ൽസ് സർക്കാർ: മറ്റൊരു തലക്കെട്ട്

ഇ-ബൈക്ക് നിയന്ത്രണം: 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വിലക്കേർപ്പെടുത്താൻ ന്യൂ സൗത്ത് വെയ്‌ൽസ് സർക്കാർ: മറ്റൊരു തലക്കെട്ട്

സിഡ്‌നി: ന്യൂ സൗത്ത് വെയ്‌ൽസ് സംസ്ഥാനത്ത് ഇ-ബൈക്കുകളുടെ ഉപയോഗത്തിൽ കർശന നിയന്ത്രണങ്ങൾ വരുന്നു. 12 വയസ്സിൽ താഴെയുള്ള കുട്ടികൾ ഇ-ബൈക്കുകൾ ഓടിക്കുന്നത് നിരോധിക്കാൻ മിൻസ് സർക്കാർ തീരുമാനിച്ചു....

കുട്ടികളെ വളർത്തുന്നതിൽ ചൈനയുടെ പുതിയ തിയറി; റിവേഴ്സ് പാരന്റിംഗിനെ കുറിച്ച് അറിഞ്ഞിരിക്കണം

കുട്ടികളെ വളർത്തുന്നതിൽ ചൈനയുടെ പുതിയ തിയറി; റിവേഴ്സ് പാരന്റിംഗിനെ കുറിച്ച് അറിഞ്ഞിരിക്കണം

നല്ല മഞ്ഞുവീഴ്ചയുള്ള ഒരു ദിവസം. വീടിനകത്ത് മൂന്ന് വയസ്സുള്ള ഒരു കുട്ടി, കാർട്ടൂണിൽ കാണുന്ന രാജകുമാരിയുടെ നേർത്ത വസ്ത്രം ധരിച്ച് പുറത്തുപോകണമെന്ന് വാശി പിടിക്കുന്നു. ആ തണുപ്പത്ത്...

ലോകം ഉറ്റുനോക്കുന്ന മൂന്നാം വട്ട അമേരിക്ക-ഇറാൻ ചർച്ചയ്ക്ക് തിയ്യതിയായി

ലോകം ഉറ്റുനോക്കുന്ന മൂന്നാം വട്ട അമേരിക്ക-ഇറാൻ ചർച്ചയ്ക്ക് തിയ്യതിയായി

ടെഹ്റാൻ: ഇറാൻ - അമേരിക്ക ആണവ ചർച്ച അടുത്ത വ്യാഴാഴ്ച നടക്കുമെന്ന് സ്ഥിരീകരിച്ച് ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ ബുസൈദി. അന്തിമ കരാറിലേക്ക് ഒരുപടി കൂടി...

മോസ്കോയിലെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളും മണിക്കൂറുകൾ അടച്ചിട്ടു; നടപടി 4 വിമാനത്താവളം ലക്ഷ്യമിട്ട് 11 ഡ്രോണുകൾ എത്തിയതോടെ

മോസ്കോയിലെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളും മണിക്കൂറുകൾ അടച്ചിട്ടു; നടപടി 4 വിമാനത്താവളം ലക്ഷ്യമിട്ട് 11 ഡ്രോണുകൾ എത്തിയതോടെ

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ മണിക്കൂറുകൾ അടച്ചിട്ടു. മോസ്കോ ലക്ഷ്യമാക്കി എത്തിയ 11 യുക്രൈൻ ഡ്രോണുകൾ വ്യോമ പ്രതിരോധ സേന വെടിവച്ചിട്ടതിന് പിന്നാലെയാണ്...

Page 217 of 1800 1 … 216 217 218 … 1,800

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist