AUSTRALIA

‘ബ്രിസ്ബേൻ ബീറ്റ്സ് ചെണ്ടമേളം’ ട്രൂപ്പിന്റെ ശിങ്കാരിമേള അരങ്ങേറ്റം ശ്രദ്ധേയമായി

ബ്രിസ്ബേനിലെ 'ബ്രിസ്ബേൻ ബീറ്റ്സ് ചെണ്ടമേളം' ട്രൂപ്പിന്റെ ശിങ്കാരിമേള അരങ്ങേറ്റം ശ്രദ്ധേയമായി. ക്വീൻസ്‌ലാന്റിലെ മലയാളി സമൂഹത്തിന് കേരളത്തനിമയുടെ താളവിസ്മയം സമ്മാനിച്ചാണ് സെപ്റ്റംബർ 13-ന് അരങ്ങേറ്റം നടന്നത്. കേരളത്തിലെ ആലപ്പുഴ...

Read more

വിദേശരാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ ഏറ്റവുമധികം സംസാരിക്കുന്ന ഭാഷ ഏതെന്നറിയാമോ ?

ഓസ്‌ട്രേലിയ: വിദേശരാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ ഏറ്റവുമധികം സംസാരിക്കുന്ന ഭാഷ ഹിന്ദിയാണെന്നാണ് പരക്കേയുള്ള ധാരണ. എന്നാല്‍, ഇതു തെറ്റാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഓസ്‌ട്രേലിയയിലെ 2021 സെന്‍സസ് പ്രകാരം ഏറ്റവുമധികം ഇന്ത്യക്കാര്‍...

Read more

ടാക്‌സി കാറുകളുടെ പകല്‍ക്കൊള്ളയ്ക്ക് അറുതി വരുത്താന്‍ ഏകീകൃത വാടക നിരക്ക്

സിഡ്‌നി: സിഡ്‌നി വിമാനത്താവളത്തിലെ ടാക്‌സി കാറുകളുടെ പകല്‍ക്കൊള്ളയ്ക്ക് അറുതി വരുത്താന്‍ ഏകീകൃത വാടക നിരക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനം. വിമാനത്താവളത്തില്‍ നിന്ന് സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്ടിലേക്കുള്ള യാത്രകള്‍ക്കാണ് ആദ്യപടിയായി...

Read more

പെര്‍ത്തിനോട് ചേര്‍ന്ന് പ്രതിരോധ മേഖല വികസനം

പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ വിസ്തൃതമായ പ്രതിരോധ മേഖല വികസിപ്പിക്കുന്നതിനായി ആല്‍ബനീസി ഗവണ്‍മെന്റ് 1200 കോടി ഡോളര്‍ നീക്കി വച്ചു. ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങളായിരിക്കും ഈ പ്രതിരോധ മേഖലയില്‍...

Read more

മുറുംബിഡ്ജീ ലോക്കല്‍ ഹെല്‍ത്ത് ഡിസ്ട്രിക്ട്‌ ഡയറക്ടറായി ജോര്‍ജ് ജോണ്‍ തിരഞ്ഞെടുക്കപ്പെട്ടു

സിഡ്‌നി: ന്യൂ സൗത്ത് വെയില്‍സിലെ മുറുംബിഡ്ജീ ലോക്കല്‍ ഹെല്‍ത്ത് ഡിസ്ട്രിക്ടി(എംഎല്‍എച്ച്ഡി)ന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് മലയാളിയും ചാള്‍സ് സ്റ്റുര്‍ട്ട് യൂണിവേഴ്‌സിറ്റി ഫാര്‍മസി വിഭാഗം മേധാവിയുമായ ജോര്‍ജ് ജോണ്‍ തിരഞ്ഞെടുക്കപ്പെട്ടു....

Read more

NSW വിൽ കുപ്പി മോഷണം പതിവ്

സിഡ്‌നി: ന്യൂ സൗത്ത് വെയില്‍സിലെ മദ്യശാലകളുടെ ഏറ്റവും വലിയ പ്രശ്‌നമായി കുപ്പി മോഷണം മാറുന്നു. മദ്യത്തിന്റെ റീട്ടെയില്‍ കടകളിലാണ് തക്കവും തരവും നോക്കിയുള്ള മോഷണം പെരുകിയിരിക്കുന്നത്. കഴിഞ്ഞ...

Read more

സിഡ്‌നിയിലെ ഹോട്ടലുകളിൽ ഭീഷണിക്കത്തു പതിപ്പിക്കല്‍ : ഇന്ത്യക്കാരനെന്നു സംശയിക്കുന്നയാളെ തിരയുന്നു

സിഡ്‌നി: ന്യൂ സൗത്ത് വെയില്‍സിലെ വ്യാപാരസ്ഥാപനങ്ങളില്‍ ഭീഷണിക്കത്തുകള്‍ പതിപ്പിച്ചതിന് ഇന്ത്യക്കാരനെന്നു സംശയിക്കപ്പെടുന്നായളെ ന്യൂസൗത്ത വെയില്‍സ് പോലീസ് അന്വേഷിക്കുന്നു. സിഡ്‌നിയിലെ രണ്ടു ഹോട്ടലുകളിലാണ് ഇയാള്‍ ഭീഷണക്കത്തുകള്‍ പതിപ്പിച്ചു പോയത്....

Read more

ഭവനക്ഷാമത്തിനും നിര്‍മാണത്തിലെ കാലതാമസത്തിനും പരിഹാരമായി ഫ്‌ളാറ്റ് പായ്ക്ക് ഹൗസുകള്‍ക്ക് സാധ്യത

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ഭവനക്ഷാമം രൂക്ഷമായി തുടരവേ, പരമ്പരാഗത വീടുനിര്‍മാണ രീതികളില്‍ നിന്നു മാറിച്ചിന്തിക്കുക മാത്രമാണ് പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പൊതുവേ പിന്തുടര്‍ന്നു പോരുന്ന പരമ്പരാഗത നിര്‍മാണ...

Read more

ഓസ്‌ട്രേലിയന്‍ ജൂനിയര്‍ ക്രിക്കറ്റ് ലോകത്ത് മലയാളി പയ്യനും മികച്ച തുടക്കം

ഓസ്‌ട്രേലിയന്‍ ജൂണിയര്‍ ക്രിക്കറ്റ് ടീമിലെ മലയാളിക്ക് തിളക്കം. ക്യൂന്‍സ്‌ലാന്‍ഡ് സ്റ്റേറ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന് അര്‍ഹത നേടി 12 വയസ്സുകാരന്‍ എയ്ഡന്‍ അഭിലാഷ്. ക്രിക്കറ്റില്‍ ടൗണ്‍സ്വില്‍ റീജിയണില്‍ നിന്നും...

Read more

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി ആന്തണി ആല്‍ബനീസി

സിഡ്‌നി: ജന്മദിനം ആഘോഷിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസി ആശംസകളറിയിച്ചു. ‘എന്റെ പ്രിയ ചങ്ങാതിയായ പ്രധാനമന്ത്രി മോദിക്ക് ഹാപ്പി ബെര്‍ത്ത്‌ഡേ ഇന്ത്യയുമായി...

Read more
Page 127 of 347 1 … 126 127 128 … 347

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist