AUSTRALIA

മെൽബൺ തെരുവുകൾ ചുവപ്പണിഞ്ഞു: വേതനവർദ്ധനവ് തേടി 30,000 അധ്യാപകർ പാർലമെന്റിലേക്ക്

മെൽബൺ: ശമ്പള വർദ്ധനവും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെട്ട് വിക്ടോറിയയിലെ മുപ്പതിനായിരത്തിലധികം അധ്യാപകർ ജോലി ബഹിഷ്‌കരിച്ച് തെരുവിലിറങ്ങി. സർക്കാർ സ്കൂളുകളിലെ അധ്യാപകർ രാജ്യത്തെ ഏറ്റവും കുറഞ്ഞ ശമ്പളം...

Read more

വിലക്കയറ്റത്തിൽ തട്ടി തകരുന്ന സ്ത്രീസുരക്ഷ; ഓസ്‌ട്രേലിയയിൽ ‘പിരീഡ് പോവർട്ടി’ രൂക്ഷമാകുന്നു

മെൽബൺ: ഓസ്‌ട്രേലിയയിൽ ജീവിതച്ചെലവ് കുതിച്ചുയരുന്നതോടെ അടിസ്ഥാന ആവശ്യമായ സാനിറ്ററി ഉൽപ്പന്നങ്ങൾ പോലും വാങ്ങാൻ കഴിയാതെ സ്ത്രീകൾ ദുരിതത്തിലാകുന്നതായി റിപ്പോർട്ട്. ഇന്ധനവില വർദ്ധനയും ബാങ്ക് പലിശ നിരക്കിലെ കയറ്റവും...

Read more

ഇ-സ്കൂട്ടർ നിയമങ്ങൾ പരിഷ്കരിച്ച് ക്വീൻസ്‌ലൻഡ്; കൗമാരക്കാർക്ക് ഇനി നിയന്ത്രണം

ബ്രിസ്‌ബേൻ: ഇ-മൊബിലിറ്റി വാഹനങ്ങൾ മൂലമുണ്ടാകുന്ന അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ, 16 വയസ്സിൽ താഴെയുള്ള കുട്ടികൾ ഇ-ബൈക്കുകളും ഇ-സ്കൂട്ടറുകളും ഓടിക്കുന്നത് നിരോധിക്കാൻ ക്വീൻസ്‌ലൻഡ് സർക്കാർ ഒരുങ്ങുന്നു. കഴിഞ്ഞ വർഷം...

Read more

എൻ.എസ്.ഡബ്ല്യുവിന് പിന്നാലെ എ.സി.ടിയും; ആൻസാക് ദിനത്തിൽ ഇനി രണ്ട് പൊതു അവധികൾ

കാൻബെറ: ഈ വർഷത്തെ ആൻസാക് ദിനാചരണത്തോടനുബന്ധിച്ച് ന്യൂ സൗത്ത് വെയ്‌ൽസിന് (NSW) പിന്നാലെ ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിലും (ACT) ശനി, തിങ്കൾ ദിവസങ്ങളിൽ പൊതുഅവധി പ്രഖ്യാപിച്ചു. ഏപ്രിൽ...

Read more

യാത്രാചെലവ് ഏറുന്നു; ഓസ്‌ട്രേലിയയിൽ വിമാന നിരക്കുകൾ വർധിക്കുമെന്ന് എ.സി.സി.സി റിപ്പോർട്ട്

മെൽബൺ: മിഡിൽ ഈസ്റ്റിലെ വ്യോമപാതകൾ അടച്ചതും ഇന്ധനവില കുതിച്ചുയരുന്നതും ഓസ്‌ട്രേലിയയിലെ വിമാനയാത്രാ നിരക്കുകളെ ബാധിക്കുമെന്ന് മുന്നറിയിപ്പ്. അന്താരാഷ്ട്ര യാത്രകളെ ബാധിച്ച ഈ പ്രതിസന്ധി ഉടൻ തന്നെ ആഭ്യന്തര...

Read more

മെഡിക്കെയർ കാർഡ് പുതുക്കാൻ ആവശ്യപ്പെട്ടുള്ള വ്യാജ സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പ്

മെൽബൺ: ഓസ്‌ട്രേലിയയിൽ മെഡിക്കെയർ കാർഡ് ഉടമകളെ ലക്ഷ്യമിട്ട് പുതിയ തരം വ്യാജ ടെക്സ്റ്റ് സന്ദേശങ്ങൾ (Scam Texts) വ്യാപിക്കുന്നു. ഗവൺമെന്റ് പോർട്ടലായ ‘myGov’-ൽ നിന്നെന്ന വ്യാജേന എത്തുന്ന...

Read more

കംഗാരു ഐലൻഡിലെ അബലോൺ ഫാം പൂട്ടുന്നു; ആശങ്കയോടെ തൊഴിലാളികൾ

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയിലെ കംഗാരു ഐലൻഡിൽ പ്രവർത്തിച്ചിരുന്ന പ്രശസ്തമായ 'യൂംബ' (Yumbah) അബലോൺ ഫാം അടച്ചുപൂട്ടാൻ കമ്പനി തീരുമാനിച്ചു. മേഖലയിൽ പുതുതായി വരുന്ന ഷിപ്പിംഗ് പോർട്ട് തങ്ങളുടെ ബിസിനസ്സിനെ...

Read more

മെൽബണിൽ മലയാളി യുവാവ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടു

മെൽബൺ: മെൽബണിൽവച്ചുണ്ടായ വാഹനാപകടത്തിൽ മലയാളിയായ ടിജോ ജോസ് തോമസ്(35) അന്തരിച്ചു. ഇന്ന് 24-03-2026 (ചൊവ്വാഴ്ച) ഉച്ചകഴിഞ്ഞ് 1.45 ഓടെ സംഭവിച്ച കാർ അപകടത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.ടിജോ സഞ്ചരിച്ച...

Read more

സമത ഓസ്ട്രേലിയ ഇനി പുതിയ കരുത്തോടെ; ഭാരവാഹികളെ തിരഞ്ഞെടുത്തു

മെൽബൺ: ഓസ്‌ട്രേലിയൻ മലയാളി സമൂഹത്തിനിടയിൽ സാംസ്‌കാരിക-സാമൂഹിക ഇടപെടലുകൾ കൊണ്ട് ശ്രദ്ധേയമായ ‘സമത ഓസ്‌ട്രേലിയ’യുടെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. വാർഷിക പൊതുയോഗത്തിൽ വെച്ച് 13 അംഗങ്ങളടങ്ങുന്ന കമ്മിറ്റിയെ ഐക്യകണ്ഠേനയാണ്...

Read more

സിഡ്‌നിയിൽ ഇ-ബൈക്കുകൾക്ക് കടുപ്പമേറുന്നു: നിയമലംഘകരെ പിടികൂടാൻ പോലീസ് വേട്ട

സിഡ്‌നിയിലെ തെക്കൻ മേഖലകളിൽ ഇ-ബൈക്ക് യാത്രക്കാർക്കെതിരെ വ്യാപക പരിശോധനയുമായി പോലീസ്. കഴിഞ്ഞയാഴ്ച സതർലാൻഡ് ഷയർ, ഈസ്റ്റേൺ ബീച്ചുകൾ എന്നിവിടങ്ങളിൽ നടത്തിയ രണ്ട് ദിവസത്തെ പ്രത്യേക പരിശോധനയിൽ (Police...

Read more
Page 64 of 346 1 … 63 64 65 … 346

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist