AUSTRALIA

വിക്ടോറിയയില്‍ ഗവണ്‍മെന്റ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പും ടാബ്ലറ്റും സൗജന്യം

മെല്‍ബണ്‍: വിക്ടോറിയയിലെ എല്ലാ ഗവണ്‍മെന്റ് സ്‌കൂളുകളിലെയും വിദ്യാര്‍ഥികള്‍ക്ക് ടാബ്ലറ്റുകളും ലാപ്‌ടോപ്പുകളും സൗജന്യമായി നല്‍കുന്നതിനു വിക്ടോറിയന്‍ ഗവണ്‍മെന്റിന്റെ തീരുമാനം. ഇവ സ്‌കൂളില്‍ വച്ചുള്ള ഉപയോഗത്തിനു മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്യും....

Read more

ഓസ്‌ട്രേലിയന്‍ നിയമചരിത്രത്തില്‍ ആദ്യം : ഇന്ത്യന്‍ ബാലികയുടെ പേരില്‍ നിയമം

സിഡ്‌നി: ചരിത്രത്തില്‍ ആദ്യമായി ഒരു ഇന്ത്യന്‍ ബാലികയുടെ പേരില്‍ ഫെഡറല്‍ പാര്‍ലമെന്റില്‍ നിയമമാകുന്നതിനു വേണ്ടി ഒരു ബില്‍ അവതരിപ്പിച്ചിരിക്കുന്നു. ആ നിയമത്തിന്റെ പേരു തന്നെ ഫെയര്‍ വര്‍ക്ക്...

Read more

സമൂഹ മാധ്യമ നിരോധനം : യൂട്യൂബിനെ ഒഴിവാക്കണമെന്ന് വാദം

മെല്‍ബണ്‍: ഡിസംബറില്‍ ഓസ്‌ട്രേലിയയിലാകെ പതിനാറു വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതു വിലക്കിക്കൊണ്ടുള്ള ഉത്തരവില്‍ നിന്നു യൂട്യൂബിനെ ഒഴിവാക്കണമെന്ന് വാദം. നിരോധനം സംബന്ധിച്ച് സെനറ്റ്...

Read more

ഓസ്‌ട്രേലിയന്‍ വിമാനത്തിനു നേരേ തീഗോളങ്ങള്‍ തൊടുത്ത് ചൈനീസ് സൈനിക വിമാനം

സിഡ്‌നി: തെക്കന്‍ ചൈനയുടെ ഭാഗത്തുള്ള വ്യോമമേഖലയില്‍ പരിശീലന പറക്കല്‍ നടത്തുകയായിരുന്ന റോയല്‍ ഓസ്‌ട്രേലിയന്‍ എയര്‍ഫോഴ്‌സ് (ആര്‍എഎഎഫ്) വിമാനത്തിനു നേരേ ഏറ്റവും ആപല്‍ക്കരമായ രീതിയില്‍ ചൈനയുടെ സൈനിക വിമാനം...

Read more

ഓസ്‌ട്രേലിയയിൽ രണ്ടു ബാച്ച് സണ്‍സ്‌ക്രീനുകള്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചു

സിഡ്‌നി: അവകാശ വാദങ്ങള്‍ക്കു നിരക്കുന്ന രീതിയില്‍ സണ്‍ പ്രൊട്ടക്ഷന്‍ ഫാക്ടര്‍ (എസ്പിഎഫ്) ഇല്ലെന്ന കണ്ടെത്തലിനെ തുടര്‍ന്ന് പ്രശസ്തമായ രണ്ടു ബ്രാന്‍ഡ് സണ്‍സ്‌ക്രീനുകള്‍ കൂടി വിപണിയില്‍ നിന്നു പിന്‍വലിച്ചു....

Read more

പൂട്ടിയത് 1500 ബാങ്ക് ശാഖകള്‍ കാരണം ഡിജിറ്റൽ ബാങ്കിങ്

സിഡ്‌നി: ഓസ്‌ട്രേലിയ അതിവേഗം ഡിജിറ്റല്‍ ബാങ്കിങ്ങിലേക്കു തിരിയുന്നു, അതിനൊപ്പം ബാങ്കുകള്‍ ശാഖകളും എടിഎമ്മുകളും അടച്ചുപൂട്ടുകയും ചെയ്യുന്നു. കറന്‍സി നോട്ടുകളില്‍ നിന്നു ഡിജിറ്റല്‍ ബാങ്കിങ്ങിലേക്കു തിരിയുന്നതിനെയാണ് ഗവണ്‍മെന്റും പ്രോത്സാഹിപ്പിക്കുന്നത്....

Read more

ന്യൂ സൗത്ത് വെയില്‍സില്‍ കള്ളനോട്ട് പ്രചരിക്കുന്നു

സിഡ്‌നി: കഴിഞ്ഞ മെയ് മാസം മുതല്‍ ഇതുവരെ ന്യൂ സൗത്ത് വെയില്‍സിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് 2600 ഡോളറിന്റെ കള്ളനോട്ടുകള്‍ പിടിച്ചതിനെ തുടര്‍ന്ന് എല്ലാവരും ഇവയ്‌ക്കെതിരേ...

Read more

വെസ്റ്റേണ്‍ ഓസ്‌ട്രേലിയ തദ്ദേശ തിരഞ്ഞെടുപ്പ്, പോളിങ് വെറും 29.7%

പെര്‍ത്ത്: വോട്ടു ചെയ്യല്‍ നിര്‍ബന്ധിത ഉത്തരവാദിത്വമായി നിരന്തരമായ പ്രചാരണം നടത്തിയിട്ടും വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ വളരെ തണുത്ത പ്രതികരണം. ഇന്നലെ വരെ ആകെ വോട്ട്...

Read more

എട്ടു മണിക്കൂറില്‍ 2301 ആടിന്റെ രോമം മുറിച്ച് ലോക റെക്കോഡ് ഇട്ട് ഓസീസ്-കിവി സംഘം

സിഡ്‌നി: ചെമ്മരിയാടിന്റെ രോമം മുറിക്കുന്നതില്‍ പുതിയ ലോക റെക്കോഡ് സ്ഥാപിച്ച് ഓസ്‌ട്രേലിയയില്‍ നിന്നും ന്യൂസീലാന്‍ഡില്‍ നിന്നുമുള്ള അഞ്ചംഗ സംഘം. എട്ടു മണിക്കൂറിനുള്ളില്‍ 2301 ആടുകളുടെ രോമമാണിവര്‍ ഷേവ്...

Read more

വിമൻ ഫസ്റ്റ് : ആരോഗ്യ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ച് വിപഞ്ചിക ഗ്രന്ഥശാലയും മലയാളി ഡോക്ടേഴ്‌സ് ഓഫ് വിക്ടോറിയയും

വിപഞ്ചിക ഗ്രന്ഥശാലയും, മലയാളി ഡോക്ടേഴ്‌സ് ഓഫ് വിക്ടോറിയയും സംയുക്തമായി വിമന്‍ ഫസ്റ്റ് – 2025 എന്ന പേരില്‍ ആരോഗ്യ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. കഴിഞ്ഞ 3 വര്‍ഷമായി...

Read more
Page 114 of 347 1 … 113 114 115 … 347

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist