കുടുംബസമതേം പാട്ടുത്സവം കാണാനെത്തിയ യുവാവിനെ കുത്തി, ആക്രമണം 1000 രൂപയെച്ചൊല്ലി തര്‍ക്കത്തിന് പിന്നാലെ
മലപ്പുറം: ആയിരം രൂപയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കുത്തേറ്റ യുവാവിന് ഗുരുതര പരിക്ക്. നിലമ്പൂര്‍ വല്ലപ്പുഴ സ്വദേശി കൈപ്പഞ്ചേരി അനു ഫര്‍സിനാണ് (21) കുത്തേറ്റത്. ആഴത്തില്‍ മുറിവേറ്റ അനുവിനെ...














