മാമ്പഴപ്രേമികൾക്ക് ഇനി സിഡ്നിയിൽ ഉത്സവക്കാലം; കന്നി ഇന്ത്യൻ മാംഗോ ഫെസ്റ്റിവലിന് ഓസ്‌ട്രേലിയ വേദിയാകുന്നു
ഓസ്‌ട്രേലിയയിലെ മാമ്പഴപ്രേമികൾക്ക് ഇന്ത്യൻ മാമ്പഴങ്ങളുടെ തനത് രുചിയറിയാൻ ചരിത്രത്തിലാദ്യമായി സിഡ്നിയിൽ ‘ഇന്ത്യൻ മാംഗോ ഫെസ്റ്റിവൽ’ സംഘടിപ്പിക്കുന്നു. സിഡ്നിയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെ നേതൃത്വത്തിൽ, ഇന്ത്യയിലെ കാർഷിക-സംസ്കരിച്ച ഭക്ഷ്യോൽപ്പന്ന...














