വിനോദസഞ്ചാരികൾക്ക് മേൽ പിഴ ചുമത്താനൊരുങ്ങി ഈ യൂറോപ്യൻ രാജ്യം

ഓവർ ടൂറിസം നിയന്ത്രിക്കുന്നതിന്റെ ഭാ​ഗമായി പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി ഇറ്റലി. മോശം പെരുമാറ്റത്തിന് വിനോദസഞ്ചാരികൾക്ക് മേൽ പിഴ ചുമത്താനാണ് തീരുമാനം. 50,000 രൂപ വരെ പിഴ ചുമത്താനുള്ള...

Read more

പ്രതീക്ഷയോടെ കാത്തിരുന്ന പുടിൻ – സെലൻസ്കി ചർച്ച നടക്കില്ലെന്ന സൂചന നൽകി റഷ്യ

മോസ്ക്കോ: സമാധാനം പുലരുമെന്ന പ്രതീക്ഷയോടെ ലോകം ഉറ്റുനോക്കിയ റഷ്യ - യുക്രൈൻ ചർച്ച അനിശ്ചിതത്വത്തിൽ. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിൽ...

Read more

ലണ്ടനിൽ ഇന്ത്യൻ റെസ്റ്റോറൻ്റിന് തീവച്ചു; 5 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു

ലണ്ടൻ: ലണ്ടനിലെ ഇന്ത്യൻ റസ്റ്റോറന്റിന് തീവച്ചു. ഇൽഫോർഡിലെ ഇന്ത്യൻ അരോമ റെസ്റ്റോറന്റിനാണ് തീവച്ചത്. ആക്രമണത്തിൽ അഞ്ച് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. സംഭവവുമായി ബന്ധപ്പെട്ട് മെട്രോപൊളിറ്റൻ പൊലീസ് രണ്ട്...

Read more

ആകാശത്ത് 15500 അടി മുകളിൽ നിന്ന് വീണ് സ്കൈഡൈവറുടെ മരണം; നിർണായക കണ്ടെത്തൽ; ആത്മഹത്യയെന്ന് പൊലീസ്

ലണ്ടൻ: ആകാശത്ത് നിന്ന് 15500 അടി താഴെയുള്ള വയലിലേക്ക് വീണ് സ്കൈഡൈവർ മരിച്ചത് ആത്മഹത്യയെന്ന് കണ്ടെത്തൽ. 32 കാരിയായ ജേഡ് ഡമറെലാണ് ഇംഗ്ലണ്ടിൽ ജീവനൊടുക്കിയത്. ഏപ്രിൽ 27...

Read more

യുകെ റെസ്റ്റോറന്റിൽ ‘വാട്ടർ മെനു’

യുകെയിലെ ചെഷയറിലുള്ള ഫ്രഞ്ച് സ്റ്റൈൽ റെസ്റ്റോറന്റ് ലാ പോപോട്ട് (La Popote) പുതുമയുള്ള ഒരു മെനുവാണ് തങ്ങളുടെ ഉപഭോക്താക്കൾക്കായി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഭക്ഷണത്തോടൊപ്പം ഒരു വാട്ടർ മെനു...

Read more

സ്കിബിഡിയും വർക്ക് സ്പൗസും അടക്കം കേംബ്രിഡ്ജ് നിഘണ്ടുവിൽ ഉൾപ്പെടുത്തും

ലണ്ടൻ: 'സ്കിബിഡി', 'ട്രെഡ്‌വൈഫ്', 'ഡെലൂലു' എന്നിവയുൾപ്പെടെ ജെൻ സിയും ജെൻ ആല്‍ഫയും ഉപയോഗിക്കുന്ന വാക്കുകൾ ഈ വർഷം കേംബ്രിഡ്ജ് നിഘണ്ടുവിൽ ഉൾപ്പെടുത്തും. ഈ വാക്കുകൾ നിഘണ്ടുവിന്‍റെ ഓൺലൈൻ...

Read more

ബ്രിട്ടനില്‌ സിഖ് വയോധികർക്ക് നേരെ ക്രൂരമായ വംശീയ ആക്രമണം, ക്രൂരമായി മർദ്ദിച്ചതിന് പിന്നാലെ തലപ്പാവ് അഴിപ്പിച്ചു

ലണ്ടൻ: ബ്രിട്ടനിൽ സിഖ് വയോധികർക്ക് നേരെ ക്രൂരമായ ആക്രമണം. ഓഗസ്റ്റ് 15 ന് വോൾവർഹാംപ്ടണിലെ റെയിൽവേ സ്റ്റേഷന് പുറത്ത് മൂന്ന് കൗമാരക്കാരാണ് രണ്ട് സിഖ് പുരുഷന്മാരെ ആക്രമിച്ചത്....

Read more

മലയാളി നഴ്‌സ്‌ അയര്‍ലൻഡിൽ അന്തരിച്ചു; വിടപറഞ്ഞത് ചേര്‍ത്തല സ്വദേശി

ഡബ്ലിൻ : അയര്‍ലൻഡിലെ വാട്ടര്‍ഫോര്‍ഡിലെ മലയാളി നഴ്‌സ് ശ്യാം കൃഷ്ണന്‍ (37) അന്തരിച്ചു. സെന്റ് പാട്രിക്ക് ഹോസ്പിറ്റലില്‍ ക്ലിനിക്കല്‍ നഴ്സ് മാനേജറായി ജോലി ചെയ്തുവരികയായിരുന്നു. ഏതാനം നാളുകളായി...

Read more

ഫ്ലോറിസ് ചുഴലിക്കാറ്റ്: സ്കോട്‌ലൻഡിൽ മലയാളിക്ക് ദാരുണാന്ത്യം; യുകെയിൽ എത്തിയത് മകളെയും കുടുംബത്തെയും സന്ദർശിക്കാൻ

എഡിൻബറോ/മാഞ്ചസ്റ്റർ : 'ഫ്ലോറിസ്' ചുഴലിക്കാറ്റിൽ സ്കോട്‌ലൻഡിൽ പത്തനംതിട്ട സ്വദേശിനിക്ക് ദാരുണാന്ത്യം. യുകെയിലെ മാഞ്ചസ്റ്ററിലെ വിഗനിൽ മകളെയും കുടുംബത്തെയും സന്ദർശിക്കാൻ എത്തിയ മല്ലപ്പള്ളി ചെങ്ങരൂർ സ്വദേശിനി ശോശാമ്മ ഏബ്രഹാം...

Read more

തെക്കന്‍ യൂറോപ്പിനെ ചുട്ടെരിച്ച് കാട്ടുതീ

പാത്രസ്: തെക്കന്‍ യൂറോപ്പിനെ ചുട്ടെരിച്ച് കാട്ടുതീ പടരുന്നു. യൂറോപ്പില്‍ റെക്കോർഡ് കടന്ന് താപനില 42 ഡിഗ്രി സെല്‍ഷ്യസ് എത്തി. കനത്ത ചൂടിൽ പലയിടങ്ങളിലും കാട്ടുതീ പടർന്നു. ഗ്രീസിലും...

Read more
Page 3 of 66 1 2 3 4 66

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist