AUSTRALIA

വെസ്റ്റേൺ സിഡ്‌നിയിൽ നിന്ന് ഏഷ്യയിലേക്ക് വിയറ്റ്ജെറ്റ് നേരിട്ടുള്ള സർവീസ് പ്രഖ്യാപിച്ചു

ഓസ്‌ട്രേലിയയിൽ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന വെസ്റ്റേൺ സിഡ്നി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് നേരിട്ടുള്ള പുതിയ വിമാന സർവീസുകൾ പ്രഖ്യാപിച്ചു. പ്രമുഖ ബഡ്ജറ്റ് എയർലൈനായ വിയറ്റ്ജെറ്റുമായി...

Read more

റെക്കോർഡിട്ട് മെഡികെയർ ബൾക്ക് ബില്ലിംഗ്; ഓസ്‌ട്രേലിയയിൽ ജിപി സന്ദർശനം കൂടുതൽ ജനകീയമാകുന്നു

ഓസ്‌ട്രേലിയയിൽ ഉയർന്ന ജീവിതച്ചെലവുകൾക്കിടയിലും ആശ്വാസമായി ജിപി സന്ദർശനങ്ങൾ തികച്ചും സൗജന്യമാക്കുന്ന മെഡികെയർ ബൾക്ക് ബില്ലിംഗ് നിരക്കുകളിൽ വൻ വർദ്ധനവ്. കേന്ദ്ര ആരോഗ്യമന്ത്രി മാർക്ക് ബട്‌ലർ പുറത്തുവിട്ട ഏറ്റവും...

Read more

അധ്യാപക സമരം ഒഴിവാക്കാൻ വിക്ടോറിയൻ സർക്കാർ; ബോണസും ശമ്പളവർദ്ധനവും പ്രഖ്യാപിച്ചു

മെൽബൺ: പൊതുവിദ്യാലയങ്ങളിലെ അധ്യാപകരും ജീവനക്കാരും പ്രഖ്യാപിച്ച മൂന്നാം ഘട്ട സംസ്ഥാനതല പണിമുടക്ക് ഒഴിവാക്കാനായി പുതിയ ശമ്പള പരിഷ്കരണ നിർദ്ദേശവുമായി വിക്ടോറിയൻ സർക്കാർ. വിക്ടോറിയൻ വിദ്യാഭ്യാസ മന്ത്രി ഗേബ്രിയേൽ...

Read more

ഓസ്‌ട്രേലിയൻ സെൻസസ് ഇന്ന് ( 2026 ഓഗസ്റ്റ് 11-ന്)

ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ വിവരശേഖരണ പ്രക്രിയയായ ‘ഓസ്‌ട്രേലിയൻ സെൻസസ് 2026’ ഇന്ന് ഓഗസ്റ്റ് 11 ചൊവ്വാഴ്ച നടക്കും. രാജ്യത്തുള്ള ഓരോ വ്യക്തിയും ഇതിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് സർക്കാർ...

Read more

പ്രവാസികളെ ആശങ്കയിലാഴ്ത്തി ഓസ്‌ട്രേലിയയുടെ പുതിയ വിസ നയം; സർക്കാരിനെതിരെ പ്രതിപക്ഷം

ഓസ്‌ട്രേലിയയിലെ രൂക്ഷമായ ഭവന പ്രതിസന്ധിക്കും വരാനിരിക്കുന്ന പുതിയ കുടിയേറ്റ നയങ്ങൾക്കും (Australia Migration Rules 2026) എതിരെ ഭരണകക്ഷിയായ ലേബർ പാർട്ടിക്കെതിരെ പ്രതിപക്ഷ കക്ഷികൾ രംഗത്ത്. ഓസ്‌ട്രേലിയൻ...

Read more

വ്യൂ കൂട്ടാൻ മരംവെട്ട് : തോട്ടക്കാരന് വൻ തുക പിഴ

സിഡ്നി: ഒരു കൂറ്റൻ ബംഗ്ലാവിന്റെ മുറ്റത്തെ പുല്ല് വെട്ടാൻ എത്തിയ തോട്ടക്കാരൻ സംരക്ഷിത വനമേഖലയിലെ നൂറുകണക്കിന് മരങ്ങൾ വെട്ടിനശിപ്പിച്ച സംഭവത്തിൽ വൻ തുക പിഴ. 2023 അവസാനത്തോടെ...

Read more

കുടിയേറ്റ നയങ്ങൾ കടുപ്പിക്കാൻ ലേബർ സർക്കാർ

ഓസ്ട്രേലിയയിലെ താൽക്കാലിക ഗ്രാജ്വേറ്റ് വിസ കൈവശമുള്ളവരിൽ 30 ശതമാനത്തോളം പേർ രാജ്യത്ത് പഠനം നടത്താത്ത കുടുംബാംഗങ്ങളാണെന്ന ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നു. രാജ്യത്ത് ആകെ അനുവദിച്ച 2,71,191 താൽക്കാലിക...

Read more

ചൂതാട്ട പരസ്യങ്ങൾക്ക് കടുത്ത നിയന്ത്രണവുമായി ഓസ്ട്രേലിയൻ സർക്കാർ; നിയമം വിട്ടുവീഴ്ചയില്ലാതെ കർശനമാക്കുന്നു

കാൻബറ: ഓസ്ട്രേലിയയിലെ ചൂതാട്ട നിയമങ്ങളിൽ ഭേദഗതി വരുത്തുന്നതുമായി ബന്ധപ്പെട്ട് സർക്കാരും പ്രതിപക്ഷ പാർട്ടികളും തമ്മിലുള്ള ചർച്ചകൾ പാർലമെന്റിൽ തുടരുകയാണ്. ചൂതാട്ടത്തിലേക്ക് ആളുകളെ ആകർഷിക്കുന്ന ബോണസ് ഉൾപ്പെടെയുള്ള ഓഫറുകളിലും...

Read more

ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം

ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവരെ ലക്ഷ്യമിട്ട് കടുത്ത കുടിയേറ്റ പരിഷ്കാരങ്ങൾക്ക് ഒരുങ്ങി ആൽബനീസി സർക്കാർ. ഇതിന്റെ ഭാഗമായി താൽക്കാലിക വിസകളിൽ എത്തി അഭയം (Protection...

Read more

2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

പെർത്ത്: വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ പ്രാദേശിക ബിസിനസുകളുടെ മികച്ച നേട്ടങ്ങളെ ആദരിക്കുന്ന 2026-ലെ 'വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ' (WAIOTY) അവാർഡിന്റെ ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു. ആറ്...

Read more
Page 15 of 345 1 … 14 15 16 … 345

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist