Tuesday, November 10, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

മാറ്റത്തിന്റെ പാതയിൽ ഓസ്‌ട്രേലിയ: ക്വിയർ സമൂഹത്തിന്റെ രക്തദാനത്തിനുള്ള നിയന്ത്രണങ്ങൾ നീക്കി

by Kerala News Web Desk 04
April 22, 2026
in AUSTRALIA
0 0
A A
മാറ്റത്തിന്റെ പാതയിൽ ഓസ്‌ട്രേലിയ: ക്വിയർ സമൂഹത്തിന്റെ രക്തദാനത്തിനുള്ള നിയന്ത്രണങ്ങൾ നീക്കി
Share on WhatsappShare on FacebookShare on TwitterShare on Telegram

മെൽബൺ: ഓസ്‌ട്രേലിയയിൽ നിലനിന്നിരുന്ന രക്തദാന നിബന്ധനകളിൽ വിപ്ലവകരമായ മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നു. സ്വവർഗാനുരാഗികൾക്കും ഉഭയലൈംഗികതയുള്ള പുരുഷന്മാർക്കും രക്തദാനത്തിന് ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങൾ ഒഴിവാക്കിയതോടെ ആയിരക്കണക്കിന് പുതിയ ദാതാക്കൾക്ക് ഈ സേവനത്തിൻ്റെ ഭാഗമാകാൻ അവസരമൊരുങ്ങി. പുതിയ ദേശീയ മാർഗനിർദ്ദേശങ്ങൾ പ്രകാരം രക്തദാനത്തിനുള്ള മാനദണ്ഡങ്ങളിൽ നിന്ന് ലൈംഗിക ആഭിമുഖ്യത്തെ പൂർണ്ണമായും ഒഴിവാക്കി.

നേരത്തെ, സ്വവർഗാനുരാഗികളായ പുരുഷന്മാർ രക്തം നൽകണമെങ്കിൽ അവസാന മൂന്ന് മാസത്തിനിടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തണമായിരുന്നു. എന്നാൽ പുതിയ നിയമം നിലവിൽ വന്നതോടെ, ദീർഘകാലമായി ഏകപങ്കാളി മാത്രമുള്ള (monogamous relationships) ബന്ധങ്ങളിലുള്ളവർക്ക് മറ്റേതൊരു പൗരനെയും പോലെ രക്തം ദാനം ചെയ്യാം. ഓസ്‌ട്രേലിയയിലെ രക്തദാന ചരിത്രത്തിലെ നിർണ്ണായക നാഴികക്കല്ലാണിതെന്ന് ലൈഫ് ബ്ലഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്റ്റീഫൻ കോർണലിസെൻ പറഞ്ഞു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

2025 ജൂലൈയിൽ പ്ലാസ്മ ദാനത്തിനുള്ള നിയമങ്ങളിൽ വരുത്തിയ ഇളവുകൾ വലിയ വിജയമായിരുന്നു. ഏകദേശം 3,000 പുതിയ ദാതാക്കളും പതിനായിരത്തോളം രക്തദാനങ്ങളും ഇതുവഴി അധികമായി ലഭിച്ചിരുന്നു. കഴിഞ്ഞ വർഷം തെറാപ്പിറ്റിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷൻ (TGA) ഈ മാറ്റങ്ങൾക്ക് അംഗീകാരം നൽകിയിരുന്നു. രോഗികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് തന്നെ, ഉയർന്ന അപകടസാധ്യതയുള്ള ലൈംഗിക പശ്ചാത്തലമുള്ളവർക്ക് ഇപ്പോഴും സ്ക്രീനിംഗ് പരിശോധനകൾ ബാധകമായിരിക്കും. ചിലർക്ക് ഉടനടി രക്തം നൽകാൻ കഴിഞ്ഞില്ലെങ്കിലും പ്ലാസ്മ നൽകാൻ സാധിക്കും.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഈ നിയമപരിഷ്‌കാരം വഴി പ്രതിവർഷം 20,000 യൂണിറ്റ് അധിക രക്തം ലഭിക്കുമെന്നാണ് ആരോഗ്യ മന്ത്രാലയം പ്രതീക്ഷിക്കുന്നത്. കാൻസർ ചികിത്സയ്ക്കും ശസ്ത്രക്രിയകൾക്കും അപകടങ്ങളിൽ പരിക്കേറ്റവർക്കുമായി ആഴ്ചയിൽ 33,000 യൂണിറ്റ് രക്തവും പ്ലാസ്മയും ഓസ്‌ട്രേലിയയിൽ ആവശ്യമായി വരുന്നുണ്ട്. കൂടുതൽ ഉൾക്കൊള്ളുന്നതും വിവേചനരഹിതവുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ പുതിയ മാറ്റം സഹായിക്കുമെന്ന് അധികൃതർ കൂട്ടിചേർത്തു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

November 7, 2026
ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി
AUSTRALIA

ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

November 7, 2026
ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!
AUSTRALIA

ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

November 7, 2026
350 ടിക്കറ്റുകൾക്ക് പകരം സന്ദേശം പോയത് മൂവായിരത്തോളം പേർക്ക്; സിഡ്നി പുതുവത്സരാഘോഷ ടിക്കറ്റ് വിതരണത്തിൽ വൻ സാങ്കേതിക പിഴവ്
AUSTRALIA

350 ടിക്കറ്റുകൾക്ക് പകരം സന്ദേശം പോയത് മൂവായിരത്തോളം പേർക്ക്; സിഡ്നി പുതുവത്സരാഘോഷ ടിക്കറ്റ് വിതരണത്തിൽ വൻ സാങ്കേതിക പിഴവ്

November 6, 2026
റീട്ടെയ്ൽ ലോകത്തെ വൻ വീഴ്ച; ഓസ്‌ട്രേലിയൻ ആഡംബര ബ്രാൻഡ് ‘ഡേവിഡ് ജോൺസ്’ തകർന്നു, ഇനി അഡ്മിനിസ്ട്രേഷനിലേക്ക്
AUSTRALIA

റീട്ടെയ്ൽ ലോകത്തെ വൻ വീഴ്ച; ഓസ്‌ട്രേലിയൻ ആഡംബര ബ്രാൻഡ് ‘ഡേവിഡ് ജോൺസ്’ തകർന്നു, ഇനി അഡ്മിനിസ്ട്രേഷനിലേക്ക്

November 6, 2026
മോഷ്ടാവിനെ പിന്തുർന്ന് കാറിടിച്ച് കൊലപ്പെടുത്തി, സിംഗപ്പൂർ വിനോദ സഞ്ചാരിക്ക് ഓസ്ട്രേലിയയിൽ 5 വർഷം തടവ്!
AUSTRALIA

മോഷ്ടാവിനെ പിന്തുർന്ന് കാറിടിച്ച് കൊലപ്പെടുത്തി, സിംഗപ്പൂർ വിനോദ സഞ്ചാരിക്ക് ഓസ്ട്രേലിയയിൽ 5 വർഷം തടവ്!

November 6, 2026
ബോക്സ് ഹിൽ പ്രോപ്പർട്ടി ഷോ 2026: നിങ്ങളുടെ സ്വപ്ന ഭവനം കണ്ടെത്താം!
AUSTRALIA

ബോക്സ് ഹിൽ പ്രോപ്പർട്ടി ഷോ 2026: നിങ്ങളുടെ സ്വപ്ന ഭവനം കണ്ടെത്താം!

November 5, 2026
പ്രശസ്ത മെന്റലിസ്റ്റ് ആതി നയിക്കുന്ന ‘ഇൻസോംനിയ’ നവംബർ 6-ന് സിഡ്‌നിയിൽ അരങ്ങേറും
AUSTRALIA

പ്രശസ്ത മെന്റലിസ്റ്റ് ആതി നയിക്കുന്ന ‘ഇൻസോംനിയ’ നവംബർ 6-ന് സിഡ്‌നിയിൽ അരങ്ങേറും

November 5, 2026
ഓസ്‌ട്രേലിയയിൽ 235 മില്യൺ ഡോളറിന്റെ ക്ഷേമനിധി തട്ടിപ്പ്: അഞ്ച് പേർക്കെതിരെ കുറ്റം ചുമത്തി
AUSTRALIA

ഓസ്‌ട്രേലിയയിൽ 235 മില്യൺ ഡോളറിന്റെ ക്ഷേമനിധി തട്ടിപ്പ്: അഞ്ച് പേർക്കെതിരെ കുറ്റം ചുമത്തി

November 5, 2026
Next Post
മുതിർന്ന പൗരന്മാർക്ക് ആശ്വാസം; സൗജന്യ ആർ.എസ്.വി വാക്സിൻ പ്രഖ്യാപിച്ച് സർക്കാർ

മുതിർന്ന പൗരന്മാർക്ക് ആശ്വാസം; സൗജന്യ ആർ.എസ്.വി വാക്സിൻ പ്രഖ്യാപിച്ച് സർക്കാർ

സിഡ്‌നിയിലും മെൽബണിലും ഭവന വില താഴേക്ക്

സിഡ്‌നിയിലും മെൽബണിലും ഭവന വില താഴേക്ക്

ഒസിഐ കാർഡ് ഇല്ലാത്ത യുകെ പൗരനായ മലയാളി യുവാവിന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ അനുമതി നൽകാനാവില്ലെന്ന് കേരള ഹൈക്കോടതി

ഒസിഐ കാർഡ് ഇല്ലാത്ത യുകെ പൗരനായ മലയാളി യുവാവിന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ അനുമതി നൽകാനാവില്ലെന്ന് കേരള ഹൈക്കോടതി

‘ഇന്ത്യയും ലോകവും സ്തംഭിക്കും, സമ്പദ് വ്യവസ്ഥ തകരും’; ഇന്‍റര്‍നെറ്റ് ശൃംഖല നിശ്ചലമാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

'ഇന്ത്യയും ലോകവും സ്തംഭിക്കും, സമ്പദ് വ്യവസ്ഥ തകരും'; ഇന്‍റര്‍നെറ്റ് ശൃംഖല നിശ്ചലമാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

November 7, 2026
ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

November 7, 2026
ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

November 7, 2026
വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

November 7, 2026
ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

November 7, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist