AUSTRALIA

പാര്‍ലമെന്റിനു തീയിടുമെന്ന ലിഡിയ തോര്‍പ്പിന്റെ പ്രഖ്യാപനത്തില്‍ അന്വേഷണം

ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് മന്ദിരത്തിനു തീയിടുമെന്ന സെനറ്റര്‍ ലിഡിയ തോര്‍പ്പിന്റെ വിവാദ പ്രസംഗത്തിനെതിരേ അന്വേഷണത്തിന് ഫെഡറല്‍ പോലീസ്. കഴിഞ്ഞ ഞായറാഴ്ച നടന്ന പാലസ്തീന്‍ അനുകൂല റാലിക്കിടെയാായിരുന്നു തോര്‍പ്പിന്റെ വിവാദ...

Read more

സൂപ്പര്‍ ആന്വേഷന്‍ നികുതിയില്‍ ഇളവിനു നീക്കം, ഒരു കോടി ഡോളറിനു മുകളില്‍ 40% നികുതി

ഓസ്ട്രേലിയ : ജീവനക്കാരുടെ സൂപ്പര്‍ ആന്വേഷന്‍ തുകകളില്‍ നികുതി ചുമത്താനുള്ള ഫെഡറല്‍ ഗവണ്‍മെന്റിന്റെ തീരുമാനത്തില്‍ മാറ്റങ്ങളുണ്ടാകുമെന്ന സൂചന നല്‍കി ട്രഷറര്‍ ജിം ചാല്‍മേഴ്‌സ്. മുപ്പതു ലക്ഷം ഡോളറിലധികം...

Read more

ഓസ്ട്രേലിയക്ക് മുന്നറിയിപ്പുമായി യുട്യൂബ്

മെൽബൺ :സമൂഹമാധ്യമ പ്ലാറ്റുഫോമുകൾ കുട്ടികൾ ഉപയോഗിക്കുന്നത് നിരോധിക്കുന്ന ഓസ്ട്രേലിയയുടെ നയത്തിന് പിന്നാലെ മുന്നറിയിപ്പുമായി യൂട്യൂബ്. ഉദ്ദേശം നല്ലതാണെങ്കിലും ഈ തീരുമാനം കുട്ടികളെ ഡിജിറ്റൽ ലോകത്ത് സുരക്ഷിതരായിരിക്കുന്നതിന് സഹായിക്കില്ലെന്നാണ്...

Read more

മെൽബൺ വിമാനത്താവളത്തിൽ വ്യാജ തിരിച്ചറിയൽ കാർഡ്; ഫിലിപ്പീൻ പൗരൻ അറസ്റ്റിൽ

മെൽബൺ:വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വിമാനത്താവളത്തിലെ നിയന്ത്രിത മേഖലകളിൽ പ്രവേശിച്ചെന്നാരോപണത്തിൽ 26 വയസ്സുള്ള ഫിലിപ്പീൻ പൗരൻക്കെതിരെ ഓസ്ട്രേലിയൻ അധികാരികൾ കേസ് രജിസ്റ്റർ ചെയ്തു. ഓസ്ട്രേലിയൻ ബോർഡർ ഫോഴ്സ്...

Read more

ഡ്രഗ് ഡ്രൈവിംഗ് കേസ്: എം.പി. ക്രെയിഗ് ഗാർലൻഡിന് ആറുമാസത്തെ ലൈസൻസ് വിലക്ക്

ടാസ്മാനിയ: ഡ്രഗ് ഡ്രൈവിംഗ് കേസിൽ സ്വതന്ത്ര ടാസ്മാനിയൻ എം.പി. ക്രെയിഗ് ഗാർലൻഡിന് കോടതി ശിക്ഷ വിധിച്ചു. ആറ് മാസത്തേക്ക് ലൈസൻസ് റദ്ദാക്കുകയും 1096 ഡോളർ (ഏകദേശം 91,500...

Read more

മെല്‍ബണ്‍ മെട്രോ ടണല്‍ റെയില്‍ പ്രഖ്യാപിച്ചതിലും ഒരാണ്ട് മുന്നേ ഡിസംബറില്‍ തുറക്കുന്നു

മെല്‍ബണ്‍: മെട്രോ ടണല്‍ റെയില്‍ ഡിസംബര്‍ ആദ്യം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പ്രീമിയര്‍ ജെസീന്ത അലന്‍ വെളിപ്പെടുത്തി. നിശ്ചയിച്ചിരുന്നതിലും ഒരു വര്‍ഷം മുമ്പായി ടണല്‍ റെയിലിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന്...

Read more

ദന്തഡോക്ടറിൽ നിന്ന് ചികിത്സ തേടിയവർക്ക് എച്ച്ഐവി?; പരിശോധിക്കണമെന്ന് നിർദേശം

സിഡ്നി: സ്റ്റീവൻ ഹാസിക് എന്നറിയപ്പെടുന്ന സിഡ്നിയിലെ ദന്തഡോക്ടറായ സഫുവാൻ ഹാസികിൽ നിന്ന് ചികിത്സ തേടിയവർ രക്തത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, എച്ച്ഐവി ഉൾപ്പെടെയുള്ള വൈറസ്...

Read more

വിരമിക്കൽ പ്രായം വർദ്ധിപ്പിച്ച് ഓസ്‌ട്രേലിയൻ കോമൺവെൽത്ത് സർക്കാർ

പൗരന്മാരുടെ ദീർഘകാല സാമ്പത്തിക ഭദ്രത വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓസ്‌ട്രേലിയയിലെ കോമൺവെൽത്ത് സർക്കാർ ഔദ്യോഗിക വിരമിക്കൽ പ്രായം വർദ്ധിപ്പിച്ചു. 2025 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന...

Read more

ഓസ്‌ട്രേലിയയിൽ സ്പീഡ് ക്യാമറ നിയമങ്ങൾ പ്രാബല്യത്തിൽ

ഓസ്‌ട്രേലിയയിൽ റോഡ് സുരക്ഷാ നിയമങ്ങൾ കർശനമാക്കുന്നതിൻ്റെ ഭാഗമായി പുതിയ സ്പീഡ് ക്യാമറ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നു. 2025 ഒക്ടോബർ 15 മുതൽ, അമിതവേഗതയ്ക്കും അശ്രദ്ധമായ ഡ്രൈവിംഗിനും കനത്ത...

Read more

സിഡ്‌നിയിലെ ഓപ്പറ ഹൗസിലേക്കുള്ള പലസ്തീൻ അനുകൂല മാർച്ച് നിരോധിച്ചു

സിഡ്‌നി: സിഡ്‌നി ഓപ്പറ ഹൗസിലേക്ക് (Sydney Opera House) നടത്താനിരുന്ന പലസ്തീൻ അനുകൂല മാർച്ചിന് ന്യൂ സൗത്ത് വെയിൽസിലെ (NSW) ഉന്നത കോടതി നിരോധനം ഏർപ്പെടുത്തി. പൊതുജന...

Read more
Page 4 of 233 1 3 4 5 233

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist