Kerala News Web Desk 04

Kerala News Web Desk 04

കോടിക്കണക്കിന് മനുഷ്യർ പട്ടിണി കിടക്കുമ്പോൾ ലോക നേതാക്കൾ യുദ്ധത്തെ പോറ്റി വളർത്തുന്നു: മാർപ്പാപ്പ

കോടിക്കണക്കിന് മനുഷ്യർ പട്ടിണി കിടക്കുമ്പോൾ ലോക നേതാക്കൾ യുദ്ധത്തെ പോറ്റി വളർത്തുന്നു: മാർപ്പാപ്പ

വത്തിക്കാൻ സിറ്റി: കോടിക്കണക്കിന് മനുഷ്യർ പട്ടിണി കിടക്കുമ്പോൾ ലോക നേതാക്കൾ യുദ്ധത്തെ പോറ്റി വളർത്തുന്നുവെന്ന് ലിയോ പതിനാലാമൻ മാർപ്പാപ്പ. ആഗോള രാഷ്ട്രീയത്തിന്റെ മുൻഗണനകൾ മാറേണ്ട കാലമായെന്നും അദ്ദേഹം...

മെൽബണിൽ ഹെറോയിൻ കടത്താൻ ശ്രമിച്ച എയർലൈൻ ജീവനക്കാരി പിടിയിൽ

മെൽബണിൽ ഹെറോയിൻ കടത്താൻ ശ്രമിച്ച എയർലൈൻ ജീവനക്കാരി പിടിയിൽ

ഓസ്‌ട്രേലിയയിലെ മെൽബണിൽ ഒരുകിലോയിലധികം ഹെറോയിൻ കടത്താൻ ശ്രമിച്ച ഇരുപത്തിയാറുകാരിയായ തായ്‌ലൻഡ് സ്വദേശിനിയെ ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് (AFP) അറസ്റ്റ് ചെയ്തു. മെൽബൺ എയർപോർട്ടിൽ വച്ചാണ് ഇവർ പിടിയിലായത്....

മാർവലസ്, വിനീഷ്യസ്..! വീണ്ടും വിനി മാജിക്കിൽ ബ്രസീലിയൻ കുതിപ്പ്; ഗ്രൂപ്പ് ചാമ്പ്യന്മാരായി അവസാന 32ൽ, മൊറോക്കോയും ഗ്രൂപ്പ് താണ്ടി മുന്നോട്ട്

അട്ടിമറി വീര്യവുമായി ജപ്പാൻ, കിരീട വരൾച്ച തീർക്കാൻ ബ്രസീൽ; ലോകകപ്പിലെ നോക്കൗട്ട് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം

ഹൂസ്റ്റൺ: ലോകകപ്പ് കിരീട വരൾച്ചയ്ക്ക് അറുതി വരുത്താൻ ഉറച്ചിറങ്ങുന്ന ബ്രസീലിന് ആദ്യ നോക്കൗട്ട് (റൗണ്ട് ഓഫ് 32) മത്സരത്തിൽ കനത്ത വെല്ലുവിളി. ഏഷ്യൻ കരുത്തരായ ജപ്പാനാണ് കാനറികളുടെ...

ഭാര്യയെ 120 പേര്‍ക്ക് കാഴ്ചവെച്ച യുവാവിന് ശിക്ഷ

രാജസ്ഥാനിൽ 13-കാരിയെ കൂട്ടബലാത്സം​ഗംചെയ്തത് 30 പേ‍ർ; പ്രതികളിലേറെയും ഹോട്ടലുടമകളും മാനേജർമാരും; അവശയായിട്ടും മദ്യം നൽകി പീഡിപ്പിച്ചു; കൊടുംക്രൂരത

ജയ്പുർ: രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സം​ഗംചെയ്തത് 30-ലേറെ പേർ. ശ്രീ​ ​ഗം​ഗാന​ഗറിലെ 13 വയസ്സുകാരിയാണ് അഞ്ചുദിവസത്തോളം നീണ്ട ക്രൂരപീഡനത്തിനിരയായത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് ഇതുവരെ...

ആദ്യ ജോലിക്കായി പോകവെ ദാരുണ അപകടം, മസ്തിഷ്‌കമരണം സംഭവിച്ച നവോമി മറ്റുള്ളവരിലൂടെ ജീവിക്കും; അവയവ ദാനത്തിന് സമ്മതപത്രം കൈമാറി

ആദ്യ ജോലിക്കായി പോകവെ ദാരുണ അപകടം, മസ്തിഷ്‌കമരണം സംഭവിച്ച നവോമി മറ്റുള്ളവരിലൂടെ ജീവിക്കും; അവയവ ദാനത്തിന് സമ്മതപത്രം കൈമാറി

തൃശൂര്‍: വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. വടക്കാഞ്ചേരി പുല്ലാനിക്കാട് വാണിയം കിഴക്കേല്‍ വിന്‍സെന്‍റിന്‍റെ മകള്‍ നവോമി (23) ക്കാണ് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചത്. അവയവ ദാനത്തിനായി ബന്ധുക്കള്‍...

കാസർകോട് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ, ഭർതൃമാതാവിനെയും പ്രതിചേർത്തു

ജോലിക്ക് പോകാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ആറുമാസം ​ഗർഭിണിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി

ഫരീദാബാ​ദ്: ​ജോലിക്ക് പോകാൻ പറഞ്ഞതിന് ​ഗർഭിണിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. ഹരിയാണയിലെ ഫരീദാബാദ് പഞ്ച്ശീൽ കോളനിയിൽ താമസിക്കുന്ന നേ​ഹാ കുമാരി(26)യാണ് കൊല്ലപ്പെട്ടത്. ഭർത്താവായ അമിത് ​ഗുപ്തയാണ് യുവതിയെ...

മുല്ലപ്പെരിയാറിന് പകരം പുതിയ അണക്കെട്ട്: ചർച്ചയ്ക്ക് കേരളവും തമിഴ്നാടും, യോഗം മൂന്നാറിൽ

മുല്ലപ്പെരിയാറിന് പകരം പുതിയ അണക്കെട്ട്: ചർച്ചയ്ക്ക് കേരളവും തമിഴ്നാടും, യോഗം മൂന്നാറിൽ

ഇടുക്കി: മുല്ലപ്പെരിയാറിന് പകരം പുതിയ അണക്കെട്ട് നിർമ്മിക്കണമെന്ന വിഷയത്തിൽ കേന്ദ്ര ജലവിഭവ സ്റ്റാൻഡിങ് കമ്മിറ്റിക്ക് മുമ്പിൽ ഇന്ന് കേരളവും തമിഴ്നാടും ചർച്ച നടത്തും. മൂന്നാറിൽ നടക്കുന്ന യോഗത്തിൽ...

ലക്ഷ്യം യുവതലമുറയ്ക്ക് സ്വന്തം വീട്; നിക്ഷേപകരുടെ നികുതി ആനുകൂല്യം വെട്ടിക്കുറച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ വൻ പ്രഖ്യാപനം

ലക്ഷ്യം യുവതലമുറയ്ക്ക് സ്വന്തം വീട്; നിക്ഷേപകരുടെ നികുതി ആനുകൂല്യം വെട്ടിക്കുറച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ വൻ പ്രഖ്യാപനം

സിഡ്നി: ഓസ്ട്രേലിയയിലെ നികുതിദായകർക്കും ആദ്യമായി വീട് വാങ്ങാൻ ഒരുങ്ങുന്നവർക്കും വലിയ സാമ്പത്തിക ഇളവുകൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ആന്റണി ആൽബനീസ്. എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെയാണ് രാജ്യത്തെ സാധാരണക്കാരായ ജനങ്ങൾക്ക്...

റോബോഡെറ്റ് വിവാദം: 1.25 ലക്ഷം ഇരകൾക്ക് ഒടുവിൽ നീതി; നഷ്ടപരിഹാരം നൽകാൻ ഓസ്‌ട്രേലിയൻ സർക്കാർ

റോബോഡെറ്റ് വിവാദം: 1.25 ലക്ഷം ഇരകൾക്ക് ഒടുവിൽ നീതി; നഷ്ടപരിഹാരം നൽകാൻ ഓസ്‌ട്രേലിയൻ സർക്കാർ

കാൻബറ: ഓസ്‌ട്രേലിയൻ പൊതുഭരണ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട അധ്യായമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘റോബോഡെറ്റ്’ (Robodebt) പദ്ധതിയുടെ ഇരകളായ 1.25 ലക്ഷത്തിലധികം സാധാരണക്കാർക്ക് ഒടുവിൽ നീതി ലഭിക്കുന്നു. നിയമവിരുദ്ധമായ ഈ...

നികുതി ഘടന മാറുന്നു; രാജ്യത്ത് വൻ സാമ്പത്തിക മാറ്റങ്ങൾ ഉറപ്പാക്കി പുതിയ ബിൽ

നികുതി ഘടന മാറുന്നു; രാജ്യത്ത് വൻ സാമ്പത്തിക മാറ്റങ്ങൾ ഉറപ്പാക്കി പുതിയ ബിൽ

ഓസ്‌ട്രേലിയൻ രാഷ്ട്രീയത്തിൽ നിർണ്ണായക വഴിത്തിരിവായി സർക്കാരിന്റെ 77 ബില്യൺ ഓസ്‌ട്രേലിയൻ ഡോളറിന്റെ വൻ നികുതി പരിഷ്കരണ പാക്കേജ് സെനറ്റ് പാസാക്കി. പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പുകൾ മറികടന്ന്, ഓസ്‌ട്രേലിയൻ...

Page 84 of 1794 1 … 83 84 85 … 1,794

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist