AUSTRALIA

സിഡ്‌നിയിലും മെൽബണിലും ഭവന വില താഴേക്ക്

സിഡ്‌നി: കുതിച്ചുയരുന്ന ഇന്ധനവിലയും ഭവന വായ്പാ പലിശ നിരക്കുകളിലെ വർദ്ധനവും ഓസ്‌ട്രേലിയയിലെ റിയൽ എസ്റ്റേറ്റ് മേഖലയെ പ്രതിസന്ധിയിലാക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ ഹൗസിങ് മാർക്കറ്റുകളായ സിഡ്‌നിയിലും മെൽബണിലും...

Read more

മുതിർന്ന പൗരന്മാർക്ക് ആശ്വാസം; സൗജന്യ ആർ.എസ്.വി വാക്സിൻ പ്രഖ്യാപിച്ച് സർക്കാർ

ഓസ്‌ട്രേലിയയിലെ മുതിർന്ന പൗരന്മാർക്ക് ആശ്വാസകരമായ വാർത്തയുമായി ഫെഡറൽ സർക്കാർ. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്ന റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസിനെതിരെയുള്ള വാക്സിനേഷൻ സൗജന്യമാക്കാൻ തീരുമാനിച്ചു. ദേശീയ പ്രതിരോധ കുത്തിവയ്പ്പ്...

Read more

മാറ്റത്തിന്റെ പാതയിൽ ഓസ്‌ട്രേലിയ: ക്വിയർ സമൂഹത്തിന്റെ രക്തദാനത്തിനുള്ള നിയന്ത്രണങ്ങൾ നീക്കി

മെൽബൺ: ഓസ്‌ട്രേലിയയിൽ നിലനിന്നിരുന്ന രക്തദാന നിബന്ധനകളിൽ വിപ്ലവകരമായ മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നു. സ്വവർഗാനുരാഗികൾക്കും ഉഭയലൈംഗികതയുള്ള പുരുഷന്മാർക്കും രക്തദാനത്തിന് ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങൾ ഒഴിവാക്കിയതോടെ ആയിരക്കണക്കിന് പുതിയ ദാതാക്കൾക്ക്...

Read more

വിദ്യാർത്ഥികൾ എത്തിയില്ലെങ്കിലും സ്കൂൾ സോൺ നിയമം ബാധകം; ഓസ്‌ട്രേലിയയിൽ വേഗപരിധി പുനഃസ്ഥാപിച്ചു

സിഡ്‌നി: ഈസ്റ്റർ അവധിക്കാലത്തിന് ശേഷം ഓസ്‌ട്രേലിയയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും സ്കൂൾ സോൺ വേഗപരിധി നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു. ന്യൂ സൗത്ത് വെയിൽസ് (NSW), എ.സി.ടി (ACT) എന്നിവിടങ്ങളിൽ...

Read more

പാൽ വില വർധിപ്പിച്ച് നോർകോ ഡയറി

ഓസ്‌ട്രേലിയയിലെ പ്രമുഖ ഡയറി സഹകരണ സംഘമായ ‘നോർകോ’ (Norco) പാൽ വിലയിൽ ലിറ്ററിന് അഞ്ച് സെൻ്റ് വർധന പ്രഖ്യാപിച്ചു. ആഗോളതലത്തിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് ഇന്ധനം, വളം, ചരക്ക് നീക്കം...

Read more

എ.ഐ ക്യാമറകളുടെ പിഴവ്: വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ പ്രതിഷേധം പുകയുന്നു

പെർത്ത്: വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ നിർമ്മിത ബുദ്ധി (AI) അധിഷ്ഠിത ക്യാമറകൾ നിയമലംഘനമായി കണ്ടെത്തിയ ആയിരക്കണക്കിന് കേസുകൾ അപ്പീലിലൂടെ റദ്ദാക്കി. ഇതോടെ ഏകദേശം 2.2 ദശലക്ഷം ഡോളറിന്റെ (ഏകദേശം...

Read more

ബ്രിസ്‌ബേണിൽ പാർപ്പിട പ്രതിസന്ധി അതീവ രൂക്ഷമാകുന്നു

ബ്രിസ്‌ബേൺ: ഓസ്‌ട്രേലിയയിലെ പാർപ്പിട പ്രതിസന്ധി അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നതിന്റെ നേർക്കാഴ്ചയായി ബ്രിസ്‌ബേണിന് വടക്കുള്ള റെഡ്ക്ലിഫിലെ താൽക്കാലിക ക്യാമ്പുകൾ. വർഷങ്ങളോളം രാജ്യത്തിന് വേണ്ടി സേവനമനുഷ്ഠിച്ച മുൻ എമർജൻസി...

Read more

‘കിറ്റി ഫ്ലിപ്പിംഗ്’; ഓസ്‌ട്രേലിയയിൽ മയക്കുമരുന്ന് ഉപയോഗത്തിൽ വൻ വർധനവ്

ഓസ്‌ട്രേലിയയിൽ കെറ്റാമൈൻ (Ketamine), എം.ഡി.എം.എ (MDMA) എന്നീ മയക്കുമരുന്നുകൾ ഒരേസമയം ഉപയോഗിക്കുന്ന ‘കിറ്റി ഫ്ലിപ്പിംഗ്’ (Kitty Flipping) എന്ന അപകടകരമായ പ്രവണത വർധിക്കുന്നതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു....

Read more

അനുഭവപരിചയമില്ലാത്തവർക്കും സുവർണ്ണാവസരം; ഓസ്‌ട്രേലിയയിൽ വൻതോതിൽ നിയമനം നടക്കുന്നു

മെൽബൺ: ഓസ്‌ട്രേലിയയിലുടനീളം വിവിധ മേഖലകളിലായി പതിനാറായിരത്തിലധികം പേർക്ക് ജോലി നൽകാനൊരുങ്ങി ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (ABS). 2026 ഓഗസ്റ്റ് 11-ന് നടക്കാനിരിക്കുന്ന സെൻസസ് നടപടികൾക്കായി ഫീൽഡ്...

Read more

ഹോർമുസ് കടലിടുക്കിൽ സമാധാന സേനയുടെ ഭാഗമാകാൻ ഓസ്‌ട്രേലിയ

ഹോർമുസ് കടലിടുക്കിലെ (Strait of Hormuz) സംഘർഷം പരിഹരിക്കാനും കപ്പൽ ഗതാഗതം സുഗമമാക്കാനും ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര സമാധാന ദൗത്യത്തിൽ പങ്കുചേരാൻ ഓസ്‌ട്രേലിയ തയ്യാറെടുക്കുന്നു. ആഗോളതലത്തിൽ എണ്ണവില കുതിച്ചുയരുന്ന...

Read more
Page 57 of 346 1 … 56 57 58 … 346

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist