AUSTRALIA

സോഷ്യല്‍ മീഡിയ ഉപയോഗം പഠനനിലവാരത്തെ ഗുരുതരമായി ബാധിക്കുമെന്ന് പഠനം

സിഡ്‌നി: പതിനാറു വയസില്‍ താഴെ പ്രായമുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം വിലക്കുന്ന നടപടി ഡിസംബര്‍ പത്തിന് ആരംഭിക്കാനിരിക്കേ അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ പ്രസിദ്ധീകരണമായ ജാമ നെറ്റ്വര്‍ക്ക്...

Read more

ഓസ്‌ട്രേലിയയിലെ എട്ടുവയസ്സുകാരി മലയാളി പെൺകുട്ടിക്ക് അപൂർവ നേട്ടം

മെൽബൺ∙ ‘വായിച്ചാൽ വളരും, വായിച്ചില്ലെങ്കിലും വളരും, വായിച്ചാൽ വിളയും, വായിച്ചില്ലെങ്കിൽ വളയും.’ – കുഞ്ഞുണ്ണി മാഷിന്റെ കവിതയിലെ പോലെ വായിച്ച് അറിവിന്റെ ലോകത്തേക്ക് വളരുന്നതിന്റെ അപൂർവ നേട്ടത്തിന്...

Read more

ഓസ്‌ട്രേലിയ പുകച്ചുതള്ളുന്ന സിഗരറ്റുകളില്‍ 64 ശതമാനവും കളളക്കടത്തെന്ന് പഠനം

സിഡ്‌നി: ഓസ്‌ട്രേലിയ പുകച്ചുതള്ളുന്ന സിഗരറ്റുകളില്‍ 64 ശതമാനവും കളളക്കടത്തെന്ന് ആഭ്യന്തര ഉപഭോഗം സംബന്ധിച്ച് നടന്ന പഠനം പറയുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ വരെയുള്ള പഠനമനുസരിച്ച് കള്ളക്കടത്ത് പുകയില വിപണി...

Read more

പനിപ്പേടിയില്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ

പെര്‍ത്ത്: ഇക്കൊല്ലം ഇതുവരെ പകര്‍ച്ചപ്പനി ബാധിച്ചവരുടെ എണ്ണം മുപ്പതിനായിരം കടന്നതോടെ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ പനിപ്പേടിയില്‍. കഴിഞ്ഞ വര്‍ഷം ആകെ പനി ബാധിച്ചവരുടെ എണ്ണത്തിന്റെ ഇരട്ടിയോളം ആള്‍ക്കാര്‍ക്കാണ് ഇക്കൊല്ലം...

Read more

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടില്ല

സിഡ്‌നി: ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടുമെന്ന രീതിയില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്ന് ഓസ്‌ട്രേലിയന്‍ ടാക്‌സേഷന്‍ ഓഫീസര്‍ റോബ് തോംസന്‍ അറിയിച്ചു. ഇനിയും...

Read more

ശിവഗിരി സംഘത്തിന് ഓസ്‌ട്രേലിയയില്‍ സ്വീകരണം

മെൽബൺ: ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്ന ശിവഗിരി മഠം സംഘത്തിന് ശ്രീനാരായണ ഗുരുദേവ സൊസൈറ്റി ഓസ്ട്രേലിയ മെൽബണിൽ നടന്ന ചടങ്ങിൽ ഊഷ്മളമായ സ്വീകരണം നൽകി. മെൽബണിലെ...

Read more

ആക്ടീവ് തീയറ്റര്‍ ഗ്രൂപ്പിന്റെ പുതിയ നാടകം ചെറുതിന്റെ തേവര് ഒക്ടോബർ 31ന്

മെല്‍ബണ്‍: മെല്‍ബണ്‍ ആക്ടീവ് തീയറ്റര്‍ ഗ്രൂപ്പിന്റെ പുതിയ നാടകം ചെറുതിന്റെ തേവര് അരങ്ങിലെത്തുന്നു. ഈ മാസം 31ന് യാന്‍ യാന്‍ തീയറ്ററിലാണ് നാടകത്തിന്റെ അരങ്ങേറ്റം.വൈകുന്നേരം ആറരയ്ക്ക് ആരംഭിക്കുന്ന...

Read more

ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ ഓസ്‌ട്രേലിയയിലെ തൊഴിലില്ലായ്മ

സിഡ്‌നി: കഴിഞ്ഞ നാലുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ ഓസ്‌ട്രേലിയയിലെ തൊഴിലില്ലായ്മ. ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് വെളിപ്പെടുത്തുന്ന കണക്കനുസരിച്ച് സെപ്റ്റംബറിലെ തൊഴിലില്ലായ്മ നിരക്ക് 4.5 ശതമാനമായിരുന്നു. ഇക്കഴിഞ്ഞ...

Read more

ഗാര്‍ഹിക പീഡനം : ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ശിക്ഷ ഉറപ്പു നല്‍കുന്ന നിയമം നടപ്പാക്കി NSW

സിഡ്‌നി: ഗാര്‍ഹിക പീഡനത്തിന് ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ശിക്ഷ ഉറപ്പു നല്‍കുന്ന നിയമം നിര്‍മിച്ച് മാതൃകയായി എന്‍എസ്ഡബ്ല്യു ഗവണ്‍മെന്റ്. ഇതനുസരിച്ച് പങ്കാളിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുന്നയാള്‍ക്ക് ഇരുപത്തഞ്ചു വര്‍ഷത്തെ...

Read more

സിഡ്‌നിയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ ഡീപ് ഫേക്ക് നഗ്ന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍

സിഡ്‌നി: ഹൈസ്‌കൂള്‍ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികളുടെ ചിത്രം ഉപയോഗിച്ച് എഐ സഹായത്തോടെ ഡീപ് ഫേക്ക് നഗ്ന ചിത്രങ്ങള്‍ തയാറാക്കി പ്രചരിപ്പിച്ചതായി പരാതി. ചിത്രങ്ങളില്‍ മുഖം മാത്രം കുട്ടികളുടേതും...

Read more
Page 1 of 233 1 2 233

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist