AUSTRALIA

സിഡ്‌നി മലയാളി കമ്മ്യൂണിറ്റി അംഗം വിജയൻ അന്തരിച്ചു

സിഡ്‌നി: പെരുമ്പാവൂർ കൂവപ്പടി എളമ്പാക്കപ്പള്ളി കുടിയിരിക്കൽ വിജയൻ കെ.എൻ (വിജയൻ നായർ – 52) സിഡ്‌നിയിൽ നിര്യാതനായി. കഴിഞ്ഞ കുറച്ചേറെ വർഷങ്ങളായി സിഡ്‌നിയിലെ പരമറ്റയിലുള്ള ന്യൂ സൗത്ത്...

Read more

ഓസ്‌ട്രേലിയയിൽ കുടിയേറ്റ നയത്തിൽ കടുത്ത നിയന്ത്രണം; ഇന്ധനവിലയും ആശങ്ക ഉയർത്തുന്നു

ഓസ്‌ട്രേലിയയിലെ കുടിയേറ്റ നയത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ലേബർ സർക്കാർ നടപടികൾ പ്രഖ്യാപിച്ചു. ഹോം അഫയേഴ്സ് മന്ത്രി ടോണി ബർക്ക് അവതരിപ്പിച്ച പുതിയ നീക്കങ്ങളുടെ ലക്ഷ്യം രാജ്യത്തെ...

Read more

ഓസ്‌ട്രേലിയയിൽ വാഹനങ്ങൾക്ക് റോഡ് യൂസർ ചാർജ് ഏർപ്പെടുത്താൻ AEVA നിർദേശം

ഓസ്‌ട്രേലിയയിൽ പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് നിലവിലുള്ള ഇന്ധന നികുതിക്ക് പുറമേ റോഡ് യൂസർ ചാർജ് ഏർപ്പെടുത്തണമെന്ന് ഓസ്‌ട്രേലിയൻ ഇലക്ട്രിക് വെഹിക്കിൾ അസോസിയേഷൻ (AEVA) നിർദേശിച്ചു. വാഹനത്തിന്റെ ഭാരവും...

Read more

സൈബർ, നിർണായക സാങ്കേതികവിദ്യാ സഹകരണം ശക്തമാക്കാൻ ഇന്ത്യയും ഓസ്‌ട്രേലിയയും

കാൻബറ: സൈബർ സുരക്ഷ, നിർണായക സാങ്കേതികവിദ്യകൾ എന്നിവയിലെ ഉഭയകക്ഷി സഹകരണം കൂടുതൽ ആഴത്തിലാക്കാൻ പുതിയ ‘പാക്ട്സ്’ (PACTS) ചട്ടക്കൂടിന് കീഴിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ ധാരണയായി. ഇതിന്റെ...

Read more

25 വർഷത്തെ പാരമ്പര്യം വലിചെറിഞ്ഞ് എ.ഒ.ആർ; ഓസ്‌ട്രേലിയൻ കാരവൻ ഭീമൻ അഡ്മിനിസ്ട്രേഷനിലേക്ക്

പ്രമുഖ ഓസ്‌ട്രേലിയൻ കാരവൻ നിർമ്മാണ കമ്പനിയായ ‘ഓസ്‌ട്രേലിയൻ ഓഫ് റോഡ്’ (AOR) പ്രവർത്തനം അവസാനിപ്പിച്ച് വോളണ്ടറി അഡ്മിനിസ്ട്രേഷനിലേക്ക് നീങ്ങി. 26 വർഷത്തെ ദീർഘകാല പ്രവർത്തനത്തിന് ശേഷമാണ് ക്വീൻസ്‌ലാൻഡ്...

Read more

കീടബാധ ഭീതി: വിയറ്റ്നാമിൽ നിന്നുള്ള പോമെലോ ഇറക്കുമതി ഓസ്‌ട്രേലിയ നിർത്തിവെച്ചു

മെൽബൺ: ജൈവസുരക്ഷാ ആശങ്കകളെ തുടർന്ന് വിയറ്റ്നാമിൽ നിന്നുള്ള പുതിയ പോമെലോ (Pomelo) പഴത്തിന്റെ ഇറക്കുമതി ഓസ്‌ട്രേലിയ ആറുമാസത്തേക്ക് താൽക്കാലികമായി നിർത്തിവച്ചു. ചില ഇറക്കുമതി ചരക്കുകളിൽ വിദേശ കീടങ്ങളുടെയും...

Read more

ഓസ്‌ട്രേലിയയിൽ വാഹനാപകടത്തിൽ പഞ്ചാബ് സ്വദേശിയായ യുവാവ് മരിച്ചു; കണ്ണീരോടെ വിടചൊല്ലി പ്രവാസി സമൂഹം

കാൻബറ: ഓസ്‌ട്രേലിയയിലെ കാൻബറയ്ക്ക് സമീപം ഫെഡറൽ ഹൈവേയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഇന്ത്യൻ യുവാവ് മരണമടഞ്ഞു. പഞ്ചാബിലെ മണ്ഡി ഗോവിന്ദ്ഗഡ് സ്വദേശിയായ ഹർഷ് ശർമ്മ (30) ആണ് മരിച്ചത്....

Read more

വീരമൃത്യു വരിച്ച പോലീസുകാർക്ക് ആദരം; ‘വാൾ ടു വാൾ’ ബൈക്ക് റാലി കാൻബറയിൽ സമാപിച്ചു

കാൻബറ: കൃത്യനിർവഹണത്തിനിടെ ജീവൻ ബലി നൽകേണ്ടി വന്ന ധീരരായ പോലീസ് ഉദ്യോഗസ്ഥർക്ക് ആദരമർപ്പിച്ച് ഓസ്‌ട്രേലിയൻ തലസ്ഥാനമായ കാൻബറയിലേക്ക് വൻ ബൈക്ക് റാലി. മുൻകാല-നിലവിലെ പോലീസ് ഉദ്യോഗസ്ഥരും അവരുടെ...

Read more

വിദേശത്തിരുന്ന് സിഡ്‌നിയെ വിറപ്പിക്കുന്ന അധോലോകം; മുന്നറിയിപ്പുമായി ഓസ്‌ട്രേലിയൻ പോലീസ്

സിഡ്‌നി നഗരത്തെ വിറപ്പിക്കുന്ന ഗുണ്ടാസംഘങ്ങളുടെ കുടിപ്പക രാജ്യാതിർത്തികൾ കടന്ന് ആഗോളതലത്തിലേക്ക് വ്യാപിക്കുന്നതായി ന്യൂ സൗത്ത് വെയിൽസ് പോലീസ് കമ്മീഷണർ മാൽ ലാന്യൻ മുന്നറിയിപ്പ് നൽകി. സംഘടിത കുറ്റകൃത്യങ്ങൾ...

Read more

പൊതുസ്ഥലങ്ങളിൽ എഐ മുഖം തിരിച്ചറിയൽ ക്യാമറകളുമായി പെർത്ത്; ലക്ഷത്തിലധികം പേർ നിരീക്ഷണത്തിൽ

പെർത്ത്: വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ പൊതുസ്ഥലങ്ങളിൽ തത്സമയ ഫേഷ്യൽ റെക്കഗ്നിഷൻ (Facial Recognition) സാങ്കേതികവിദ്യ പരീക്ഷിച്ച് പോലീസ്. പെർത്ത്, ഫ്രീമാന്റിൽ എന്നിവിടങ്ങളിലാണ് പോലീസ് വാച്ച്‌ലിസ്റ്റിലുള്ള പ്രതികളെ കണ്ടെത്താനായി അത്യാധുനിക...

Read more
Page 3 of 345 1 2 3 4 … 345

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist