AUSTRALIA

ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ എൻ.എസ്.ഡബ്ല്യു പോലീസ്: ‘ഓപ്പറേഷൻ വാറത്താ’ ശക്തമാക്കുന്നു

സിഡ്‌നി: സംസ്ഥാനത്ത് ലഹരിമരുന്ന് വ്യാപനവും യുവജന കുറ്റകൃത്യങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ ന്യൂ സൗത്ത് വെയിൽസ് (NSW) പൊലീസ് ‘ഓപ്പറേഷൻ വാറത്താ’ (Operation Waratah) കൂടുതൽ ശക്തമാക്കി. സിഡ്‌നി...

Read more

പെർത്ത് എയർപോർട്ടിലും ഇനി ഡിജിറ്റൽ യുഗം; അറൈവൽ കാർഡുകൾ ഒഴിവാക്കാൻ ഓസ്‌ട്രേലിയൻ സർക്കാർ

കാൻബറ: ഓസ്‌ട്രേലിയയിലേക്ക് എത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് ആശ്വാസമായി വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ നടപടികൾ കൂടുതൽ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നു. യാത്രക്കാർ നിലവിൽ പൂരിപ്പിച്ചു നൽകേണ്ട പേപ്പർ അറൈവൽ കാർഡുകൾക്ക്...

Read more

പെൻരിത് വള്ളംകളി 2026 ഓഗസ്റ്റ് 1-ന് സിഡ്‌നിയിൽ

സിഡ്‌നി: ഓസ്‌ട്രേലിയയിലെ മലയാളി സമൂഹത്തിന് ആവേശമായി ‘പെൻരിത് വള്ളംകളി 2026’ (Penrith Vallam Kali 2026) അരങ്ങേറുന്നു. ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ മലയാളി ജലോത്സവമെന്ന ഖ്യാതിയോടെ എത്തുന്ന...

Read more

പ്രായമായവരുടെ പരിചരണ കേന്ദ്രങ്ങളിലെ സാമ്പത്തിക ചൂഷണം; കെയർ ഹോമുകൾക്കെതിരെ അധികൃതർ രംഗത്ത്

സിഡ്നി: പരിചരണ കേന്ദ്രങ്ങളിലെ അന്തേവാസികൾക്ക് ഉപയോഗിക്കാനോ ആസ്വദിക്കാനോ കഴിയാത്ത സേവനങ്ങളുടെ പേരിൽ നിയമവിരുദ്ധമായി അധിക ഫീസ് ഈടാക്കുന്ന പ്രൊവൈഡർമാർക്കെതിരെ ഓസ്ട്രേലിയയിലെ ദേശീയ റെഗുലേറ്ററായ ‘ഏജ്ഡ് കെയർ ക്വാളിറ്റി...

Read more

പെർത്തിൽ അന്തരിച്ച ജോബിന്റെ കുടുംബത്തെ ചേർത്തുപിടിക്കാൻ പ്രവാസി മലയാളി സമൂഹം ഒന്നിക്കുന്നു

പെർത്ത്: വിധി കാത്തുവെച്ച ദാരുണമായ വിയോഗത്തിന്റെ നടുക്കത്തിലാണ് പെർത്തിലെ മലയാളി സമൂഹം. പുതിയൊരു ജീവിതം സ്വപ്നം കണ്ട് ആറുമാസം മുൻപ് മാത്രം യുകെയിൽ നിന്നും ഓസ്‌ട്രേലിയയിൽ എത്തിയ...

Read more

ഓസ്ട്രേലിയയിലേക്ക് പോകുന്നവർ ശ്രദ്ധിക്കുക: പേപ്പർ കാർഡുകൾക്ക് പകരം ഇനി ഡിജിറ്റൽ പ്രവേശന കാർഡ്

ഓസ്ട്രേലിയയിലേക്ക് എത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്കായി പേപ്പർ പ്രവേശന കാർഡിന് (Incoming Passenger Card) പകരം ഡിജിറ്റൽ പ്രവേശന കാർഡ് സംവിധാനം വരുന്നു. യാത്രക്കാർക്ക് കൂടുതൽ സുഗമവും വേഗത്തിലുള്ളതുമായ...

Read more

മെൽബൺ തടങ്കൽ കേന്ദ്രത്തിൽ ചൈനീസ് വനിത മരിച്ച നിലയിൽ; ജീവനക്കാരുടെ കുറവും സുരക്ഷാവീഴ്ചയും ആരോപിച്ചു യൂണിയൻ

മെൽബൺ: ഓസ്‌ട്രേലിയയിലെ മെൽബൺ ഇമിഗ്രേഷൻ ഡിറ്റൻഷൻ സെന്ററിൽ (MIDC) തടവിലാക്കപ്പെട്ടിരുന്ന ചൈനീസ് വനിതയെ മരിച്ച നിലയിൽ കണ്ടെത്തി. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടർന്നതിന് (Overstaying Visa)...

Read more

ഓസ്‌ട്രേലിയയിലെ ആദ്യത്തെ മനുഷ്യക്കടത്ത് കേസ്: സംഘത്തലവന് ആറര വർഷം തടവ്

സിഡ്നി: ഓസ്‌ട്രേലിയയിൽ വൻ ജനശ്രദ്ധ നേടിയ ആദ്യത്തെ മനുഷ്യക്കടത്ത് കേസിൽ സംഘത്തലവനായ 45 കാരന് ആറ് വർഷവും അഞ്ച് മാസവും തടവ് ശിക്ഷ വിധിച്ചു. ഇന്തോനേഷ്യയിൽ നിന്ന്...

Read more

മെൽബൺ വിപഞ്ചിക ഗ്രന്ഥശാലയ്ക്ക് പത്താം വാർഷിക നിറവ്; ദശകം ആഘോഷങ്ങൾ ജൂലൈ 11-ന് ബോക്സ്‌ഹില്ലിൽ

മെൽബൺ: ഓസ്‌ട്രേലിയയിലെ മലയാളി സമൂഹത്തിന് സാംസ്കാരികവും സാഹിത്യപരവുമായ നവജീവൻ പകർന്ന് ഒരു ദശാബ്ദം പിന്നിടുന്ന മെൽബൺ വിപഞ്ചിക ഗ്രന്ഥശാലയുടെ പത്താം വാർഷിക ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. “ദശകം: നമ്മൾ...

Read more

റബ്ബർ അംശം കണ്ടെത്തിയെന്ന് ആശങ്ക: പ്രശസ്ത ലഘുഭക്ഷണം ‘ചിക്കഡീസ്’ വിപണിയിൽ നിന്ന് പിൻവലിച്ചു

സിഡ്നി: റബ്ബർ കലർന്നിട്ടുണ്ടാകാൻ സാധ്യതയുണ്ടെന്ന ആശങ്കയെത്തുടർന്ന് ജനപ്രിയ ലഘുഭക്ഷണമായ ‘ചിക്കഡീസ്’ (Chickadees) വിപണിയിൽ നിന്ന് പിൻവലിച്ചു. ഭക്ഷണപദാർത്ഥങ്ങളിൽ വിദേശവസ്തുക്കൾ (foreign matter) കലരാൻ സാധ്യതയുണ്ടെന്ന കണ്ടെത്തലിനെത്തുടർന്ന് ഫുഡ്...

Read more
Page 30 of 346 1 … 29 30 31 … 346

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist