AUSTRALIA

16 വയസ്സിൽ താഴെ പ്രായമെന്ന് ‘കുട്ടി’; കാണാൻ എത്തി 35 വയസ്സുകാരൻ, പൊലീസിന്റെ കരുനീക്കത്തിൽ അറസ്റ്റിൽ

ക്വീൻസ്​ലാൻഡ്: പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനെത്തിയ ക്വീൻസ്​ലാൻഡ് സ്വദേശിയായ 35 വയസ്സുകാരൻ അറസ്റ്റിൽ. 16 വയസ്സിൽ താഴെ പ്രായമുണ്ടെന്ന് അവകാശപ്പെട്ട സമൂഹമാധ്യമ ഉപയോക്താവുമായിട്ടാണ് യുവാവ് ആശയവിനിമയം...

Read more

മലയാളം മിഷൻ ആലിസ് സ്പ്രിങ്സ് ചാപ്റ്റർ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

ആലിസ് സ്പ്രിങ്സ്: മലയാളം മിഷൻ ആലിസ് സ്പ്രിങ്സ് ചാപ്റ്ററിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് രഞ്ജിത്ത് ചാക്കോ അധ്യക്ഷനായ ചടങ്ങിൽ കമ്മിറ്റി അംഗങ്ങളായ ജോജോ തോട്ടുങ്കൽ...

Read more

സ്വാതന്ത്ര സമരത്തിൽ കോൺഗ്രസിൻറെ പങ്ക് പ്രശംസനീയം- സണ്ണി ജോസഫ്

മെൽബൺ: ഇന്ത്യൻ ജനാധിപത്യത്തിലും സ്വാതന്ത്ര സമരത്തിലും കോൺഗ്രസ് പാർട്ടിയുടെ പങ്ക് വലുതാണ് എന്ന് കെ. പി.സി.സി പ്രസിഡൻ്റ് അഡ്വ. സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു. ഓ.ഐ.സി.സി. ഓസ്ട്രേലിയായുടെ ഇന്ത്യൻ...

Read more

ഓസ്ട്രേലിയയിലെ യുവ എഴുത്തുകാരൻ ഷിജു ജേക്കബിന്റെ പുസ്തക പ്രകാശനം

​കോട്ടയം: ഓസ്ട്രേലിയയിലെ മലയാളി സമൂഹത്തിന് അഭിമാനമായി, യുവ എഴുത്തുകാരനായ ഷിജു ജേക്കബ് രചിച്ച് നോറ പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന 'ഒരു വസന്തകാലത്തിന്റെ ഓർമ്മയ്ക്ക്...' എന്ന പുസ്തകം കോട്ടയം പ്രസ്...

Read more

ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടി ‘വിവിഡ് എൻ്റർടൈൻമെൻ്റ്‌സിന്റെ’ ‘ശ്രാവണ സന്ധ്യ’

സിഡ്‌നി: വിവിഡ് എൻ്റർടൈൻമെൻ്റ്‌സ് ഓസ്‌ട്രേലിയയിൽ വീണ്ടും വരുന്നു, ഇത്തവണ ഓണക്കാലത്തെ വരവേറ്റ് 'ശ്രാവണ സന്ധ്യ' എന്ന പേരിൽ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ദൃശ്യവിരുന്നൊരുക്കിയാണ് കലാകാരന്മാരുടെ സംഘം എത്തുന്നത്. 2025...

Read more

ഓസ്ട്രേലിയയിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം അലങ്കോലപ്പെട്ടു; കാരണമായത് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയുള്ള ഖലിസ്ഥാൻ തീവ്രവാദികളുടെ ഇടപെടൽ

മെൽബൺ: ഓസ്ട്രേലിയയിൽ ഇന്ത്യാക്കാരുടെ സ്വാതന്ത്ര്യ ദിനാഘോഷം ഖലിസ്ഥാൻ വാദികൾ തടസപ്പെടുത്തി. ഓസ്ട്രേലിയയിൽ ഇന്ത്യൻ കോൺസുലേറ്റിന് മുന്നിലെ പരിപാടിയാണ് സംഘടിച്ചെത്തിയ ഖലിസ്ഥാൻ ഭീകരർ തടസപ്പെടുത്തിയത്. കോൺസുലേറ്റിന് മുന്നിൽ ഇന്ത്യയുടെ...

Read more

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഡാർവിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ഡാർവിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഡാർവിന്റെ നേതൃത്വത്തിൽ 79-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഐഒസി ഡാർവിൻ പ്രസിഡന്റ് പോൾ പാറോക്കാരൻ പതാക ഉയർത്തി സംസാരിച്ചു. കുര്യൻ കൈനകരി,...

Read more

വിക്ടോറിയയിൽ ചില്ലറ മോഷണസംഘം പിടിയിൽ: അറസ്റ്റിലായവരിൽ ഭൂരിഭാഗവും താൽക്കാലിക, വിദ്യാർത്ഥി വിസയിലുള്ള ഇന്ത്യക്കാർ

മെൽബൺ: വിക്ടോറിയയിൽ വർദ്ധിച്ചുവരുന്ന ചില്ലറ മോഷണത്തിന് പിന്നിൽ പ്രവർത്തിക്കുന്ന സംഘങ്ങളെ ലക്ഷ്യമിട്ട് നടത്തിയ അന്വേഷണത്തിനൊടുവിൽ മെൽബണിലുടനീളം ദശലക്ഷക്കണക്കിന് ഡോളർ മൂല്യമുള്ള മോഷ്ടിച്ച വസ്തുക്കൾ സ്വരൂപിച്ചതിന് ഉത്തരവാദികളെന്ന് ആരോപിക്കപ്പെടുന്ന...

Read more

ഓസ്‌ട്രേലിയയിൽ കുടുംബ ബജറ്റുകൾ താളം തെറ്റുന്നു

ഓസ്‌ട്രേലിയയിൽ കുടുംബ ബജറ്റുകൾ താളം തെറ്റുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു ശരാശരി കുടുംബത്തിൻ്റെ പലചരക്ക് സാധനങ്ങളുടെ ബില്ലിൽ 11 ശതമാനം വർദ്ധനവുണ്ടായതായി പുതിയ റിപ്പോർട്ട്. അഞ്ച്...

Read more

വടംവലി മത്സരം; ടാരി ടസ്‌കേഴ്‌സ് ആദ്യ മത്സരത്തിന് ഒരുങ്ങുന്നു

സിഡ്നി : ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സിലെ ടാരിയിലുള്ള മലയാളി വടംവലി ക്ലബായ ടാരീ ടാസ്ക്കേഴ്സ് ആദ്യ മത്സരത്തിന് ഒരുങ്ങുന്നു. ഓഗസ്റ്റ് 16 ന് ന്യൂ കാസിൽ...

Read more
Page 137 of 348 1 … 136 137 138 … 348

LATESTNEWS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist