ക്വാണ്ടാസ് ജീവനക്കാരുടെ നഷ്ടപരിഹാരം വൈകുന്നതിൽ മൗറിസ് ബ്ലാക്ക്ബേൺ നിയമസ്ഥാപനത്തിന് ഫെഡറൽ കോടതിയുടെ കടുത്ത ശാസന
സിഡ്നി: കോവിഡ്-19 മഹാമാരിയുടെ സമയത്ത് ക്വാണ്ടാസ് (Qantas) എയർലൈൻസിൽ നിന്നും നിയമവിരുദ്ധമായി പിരിച്ചുവിടപ്പെട്ട 1,820-ലധികം തൊഴിലാളികൾക്ക് ലഭിക്കേണ്ട 120 മില്യൺ ഡോളറിന്റെ നഷ്ടപരിഹാരത്തുക വൈകുന്നതിൽ ഫെഡറൽ കോടതി...














