Wednesday, September 23, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

സോഷ്യല്‍ മീഡിയ ഉപയോഗം പഠനനിലവാരത്തെ ഗുരുതരമായി ബാധിക്കുമെന്ന് പഠനം

by Kerala News Web Desk 04
October 17, 2025
in AUSTRALIA
0 0
A A
സോഷ്യല്‍ മീഡിയ ഉപയോഗം പഠനനിലവാരത്തെ ഗുരുതരമായി ബാധിക്കുമെന്ന്  പഠനം
Share on WhatsappShare on FacebookShare on TwitterShare on Telegram

സിഡ്‌നി: പതിനാറു വയസില്‍ താഴെ പ്രായമുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം വിലക്കുന്ന നടപടി ഡിസംബര്‍ പത്തിന് ആരംഭിക്കാനിരിക്കേ അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ പ്രസിദ്ധീകരണമായ ജാമ നെറ്റ്വര്‍ക്ക് ഇതു സംബന്ധിച്ച നടത്തിയ പഠനം ശ്രദ്ധേയമാകുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ അധികസമയം ചെലവഴിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അല്ലാത്തവരെക്കാള്‍ ഗ്രഹണശേഷി കുറവാണെന്ന് ഈ പഠനം വ്യക്തമാക്കുന്നു. ഒമ്പതിനും പതിമൂന്നിനുമിടയില്‍ പ്രായമുള്ള ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ക്കിടയിലാണ് ഈ പഠനം നടത്തിയത്.

സാമൂഹ്യ മാധ്യമ ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചരിച്ചായിരുന്നു പഠനം. വായന, വൊക്കാബുലറി (വാക്കുകള്‍ സംബന്ധിച്ച അറിവ്), ഓര്‍മശക്തി എന്നിവ അളക്കുന്ന വിധത്തിലായിരുന്നു ഇവരുടെ പഠനം. സോഷ്യല്‍ മീഡിയ ഉപയോഗിക്കുകയേ ചെയ്യാത്ത വിദ്യാര്‍ഥികള്‍ ശരാശരി 103.5 സ്‌കോര്‍ കരസ്ഥമാക്കിയപ്പോള്‍ ഏറ്റവും ഉപയോഗിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചത് 96.7 എന്ന താഴ്ന്ന സ്‌കോര്‍ മാത്രമായിരുന്നു. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന വിദ്യാര്‍ഥികള്‍ തന്നെ പന്ത്രണ്ടു വയസ് പിന്നിട്ടപ്പോഴാണ് ഇതിലേക്ക് കൂടുതല്‍ ആകൃഷ്ടരായി മാറിയത്. ഏറ്റവും കുറഞ്ഞ സോഷ്യല്‍ മീഡിയ ഉപയോഗം പോവും പഠനനിലവാരത്തെ ഗുരുതരമായി ബാധിക്കുമെന്ന് ഈ പഠനം വ്യക്തമാക്കി.
സോഷ്യല്‍ മീഡിയ ഉപയോഗം തടയുന്നതിന്റെ കാരണങ്ങള്‍ വ്യക്തമാക്കുന്ന പരസ്യങ്ങള്‍ ഓസ്‌ട്രേലിയ ഇന്നു പുറത്തിറക്കുകയാണ്. ഇനിയുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായി ഇത്തരം പരസ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തന്നെ വന്നുകൊണ്ടിരിക്കുമെന്ന് കമ്യൂണിക്കേഷന്‍സ് മന്ത്രി അനിക വെല്‍സ് വെളിപ്പെടുത്തി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്
AUSTRALIA

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

September 23, 2026
ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു
AUSTRALIA

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു
AUSTRALIA

ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

September 23, 2026
ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ 41 പുതിയ സ്‌കോളർഷിപ്പുകൾ; വലിയ ഫീസിളവുകൾ സ്വന്തമാക്കാം
AUSTRALIA

ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ 41 പുതിയ സ്‌കോളർഷിപ്പുകൾ; വലിയ ഫീസിളവുകൾ സ്വന്തമാക്കാം

September 23, 2026
യുഎൻ രക്ഷാസമിതിയിലേക്ക് ഓസ്‌ട്രേലിയക്ക് ഇന്ത്യയുടെ പിന്തുണ
AUSTRALIA

യുഎൻ രക്ഷാസമിതിയിലേക്ക് ഓസ്‌ട്രേലിയക്ക് ഇന്ത്യയുടെ പിന്തുണ

September 23, 2026
ജനന നിരക്ക് കുത്തനെ താഴേക്ക്; ഓസ്‌ട്രേലിയൻ ഭാവിയെ നിർണ്ണയിക്കാൻ കുടിയേറ്റം അനിവാര്യം
AUSTRALIA

ജനന നിരക്ക് കുത്തനെ താഴേക്ക്; ഓസ്‌ട്രേലിയൻ ഭാവിയെ നിർണ്ണയിക്കാൻ കുടിയേറ്റം അനിവാര്യം

September 23, 2026
കേരളീയം 2026 നവംബർ 16-ന്: ന്യൂ സൗത്ത് വെയിൽസിന് ഇനി സാംസ്കാരിക വസന്തം
AUSTRALIA

കേരളീയം 2026 നവംബർ 16-ന്: ന്യൂ സൗത്ത് വെയിൽസിന് ഇനി സാംസ്കാരിക വസന്തം

September 23, 2026
ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ
AUSTRALIA

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
Next Post
ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ പുതിയ തട്ടിപ്പ് – “കുറഞ്ഞ വിലയ്ക്ക്” വാഗ്ദാനം ചെയ്ത് പണം തട്ടുന്നു

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ പുതിയ തട്ടിപ്പ് – “കുറഞ്ഞ വിലയ്ക്ക്” വാഗ്ദാനം ചെയ്ത് പണം തട്ടുന്നു

ഹോങ്കോങ്ങിൽ വലിയ അപകടം ഒഴിവാക്കി എയർ ഇന്ത്യ ഡ്രീംലൈനർ

ഹോങ്കോങ്ങിൽ വലിയ അപകടം ഒഴിവാക്കി എയർ ഇന്ത്യ ഡ്രീംലൈനർ

വീണ്ടും നിഗൂഡ ബലൂണുകൾ, അമേരിക്കയിൽ ആശങ്ക, ഏറെയും സർക്കാർ ഏജൻസികളുടേതെന്ന് റിപ്പോർട്ട്

വീണ്ടും നിഗൂഡ ബലൂണുകൾ, അമേരിക്കയിൽ ആശങ്ക, ഏറെയും സർക്കാർ ഏജൻസികളുടേതെന്ന് റിപ്പോർട്ട്

പതിനൊന്നാമത്തെ പരസ്യ വധശിക്ഷ നടപ്പിലാക്കി താലിബാൻ, അപലപിച്ച് മനുഷ്യാവകാശ സംഘടനകൾ

പതിനൊന്നാമത്തെ പരസ്യ വധശിക്ഷ നടപ്പിലാക്കി താലിബാൻ, അപലപിച്ച് മനുഷ്യാവകാശ സംഘടനകൾ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

September 23, 2026
വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

September 23, 2026
മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

September 23, 2026
ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

September 23, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist