Thursday, October 1, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

സിഡ്നി കൊലപാതകം: മകളെ പുഴയിലെറിഞ്ഞത് ദിവസങ്ങളോളം പരിശീലിച്ച ശേഷം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് പോലീസ്

by Kerala News Web Desk 04
June 16, 2026
in AUSTRALIA
0 0
A A
സിഡ്നി കൊലപാതകം: മകളെ പുഴയിലെറിഞ്ഞത് ദിവസങ്ങളോളം പരിശീലിച്ച ശേഷം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് പോലീസ്
Share on WhatsappShare on FacebookShare on TwitterShare on Telegram

സിഡ്നി: ആറുവയസ്സുകാരിയായ മകളെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. ഓസ്‌ട്രേലിയയിലെ സിഡ്നിയിലുള്ള പരമാട്ടാ (Parramatta) പുഴയിലാണ് സംഭവം. ശനിയാഴ്ച ഉച്ചയോടെയാണ് 47-കാരനായ പിതാവിന്റെ മൃതദേഹം പുഴയിൽ ഒഴുകിനടക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ വൈകുന്നേരം അഞ്ചരയോടെ ആറുവയസ്സുകാരിയായ മകളുടെ മൃതദേഹവും പോലീസ് പുഴത്തട്ടിൽ നിന്ന് കണ്ടെടുത്തു. നിയമപരമായ കാരണങ്ങളാൽ ഇവരുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

സംഭവം ആസൂത്രിതമായ കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകം ആസൂത്രണം ചെയ്യുന്നതിനായി ഇയാൾ കഴിഞ്ഞ ഒരാഴ്ചയായി ഈ പുഴയിൽ പലതവണ ബോട്ട് വാടകയ്ക്കെടുത്ത് യാത്ര നടത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഒരു തവണ ഭാര്യയേയും ഇയാൾ ഈ ബോട്ട് യാത്രയിൽ ഒപ്പം കൂട്ടിയിരുന്നു. ശനിയാഴ്ച രാവിലെ മകളുമായി ബോട്ട് വാടകയ്ക്കെടുത്ത് പുഴയിലിറങ്ങിയ ഇയാൾ, മകളെ വെള്ളത്തിലേക്ക് എറിഞ്ഞ ശേഷം സ്വയം പുഴയിലേക്ക് ചാടുകയായിരുന്നു എന്ന് സമീപത്തെ ഒരു കെട്ടിടത്തിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. ഇരുവരും നീന്തൽ അറിയാത്തവരായിരുന്നു എന്ന് പോലീസ് പറഞ്ഞു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ ഇയാളുടെ സുഹൃത്ത് പോലീസിനെ വിളിച്ച് കുട്ടിയുടെയും പിതാവിന്റെയും സുരക്ഷയിൽ ആശങ്കയറിയിച്ചിരുന്നു. എന്നാൽ ഇതിന് ഒരു മണിക്കൂർ മുൻപ് തന്നെ ഇയാളുടെ മൃതദേഹം പുഴയിൽ കണ്ടെത്തിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ ഏഴ് മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് നാവികസേനയിലെ ഡൈവർമാർ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുടുംബ വഴക്കാണോ ഈ ക്രൂരതയ്ക്ക് പിന്നിലെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. കുട്ടിയുടെ അമ്മയെ പോലീസ് ചോദ്യം ചെയ്തുവരികയാണെങ്കിലും ഇവർക്ക് സംഭവത്തിൽ പങ്കില്ലെന്നാണ് സൂചന. മുൻപ് യാതൊരുവിധ കുറ്റകൃത്യങ്ങളിലും ഏർപ്പെടാത്ത ആളായിരുന്നു ഈ പിതാവെന്നും കുടുംബത്തെയും സമൂഹത്തെയും ഒരുപോലെ ഉലച്ച വലിയൊരു ദുരന്തമാണ് നടന്നിരിക്കുന്നതെന്നും ന്യൂ സൗത്ത് വെയ്ൽസ് പോലീസ് സൂപ്രണ്ട് ക്രിസ്റ്റീൻ മക്ഡൊണാൾഡ് പറഞ്ഞു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

സിഡ്നിയിൽ വീണ്ടും സോളാർ തട്ടിപ്പ്? ‘മക്കാർതർ സോളാർ’ ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ
AUSTRALIA

സിഡ്നിയിൽ വീണ്ടും സോളാർ തട്ടിപ്പ്? ‘മക്കാർതർ സോളാർ’ ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ

October 1, 2026
വായ്പാ മേഖലയിൽ ‘സമതുലിത സമീപനം’ വേണം; ബാങ്കുകളുടെ മേൽനോട്ടം പരിശോധിക്കാൻ ASIC
AUSTRALIA

വായ്പാ മേഖലയിൽ ‘സമതുലിത സമീപനം’ വേണം; ബാങ്കുകളുടെ മേൽനോട്ടം പരിശോധിക്കാൻ ASIC

October 1, 2026
കൈപ്പുഴയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക്; അന്താരാഷ്ട്ര ആരോഗ്യവേദികളിൽ ശ്രദ്ധേയയായി സ്മിത ശിവപ്രസാദ്
AUSTRALIA

കൈപ്പുഴയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക്; അന്താരാഷ്ട്ര ആരോഗ്യവേദികളിൽ ശ്രദ്ധേയയായി സ്മിത ശിവപ്രസാദ്

September 30, 2026
Alice Springs സ്കൂൾ ലയനത്തിന് $500,000 പോരെന്ന് യൂണിയൻ
AUSTRALIA

Alice Springs സ്കൂൾ ലയനത്തിന് $500,000 പോരെന്ന് യൂണിയൻ

September 30, 2026
ദേശീയ പോലീസ് അനുസ്മരണ ദിനം ആചരിച്ചു
AUSTRALIA

ദേശീയ പോലീസ് അനുസ്മരണ ദിനം ആചരിച്ചു

September 30, 2026
പലിശനിരക്ക് വർദ്ധിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ
AUSTRALIA

പലിശനിരക്ക് വർദ്ധിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ

September 30, 2026
ടൗൺസ്‌വില്ലിൽ ഇന്ത്യൻ വംശജയായ യുവതിക്ക് നേരെ ആക്രമണം
AUSTRALIA

ടൗൺസ്‌വില്ലിൽ ഇന്ത്യൻ വംശജയായ യുവതിക്ക് നേരെ ആക്രമണം

September 30, 2026
• ഓസ്‌ട്രേലിയയെ ധന്യമാക്കാൻ ‘ദിവ്യസംഗീതം’; ഒക്ടോബറിൽ കെസ്റ്ററും മെറിനും നയിക്കുന്ന ഭക്തിഗാനമേള
AUSTRALIA

• ഓസ്‌ട്രേലിയയെ ധന്യമാക്കാൻ ‘ദിവ്യസംഗീതം’; ഒക്ടോബറിൽ കെസ്റ്ററും മെറിനും നയിക്കുന്ന ഭക്തിഗാനമേള

September 30, 2026
ക്രിസ്ത്യൻ അസംബ്ലിയുടെ വി.ബി.എസ് (VBS 2026) ഒക്ടോബർ 5, 6 തീയതികളിൽ ന്യൂകാസിലിലെ വാൾസെൻഡിൽ നടക്കും
AUSTRALIA

ക്രിസ്ത്യൻ അസംബ്ലിയുടെ വി.ബി.എസ് (VBS 2026) ഒക്ടോബർ 5, 6 തീയതികളിൽ ന്യൂകാസിലിലെ വാൾസെൻഡിൽ നടക്കും

September 30, 2026
Next Post
ഗ്രേറ്റ് വൈറ്റ് സ്രാവുകളെ കൊല്ലാൻ അനുമതിയില്ല; വേട്ടയാടൽ ജനങ്ങൾക്ക് വ്യാജ സുരക്ഷിതത്വബോധം നൽകുമെന്ന് എൻ.എസ്.ഡബ്ല്യു പ്രീമിയർ

ഗ്രേറ്റ് വൈറ്റ് സ്രാവുകളെ കൊല്ലാൻ അനുമതിയില്ല; വേട്ടയാടൽ ജനങ്ങൾക്ക് വ്യാജ സുരക്ഷിതത്വബോധം നൽകുമെന്ന് എൻ.എസ്.ഡബ്ല്യു പ്രീമിയർ

പുകയില നികുതി വെട്ടിക്കുറയ്ക്കണം: ആൽബനീസ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പോളിൻ ഹാൻസൺ

പുകയില നികുതി വെട്ടിക്കുറയ്ക്കണം: ആൽബനീസ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പോളിൻ ഹാൻസൺ

ലിൻക്രാഫ്റ്റ് സ്റ്റോറുകൾ പൂട്ടുന്നു; ഡിജിറ്റൽ യുഗത്തിലേക്ക് പൂർണ്ണമാറ്റം

ലിൻക്രാഫ്റ്റ് സ്റ്റോറുകൾ പൂട്ടുന്നു; ഡിജിറ്റൽ യുഗത്തിലേക്ക് പൂർണ്ണമാറ്റം

കെപിഎംജിക്കെതിരെ അഴിമതിവിരുദ്ധ അന്വേഷണം: ഓസ്‌ട്രേലിയൻ സർക്കാർ കരാറുകൾക്ക് മൂന്ന് മാസത്തെ വിലക്ക്

കെപിഎംജിക്കെതിരെ അഴിമതിവിരുദ്ധ അന്വേഷണം: ഓസ്‌ട്രേലിയൻ സർക്കാർ കരാറുകൾക്ക് മൂന്ന് മാസത്തെ വിലക്ക്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്നിയിൽ വീണ്ടും സോളാർ തട്ടിപ്പ്? ‘മക്കാർതർ സോളാർ’ ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ

സിഡ്നിയിൽ വീണ്ടും സോളാർ തട്ടിപ്പ്? ‘മക്കാർതർ സോളാർ’ ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ

October 1, 2026
ഇസ്രയേലിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെച്ച് ഫ്ലൈ ദുബായ്

ഇസ്രയേലിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെച്ച് ഫ്ലൈ ദുബായ്

October 1, 2026
സ്ത്രീകൾക്ക് ഉൾപ്പെടെ കൂട്ട ആയുധ പരിശീലനം നൽകി  ഇറാൻ

സ്ത്രീകൾക്ക് ഉൾപ്പെടെ കൂട്ട ആയുധ പരിശീലനം നൽകി ഇറാൻ

October 1, 2026
സ്മിത് മച്ചാരിന്റെ ആരോഗ്യനില തൃപ്തികരം, ഫ്ലൈദുബൈ ഇസ്രായേൽ സർവീസുകൾ റദ്ദാക്കി

സ്മിത് മച്ചാരിന്റെ ആരോഗ്യനില തൃപ്തികരം, ഫ്ലൈദുബൈ ഇസ്രായേൽ സർവീസുകൾ റദ്ദാക്കി

October 1, 2026
ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ആദരവറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു; ‘ധീരതയുടെ പ്രതീകമെന്ന്’ പ്രശംസ

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ആദരവറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു; ‘ധീരതയുടെ പ്രതീകമെന്ന്’ പ്രശംസ

October 1, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist