പെര്‍ത്തിലെ ഇര്‍വിന്‍ ബാരക്കില്‍ ഓസ്ട്രാഹിന്ദ് സംയുക്ത സൈനികാഭ്യാസ പ്രകടനം ആരംഭിച്ചു. ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും കരസേനകളുടെ കൂട്ടായ സൈനിക പ്രകടനവും സംയുക്ത പരിശീലനവും ഉള്‍ക്കൊള്ളുന്ന ഓസ്ട്രാഹിന്ദ് ഈ മാസം...
Read moreഓസ്‌ട്രേലിയയിലെ പ്രതിപക്ഷ നേതാവ് സൂസന്‍ ലേ ഹിന്ദു കൗണ്‍സില്‍ ഓഫ് ഓസ്‌ട്രേലിയയുടെ ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുക്കുകയും രാജ്യത്തെ എല്ലാ ഇന്ത്യക്കാര്‍ക്കും ആശംസ നേരുകയും ചെയ്തു. തിന്മയ്ക്കു മേല്‍...
Read moreന്യൂസീലാന്‍ഡ്: ലൈംഗികാതിക്രമ കേസില്‍ വെല്ലിങ്ടനിലെ പാചകത്തൊഴിലാളിയായ ആകാശ് എന്ന യുവാവിനെ 27 മാസത്തെ തടവിനു ശിക്ഷിച്ച് ന്യൂസീലാന്‍ഡ് കോടതി. ജയില്‍ വാസത്തിനിടെയും തുടര്‍ന്നും ഇയാള്‍ക്ക് മദ്യപാന ചികിത്സ...
Read moreഓസ്ട്രേലിയ : ഏഴില്‍ ഒരു ഓസ്‌ട്രേലിയക്കാരന്‍ വീതം ദാരിദ്ര്യ രേഖയ്ക്കു താഴെയാണ് കഴിയുന്നതെന്ന് കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സര്‍വീസസും യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ സൗത്ത് വെയില്‍സും സംയുക്തമായി...
Read moreഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് മന്ദിരത്തിനു തീയിടുമെന്ന സെനറ്റര്‍ ലിഡിയ തോര്‍പ്പിന്റെ വിവാദ പ്രസംഗത്തിനെതിരേ അന്വേഷണത്തിന് ഫെഡറല്‍ പോലീസ്. കഴിഞ്ഞ ഞായറാഴ്ച നടന്ന പാലസ്തീന്‍ അനുകൂല റാലിക്കിടെയാായിരുന്നു തോര്‍പ്പിന്റെ വിവാദ...
Read moreഓസ്ട്രേലിയ : ജീവനക്കാരുടെ സൂപ്പര്‍ ആന്വേഷന്‍ തുകകളില്‍ നികുതി ചുമത്താനുള്ള ഫെഡറല്‍ ഗവണ്‍മെന്റിന്റെ തീരുമാനത്തില്‍ മാറ്റങ്ങളുണ്ടാകുമെന്ന സൂചന നല്‍കി ട്രഷറര്‍ ജിം ചാല്‍മേഴ്‌സ്. മുപ്പതു ലക്ഷം ഡോളറിലധികം...
Read moreമെൽബൺ :സമൂഹമാധ്യമ പ്ലാറ്റുഫോമുകൾ കുട്ടികൾ ഉപയോഗിക്കുന്നത് നിരോധിക്കുന്ന ഓസ്ട്രേലിയയുടെ നയത്തിന് പിന്നാലെ മുന്നറിയിപ്പുമായി യൂട്യൂബ്. ഉദ്ദേശം നല്ലതാണെങ്കിലും ഈ തീരുമാനം കുട്ടികളെ ഡിജിറ്റൽ ലോകത്ത് സുരക്ഷിതരായിരിക്കുന്നതിന് സഹായിക്കില്ലെന്നാണ്...
Read moreമെൽബൺ:വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വിമാനത്താവളത്തിലെ നിയന്ത്രിത മേഖലകളിൽ പ്രവേശിച്ചെന്നാരോപണത്തിൽ 26 വയസ്സുള്ള ഫിലിപ്പീൻ പൗരൻക്കെതിരെ ഓസ്ട്രേലിയൻ അധികാരികൾ കേസ് രജിസ്റ്റർ ചെയ്തു. ഓസ്ട്രേലിയൻ ബോർഡർ ഫോഴ്സ്...
Read moreടാസ്മാനിയ: ഡ്രഗ് ഡ്രൈവിംഗ് കേസിൽ സ്വതന്ത്ര ടാസ്മാനിയൻ എം.പി. ക്രെയിഗ് ഗാർലൻഡിന് കോടതി ശിക്ഷ വിധിച്ചു. ആറ് മാസത്തേക്ക് ലൈസൻസ് റദ്ദാക്കുകയും 1096 ഡോളർ (ഏകദേശം 91,500...
Read moreമെല്‍ബണ്‍: മെട്രോ ടണല്‍ റെയില്‍ ഡിസംബര്‍ ആദ്യം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പ്രീമിയര്‍ ജെസീന്ത അലന്‍ വെളിപ്പെടുത്തി. നിശ്ചയിച്ചിരുന്നതിലും ഒരു വര്‍ഷം മുമ്പായി ടണല്‍ റെയിലിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന്...
Read moreCopyright © 2023 The kerala News. All Rights Reserved.