AUSTRALIA

“റി​യ​ൽ ഫാ​മി​ലി’ ഓ​സ്ട്രേ​ലി​യ​യി​ൽ മ​ല​യാ​ളി​ക​ൾ​ക്കാ​യി റി​യാ​ലി​റ്റി ഷോ

ബ്രി​സ്‌​ബെ​യ്ന്‍: ഓ​സ്‌​ട്രേ​ലി​യ​ന്‍ മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളി​ലെ വി​ശേ​ഷ​ങ്ങ​ളും വ​ര്‍​ത്ത​മാ​ന​ങ്ങ​ളു​മാ​യി ഏ​റെ​സ​വി​ശേ​ഷ​ത​ക​ളോ​ടെ "റി​യ​ല്‍ ഫാ​മി​ലി' റി​യാ​ലി​റ്റി ഷോ ​എ​ത്തു​ന്നു. ന​ട​നും എ​ഴു​ത്തു​കാ​ര​നും നി​ര്‍​മാ​താ​വും സം​വി​ധാ​യ​ക​നു​മാ​യ ജോ​യ് കെ. ​മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്...

Read more

പൂമയുടെ പത്താം വാർഷികാഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി

പെർത്ത് ∙ പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന്റെ പത്താം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഓൾ ഓസ്ട്രേലിയ സ്റ്റാർ സിങ്ങർ മത്സരവും, ഓസ്ട്രേലിയൻ ഡ്രീംസ്‌ എന്ന മെഗാ...

Read more

ലോക യുവജന സംഗമത്തിൽ പങ്കെടുക്കാൻ ഓസ്ട്രേലിയയിലെ സിറോ മലബാർ യൂത്ത് മൂവ്മെന്റിൽനിന്നുള്ള പ്രതിനിധികൾ ലിസ്ബണിലേക്കു യാത്ര തിരിച്ചു

ലിസ്ബൺ: ഓഗസ്റ്റ് ഒന്നു മുതൽ ആരംഭിക്കുന്ന ലോക യുവജന സംഗമത്തിൽ പങ്കെടുക്കാൻ ഓസ്ട്രേലിയയിലെ സിറോ മലബാർ യൂത്ത് മൂവ്മെന്റിൽനിന്നുള്ള പ്രതിനിധികൾ പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിലേക്കു യാത്ര തിരിച്ചു....

Read more

മെൽബണിൽ മറ്റൊരു വിക്ടോറിയൻ കൺസ്ട്രക്ഷൻ കമ്പനി കൂടി തകർന്നു

മെൽബൺ : ഓസ്‌ട്രേലിയയിൽ കെട്ടിട നിർമ്മാണ വ്യവസായ പ്രതിസന്ധിയുടെ ആക്കം കൂട്ടികൊണ്ട്, മറ്റൊരു വിക്ടോറിയൻ ബിൽഡിങ് നിർമ്മാണ കമ്പനി കൂടി തങ്ങളുടെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു. മെൽബൺ ആസ്ഥാനമായുള്ള...

Read more

മ​ജീ​ഷ്യ​ൻ മു​തു​കാ​ട് സി​ഡ്‌​നി​യി​ൽ

സി​ഡ്‌​നി: പ്ര​ശ​സ്ത മ​ജീ​ഷ്യ​ൻ ഗോ​പി​നാ​ഥ് മു​തു​കാ​ട് സി​ഡ്‌​നി​യി​ലെ​ത്തി. സി​ഡ്‌​നി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഒ​രു​ക്കു​ന്ന കാ​രു​ണ്യ വി​സ്മ​യം എ​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​വാ​നാ​ണ് അ​ദ്ദേ​ഹം സി​ഡ്നി​യി​ലെ​ത്തു​ന്ന​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച്...

Read more

മെ​ൽ​ബ​ണി​ൽ ഇ​ട​വ​ക​ദി​ന​വും കൂ​ടാ​ര​യോ​ഗ​വാ​ർ​ഷി​ക​വും ഓ​ഗ​സ്റ്റ് അ​ഞ്ചി​ന്

മെ​ൽ​ബ​ൺ: മെ​ൽ​ബ​ൺ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഇ​ട​വ​ക​യു​ടെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ട​വ​ക​ദി​ന​വും കൂ​ടാ​ര​യോ​ഗ​വാ​ർ​ഷി​ക​വും ആ​ഘോ​ഷി​ക്കു​ന്നു.ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് രാ​വി​ലെ 10.30 മു​ത​ൽ അ​ഞ്ച് വ​രെ നോ​ബി​ൾ...

Read more

ഓസ്ട്രേലിയയിലെ ഇന്നര്‍ സിഡ്‌നി HIV വൈറസ് വ്യാപനം കുറച്ച ലോകത്തിലെ ആദ്യ ഇടമാകുന്നതെങ്ങിനെ?

ഒരു കാലത്ത് എച്ച്‌ഐവി അണുബാധയുടെ വ്യാപനത്തിന്റെ പേരില്‍ കുപ്രസിദ്ധി നേടിയ ഇടമാണ് ഓസ്‌ട്രേലിയയിലെ ഇന്നര്‍ സിഡ്‌നി ജില്ല.ഇന്ന് ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യത്തിലൂന്നി എച്ച്‌ഐവിയെ തുടച്ചുനീക്കുന്ന ലോകത്തിലെ ആദ്യ ഇടമാകാനൊരുങ്ങുകയാണ്...

Read more

മലയാളി സമൂഹം മെൽബണിൽ ഉമ്മൻ ചാണ്ടി അനുശോചന യോഗം സംഘടിപ്പിച്ചു

മെൽബൺ: മെൽബണിലെ മലയാളി സമൂഹവും വിവ ധ സംഘടനകളും പൗരാവലിയും ചേർന്ന് ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. ക്ലൈയ്ഡ് നോർത്ത് ഹാളിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ...

Read more

ബ്രി​സ്‌​ബെയിൻ പ്രീ​മി​യ​ർ ലീ​ഗ്: ഗോ​ൾ​ഡ് കോ​സ്റ്റ് നൈ​റ്റ്‌​സ് ചാ​മ്പ്യ​ന്മാ​ർ; കി​രീ​ടം ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് സ​മ​ർ​പ്പി​ച്ചു

ബ്രി​സ്‌​ബെയിൻ: ഓ​സ്ട്രേ​ലി​യ​യി​ലെ ബ്രി​സ്ബെയിനിൽ ന​ട​ന്ന പ്ര​ഥ​മ കേ​ര​ള പ്രീ​മി​യ​ർ ലീ​ഗ് ട്വ​ന്‍റി-20 ടൂ​ർ​ണ​മെ​ന്‍റി​ൽ ഗോ​ൾ​ഡ് കോ​സ്റ്റ് നൈ​റ്റ്സ് ചാ​മ്പ്യ​ന്മാ​രാ​യി. ഫൈ​ന​ലി​ൽ ഇ​പ്സ്വി​ച് സ്ട്രൈ​ക്കേ​ഴ്സി​നെ 49 റ​ൺ​സി​ന്‌ ത​ക​ർ​ത്താ​ണ്...

Read more

സി​ഡ്നി​യി​ലെ സെ​ന്‍റ് അ​ൽ​ഫോ​ൻ​സ സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് ഇ​ട​വ​ക പെരുന്നാൾ 28 വരെ

സി​ഡ്നി: വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് സി​ഡ്നി​യി​ലെ സെ​ന്‍റ് അ​ൽ​ഫോ​ൻ​സ സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് ഇ​ട​വ​ക​യി​ൽ 18 മു​ത​ൽ 28 വ​രെ നൊ​വേ​ന​യും വി​ശു​ദ്ധ കു​ർ​ബാ​ന​യും അ​ർ​പ്പി​ക്കു​ന്നു....

Read more
Page 314 of 350 1 … 313 314 315 … 350

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist