AUSTRALIA

ഓസ്‌ട്രേലിയയിൽ ഹോം ലോൺ എടുത്തവർക്ക് കനത്ത തിരിച്ചടി; ഫിക്സഡ് റേറ്റുകൾ കൂട്ടി പ്രമുഖ ബാങ്കുകൾ

സിഡ്നി:ഓസ്‌ട്രേലിയയിൽ സ്വന്തമായി വീടെടുത്ത് ഹോം ലോൺ തിരിച്ചടയ്ക്കുന്ന മലയാളി കുടുംബങ്ങൾ ഉൾപ്പെടെയുള്ള മോർട്ട്ഗേജ് ഹോൾഡർമാർക്ക് ഈ വർഷത്തിന്റെ രണ്ടാം പകുതി കടുത്ത സാമ്പത്തിക പ്രതിസന്ധിയുടേതാകുമെന്ന് സൂചന. റിസർവ്...

Read more

മഴക്കെടുതിയിൽ വലഞ്ഞ് കിഴക്കൻ മേഖല; കന്നുകാലി വില കുതിച്ചുയരുന്നു

ന്യൂ സൗത്ത് വെയിൽസടക്കമുള്ള പ്രധാന ഉൽപാദന മേഖലകളിൽ ലഭിച്ച മഴയെ തുടർന്ന് ഓസ്ട്രേലിയയിലെ കന്നുകാലി വിപണിയിൽ വൻ വിലക്കയറ്റം രേഖപ്പെടുത്തി. യുവ കന്നുകാലികളുടെ വില 2022ന് ശേഷമുള്ള...

Read more

മെൽബണിൽ വിപഞ്ചിക ദശകം 2026, സാംസ്കാരിക മഹോത്സവം ജൂലൈയിൽ; രജിസ്ട്രേഷൻ ആരംഭിച്ചു

മെൽബൺ: ഓസ്‌ട്രേലിയയിലെ പ്രമുഖ മലയാളി സാംസ്കാരിക സംഘടനയായ വിപഞ്ചികയുടെ പത്താം വാർഷികാഘോഷം ‘വിപഞ്ചിക ദശകം 2026’ ജൂലൈയിൽ നടക്കും. ‘താളത്തിന്റെയും ലയത്തിന്റെയും ആഘോഷത്തിന്റെയും ഒരു പതിറ്റാണ്ട്’ എന്ന...

Read more

സിറിയയിൽ പോയി ഐഎസിൽ ചേർന്നു, ഒടുവിൽ വർഷങ്ങൾക്ക് ശേഷം ജന്മനാട്ടിലേക്ക് മടങ്ങി; യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

മെൽബൺ: സിറിയയിൽ പോയി ഭീകരസംഘടനയായ ഐഎസിൽ ചേർന്ന ഓസ്ട്രേലിയൻ പൗരത്വമുള്ള യുവതി അറസ്റ്റിൽ. 34കാരിയെ മെൽബണിലെ വീട്ടിൽ നിന്നാണ് ഓസ്ട്രേലിയൻ ഫെഡറൽ പൊലീസ് അറസ്റ്റ് ചെയ്തത്. സിറിയയിൽനിന്ന്...

Read more

ഓസ്‌ട്രേലിയയിൽ ജനങ്ങൾക്ക് ആശ്വാസമായി വൈദ്യുതി നിരക്കുകൾ കുറയുന്നു; ജൂലൈ 1 മുതൽ പുതിയ ഇളവുകൾ പ്രാബല്യത്തിൽ

മെൽബൺ: ജീവിതച്ചെലവ് വർദ്ധനവിൽ ബുദ്ധിമുട്ടുന്ന ലക്ഷക്കണക്കിന് ഓസ്‌ട്രേലിയൻ ജനങ്ങൾക്ക് ആശ്വാസമേകി വർഷത്തിന്റെ രണ്ടാം പകുതിയിൽ വൈദ്യുതി ബില്ലുകളിൽ കുറവുണ്ടാകുമെന്ന് പ്രഖ്യാപനം. ഓസ്‌ട്രേലിയൻ എനർജി റെഗുലേറ്റർ പുറത്തുവിട്ട ഏറ്റവും...

Read more

ബി.ടി.എസ് കൺസേർട്ട്; ടിക്കറ്റ് നിരക്ക് മറച്ചുവെച്ചതിനെതിരെ ഓസ്‌ട്രേലിയയിൽ വൻ പ്രതിഷേധം

മെൽബൺ: ലോകപ്രശസ്ത കെ-പോപ്പ് ബാന്റായ ബി.ടി.എസിന്റെ (BTS) ഓസ്‌ട്രേലിയൻ കൺസേർട്ടുമായി ബന്ധപ്പെട്ട് പ്രമുഖ ടിക്കറ്റിങ് കമ്പനിയായ ‘ടിക്കറ്റ് മാസ്റ്റർ’ സ്വീകരിക്കുന്ന നയങ്ങൾക്കെതിരെ ആരാധകരുടെ ഭാഗത്തുനിന്ന് കടുത്ത പ്രതിഷേധം....

Read more

ക്വീൻസ്‌ലാൻഡിൽ അപൂർവ ഇനം കടലാമക്കുഞ്ഞുങ്ങൾ വിരിഞ്ഞു

ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡ് കടൽത്തീരത്ത് വളരെ അപൂർവമായ ചില കടലാമക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി. രണ്ട് വ്യത്യസ്ത ഇനത്തിൽപ്പെട്ട കടലാമകൾ തമ്മിൽ ചേർന്നുണ്ടായ കുട്ടികളാണിവ (ഹൈബ്രിഡ് ഇനം). ക്വീൻസ്‌ലാൻഡിലെ ഏറ്റവും വലിയ...

Read more

ഓസ്‌ട്രേലിയയിൽ മരം നട്ടാൽ 150 ഡോളർ റിബേറ്റ്; ‘ട്രീബേറ്റ്’ പദ്ധതിയുമായി സർക്കാർ

പച്ചപ്പ്‌ വർദ്ധിപ്പിക്കുന്നതിനും നഗരങ്ങളിലെ താപനില കുറയ്ക്കുന്നതിനുമായി വെസ്റ്റേൺ ഓസ്‌ട്രേലിയ (WA) സംസ്ഥാന സർക്കാർ 'ട്രീബേറ്റ്' (Treebate) എന്ന പേരിൽ ആകർഷകമായ പുതിയ സാമ്പത്തിക സഹായ പദ്ധതി നടപ്പിലാക്കുന്നു....

Read more

പ്രായമായവരുടെ ഹെൽത്ത് ഇൻഷുറൻസ് സബ്‌സിഡി വെട്ടിക്കുറയ്ക്കാൻ ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയയിൽ പ്രായമായ പൗരന്മാർക്ക് സ്വകാര്യ ആരോഗ്യ ഇൻഷുറൻസിൽ ലഭിച്ചിരുന്ന ഉയർന്ന സർക്കാർ സബ്‌സിഡി (റീബേറ്റ്) നിർത്തലാക്കാൻ ഫെഡറൽ സർക്കാർ തിരുമാനം. ഈ പരിഷ്കാരം രാജ്യത്ത് 65 വയസ്സിന്...

Read more

ചൈനയുമായി വൻ ഇന്ധനക്കരാർ ഉറപ്പിച്ച് ഓസ്‌ട്രേലിയ

കാൻബെറ: ആഗോള ഊർജ്ജ പ്രതിസന്ധികൾക്കിടയിലും ഓസ്‌ട്രേലിയയുടെ ഇന്ധന സംഭരണം ശക്തമാണെന്ന് പ്രധാനമന്ത്രി ആന്റണി ആൽബനീസ്. ചൈനയിൽ നിന്ന് വൻതോതിൽ വിമാന ഇന്ധനം (Jet Fuel) ലഭ്യമാക്കാനുള്ള പുതിയ...

Read more
Page 48 of 346 1 … 47 48 49 … 346

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist