കുടിയേറ്റ നയങ്ങൾ കടുപ്പിച്ച് ഓസ്‌ട്രേലിയ; ലക്ഷക്കണക്കിന് ആളുകൾ രാജ്യം വിടേണ്ടി വരുമെന്ന് റിപ്പോർട്ട്
കാൻബറ: ഓസ്‌ട്രേലിയയിൽ പ്രതിപക്ഷമായ കോളിഷൻ തയ്യാറാക്കിയ പുതിയ കുടിയേറ്റ നയത്തിന്റെ (Immigration Policy) വിവാദപരമായ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. മുൻ പ്രതിപക്ഷ നേതാവ് സൂസൻ ലേ അവതരിപ്പിക്കാനിരുന്ന...














