AUSTRALIA

പെർത്തിൽ പ്രതിഷേധക്കാർക്ക് നേരെ ബോംബെറിഞ്ഞ സംഭവം ‘ഭീകരാക്രമണം’; 31-കാരന് ആജീവനാന്ത തടവ് ലഭിച്ചേക്കാം

പെർത്ത്: കഴിഞ്ഞ മാസം 26-ന് പെർത്തിൽ നടന്ന റാലിക്കിടെ നാടൻ ബോംബ് എറിഞ്ഞ സംഭവത്തിൽ 31-കാരനായ യുവാവിനെതിരെ ഭീകരവാദ കുറ്റം ചുമത്തി. വെസ്റ്റേൺ ഓസ്‌ട്രേലിയൻ ജോയിന്റ് കൗണ്ടർ...

Read more

നാല് വയസ്സുകാരൻ ഗസ് ലാമിന്റെ തിരോധാനം: കൊലപാതകമെന്ന് പോലീസ്; വീട്ടിലുണ്ടായിരുന്നയാൾ സംശയനിഴലിൽ

അഡലൈഡ്: സൗത്ത് ഓസ്‌ട്രേലിയയിലെ യുന്റയ്ക്ക് സമീപമുള്ള ഓക്ക് പാർക്ക് സ്റ്റേഷനിൽ നിന്നും കാണാതായ നാല് വയസ്സുകാരൻ ഗസ് ലാമിന്റെ (Gus Lamont) തിരോധാനം ഗൗരവമേറിയ കുറ്റകൃത്യമായി (Major...

Read more

ആശുപത്രി വരാന്തയിൽ ചികിത്സ കിട്ടാതെ മരണം; സൗത്ത് ഓസ്‌ട്രേലിയയിൽ പ്രതിഷേധം ശക്തം

അഡലൈഡ്: റോയൽ അഡലൈഡ് ആശുപത്രിയിലെ (RAH) ഇടനാഴിയിൽ ചികിത്സ ലഭിക്കാതെ 64-കാരിയായ ഹെലൻ സാർജന്റ് മരിച്ച സംഭവം ഓസ്‌ട്രേലിയൻ ജനതയെ ഞെട്ടിച്ചിരിക്കുകയാണ്. ആശുപത്രികളിലെ അമിതമായ തിരക്കും (Ramping)...

Read more

ഓസ്ട്രേലിയയിൽ ഗാന്ധി പ്രതിമ നശിപ്പിച്ചു; ശക്തമായി അപലപിച്ച് ഇന്ത്യ

മെൽബണിലെ റോവില്ലിലുള്ള മഹാത്മാഗാന്ധി പ്രതിമ നശിപ്പിച്ചതിനെ ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം. ഉത്തരവാദികൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. “മെൽബണിലെ റോവില്ലിലുള്ള ഓസ്‌ട്രേലിയൻ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ...

Read more

മെൽബണിൽ 426 കിലോ ഭാരമുള്ള ഗാന്ധിജിയുടെ വെങ്കല പ്രതിമ മോഷണം പോയി

മെൽബൺ: മെൽബണിലെ റോവില്ലിലുള്ള ആസ്‌ട്രേലിയൻ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിന് പുറത്ത് നിന്ന് മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമ മോഷണം പോയി. ന്യൂഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന്റെ...

Read more

പ്രതിഷേധങ്ങൾക്കിടെ ഇസ്രായേൽ പ്രസിഡന്റ് ഓസ്‌ട്രേലിയയിലേക്ക്; സിഡ്‌നിയിൽ കനത്ത ജാഗ്രത

സിഡ്‌നി: ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗിന്റെ സന്ദർശനത്തിന് മുന്നോടിയായി ഓസ്‌ട്രേലിയയിൽ സുരക്ഷാ നടപടികൾ കർശനമാക്കി. കഴിഞ്ഞ ഡിസംബറിൽ സിഡ്‌നിയിലെ ബോണ്ടി ബീച്ചിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായാണ് പ്രധാനമന്ത്രി...

Read more

വാടക കൊടുത്ത് കൈപൊള്ളി ഓസ്‌ട്രേലിയൻ മലയാളികൾ; പാർപ്പിട ക്ഷാമം അതീവ ഗുരുതരമായി തുടരുന്നു

മെൽബൺ: ഓസ്‌ട്രേലിയയിലുടനീളം ഭവന പ്രതിസന്ധി അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം വാടക നിരക്കുകൾ സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് കുതിച്ചുയരുകയാണ്. ലഭ്യമായ വീടുകളുടെ...

Read more

സാമ്പത്തിക നയങ്ങൾ പാളി; പലിശനിരക്ക് ഉയരുന്നത് ലേബർ സർക്കാരിന് കനത്ത വെല്ലുവിളി

സിഡ്നി: ഓസ്‌ട്രേലിയൻ വായ്പാ ഉപഭോക്താക്കൾക്ക് ഇരുട്ടടിയായി പലിശനിരക്ക് വീണ്ടും വർദ്ധിപ്പിച്ചു. ലേബർ സർക്കാർ അധികാരമേറ്റതിനുശേഷം ഇത് പതിമൂന്നാം തവണയാണ് റിസർവ് ബാങ്ക് (RBA) പലിശനിരക്ക് ഉയർത്തുന്നത്. സർക്കാരിന്റെ...

Read more

ഭവനവായ്പ എടുത്തവർക്ക് തിരിച്ചടി : പലിശ നിരക്ക് വർദ്ധിപ്പിച്ചു

മെൽബൺ: രാജ്യത്ത് പണപ്പെരുപ്പം വീണ്ടും ഉയരുന്ന സാഹചര്യത്തിൽ പലിശ നിരക്ക് വർദ്ധിപ്പിക്കാൻ ഓസ്‌ട്രേലിയൻ റിസർവ് ബാങ്ക് തീരുമാനിച്ചു. ചൊവ്വാഴ്ച ചേർന്ന ഈ വർഷത്തെ ആദ്യ പണനയ യോഗത്തിൽ...

Read more

കടലിനോട് മല്ലിട്ട് ഒരു ബാലൻ; കുടുംബത്തിനായി നാല് മണിക്കൂർ നീന്തി 13-കാരൻ ഓസ്റ്റിൻ

പെർത്ത്: കടലിലെ അതിശക്തമായ ഒഴുക്കിൽപ്പെട്ട് ഉൾക്കടലിലേക്ക് നീങ്ങിയ തന്റെ കുടുംബത്തെ രക്ഷിക്കാൻ നാല് കിലോമീറ്ററോളം കടലിലൂടെ നീന്തിക്കയറിയ പതിമൂന്നുകാരൻ ഓസ്റ്റിൻ ആപ്പിൾബീ (Austin Appelbee) ഓസ്‌ട്രേലിയയുടെ വീരനായകനായി....

Read more
Page 84 of 347 1 … 83 84 85 … 347

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist