ടെലഗ്രാം നിയന്ത്രണം: പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് നീക്കി ഗൂഗിൾ, ആപ്പിളിനോടും ആപ്പ് നീക്കാൻ കേന്ദ്രനിർദേശം
ദില്ലി: രാജ്യത്ത് നീറ്റ് പുനപരീക്ഷ നടക്കാനിരിക്കേ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിൾ. ആപ്പിളിനോടും ആപ്പ് നീക്കാൻ കേന്ദ്ര നിർദേശം നൽകിയിരിക്കുകയാണ്. അതേ സമയം, അടിസ്ഥാന...














